0%

Chapter Title : യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ]

Author : Kambikathakal Read All Parts 912

മാറി നില്ലെടാ കൊച്ചന്മാരെ ?....

മാൽവിസ് : ഡാ കുണ്ണേ ഡാ മതിയെടാ... മര്യാദക്ക് രണ്ടും ഞങ്ങടെ കൂടെ വാ. ഇല്ലേലും നിന്നെയൊക്കെ ഞങ്ങൾ തൂക്കും.

ഞാൻ രണ്ടിനെയും കോളറിൽ പിടിച്ച് പൊക്കിയെടുത്ത് മുകളിലേക്ക് പറന്നു. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ഞങ്ങൾ രണ്ട് കവാടങ്ങളുടെ മുന്നിലെത്തി. ഒന്ന് സ്വർഗത്തിന്റെയും ഒന്ന് നരകത്തിന്റെയും... വീഗാലാൻഡ് കണ്ട കുട്ടികളെ പോലെ അവറാനും കൈമളും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഞാൻ : സ്വർഗത്തിലോട്ടാണല്ലോ രണ്ടിന്റെയും നോട്ടം. നിന്റെയൊക്കെ കൊണവധികാരത്തിന് നരകത്തിലെങ്കിലും അഡ്മിഷൻ കിട്ടിയ യോഗന്ന് കൂട്ടിയ മതി ?.

പൊടുന്നനെ നരകത്തിന്റെ കവാടം തുറക്കപ്പെട്ടു. വലിയൊരു തീ ചൂളയിലേക്ക് കയറുന്ന പോലെ പുകയും ഉഷ്ണവും കലർന്ന ഒരു അന്തരീക്ഷം. രണ്ടിനെയും തള്ളി ഞങ്ങൾ അകത്തു കയറ്റിയതും ആ കവാടം അടക്കപ്പെട്ടു. വലിയ ഗർത്തതിന്റെ നടുവിലൂടെയുള്ള ഒരു പാലം വഴിയാണ് യാത്ര. ആ ഗർത്തത്തിലെ നരകാഗ്നിയിൽ വെന്തുരുകുന്ന ലക്ഷക്കണക്കിന് ആളുകളെ കാണാം. ഇനി ഇവരെ രണ്ടിനെയും ശിക്ഷാവിധിക്ക് ഹാജരാക്കണം. സാക്ഷാൽ യെമോറ ദേവന്റെ മുന്നിൽ. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ വേറെയും വിചാരണകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഈ രണ്ട് മൈരന്മാരെയും അവിടെ വിചാരണക്ക് കാത്തുനിന്ന മൈരുകളുടെ കൂടെ നിർത്തി മുഖ്യ മധ്യസ്ഥന്മാരായ ഞങ്ങൾ ഞങ്ങളുടെ പ്രത്യേക ഇരിപ്പിടത്തിലേക്ക് യെമോറ ദേവന് വന്ദനം ചൊല്ലി ഇരുന്നു.

ഞാൻ ഞങ്ങൾക്ക് മുന്നിലുള്ള വിചാരണപ്പുസ്തകം തുറന്ന് ഇന്നത്തെ വിചാരണക്കുള്ള ആളുകളുടെ എണ്ണം നോക്കി ഓരോരുത്തരെയായി ഹാജരാക്കാൻ ഒരുങ്ങി. ആദ്യത്തെ ആളുടെ ഊഴം വന്നു.

കുറ്റവാളി : ദീപ്തി സൂരജ് IPS

കുറ്റം : നിർബന്ധപൂർവമുള്ള സ്വവർഗ്ഗപീഡനം, കൊലപാതകം.

💬 Comments

View all comments