യവനിക (ലെസ്ബിയൻ )
📝 Ongoing
👁 335249 views ❤ 730 likes 💬 81 comments
യവനിക (ലെസ്ബിയൻ ) 1
Yavanika Lesbian kambikatha bY കട്ടകലിപ്പൻ
അവൾ എന്തിനു എന്റെ ജീവിതത്തിലേക്ക് വന്നു തിരിഞ്ഞും മറിഞ്ഞും കിടന്നട്ടും ഉറക്കം വരാതെ ലിസ്സി, തന്റെ കട്ടിലിൽ നിന്ന് എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും തന്റെ മുറിയിൽ നടന്നു ...
അവൾ തന്റെ ജീവിതത്തിൽ വരുന്നത് വരെ തനിക്കു ഒരു കുഴപ്പവുമില്ലായിരുന്നു,
മറ്റുള്ളവർ തന്റേടിയെന്നും സ്വഇഷ്ട്ടത്തിനും നടക്കുന്ന ഒരുവളെന്നു പഴി പറയുമ്പോഴും, ലിസ്സി ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയുമായിരുന്നു
"അതേടാ പുല്ലുകളെ, എനിക്ക് ഞാൻ ഇഷ്ടമുള്ളതു പോലെ ജീവിക്കും, ഇതെന്റെ ജീവിതം.." തനിക്കതിനു ആരോടും ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല, തന്നെ തന്റെ അമ്മ പോലും ഇടയ്ക്കു മനസ്സിലാക്കിയിരുന്നില്ല, താൻ അതുകൊണ്ടു ആരെയും വകവെച്ചിരുന്നില്ല, ഒരു കണക്കിന് പറഞ്ഞാൽ സ്നേഹിച്ചിരുന്നില്ല തന്റെ അച്ഛമ്മയെ ഒഴികെ, ഞാൻ ഉയർത്തിയ കൊട്ടാരത്തിൽ, ഞാൻ റാണിയായി വാണു,
പക്ഷെ ആ ചീട്ടുകൊട്ടാരങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് അവൾ തകർത്തെറിഞ്ഞിരിക്കുന്നു, തന്റെ ജീവിതം ഒരു ചോദ്യചിഹ്നം പോലെ തന്റെ മുന്നിൽ നിൽക്കുകയാണ്, എന്താണ് തനിക്കവളൊട് തോന്നുന്ന വികാരം.? പ്രണയമോ, അതോ കാമമോ?
അറിയില്ല തനിക്കു ഒന്നുമറിയില്ല, ലിസ്സി വേഗം ഓടി തന്റെ കട്ടിലിലേക്ക് മറിഞ്ഞു, അവൾ ആ തലയിണയിലേക്കു തന്റെ മുഖം ചേർത്തുവെച്ചു കരഞ്ഞു, ഉറക്കെ ഉറക്കെ, പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല,
ഒന്ന് കരഞ്ഞപ്പോൾ തന്റെ സങ്കടം ചെറു
💬 Comments
View all comments