0%

Chapter Title : യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ]

Author : Kambikathakal Read All Parts 917

മനസ്സിലായില്ല.

യെമോറ ദേവൻ : നീ ആരോടാണ് ഈ കള്ളക്കഥകൾ പറയുന്നത്? ഈ ഹത്യാ നരകത്തിന്റെ അതിപനായ എന്നോടോ ?? ഞാൻ ഒന്ന് പറഞ്ഞു ഇത് നിന്റെ ഭൂമിയിലെ അവരാതക്കോടതി അല്ലെന്ന് ? !

ദീപ്തി : പക്ഷെ എനിക്കെതിരെ എന്ത്‌ തെളിവുകൾ ആണുള്ളത് അങ്ങുന്നേ?

മാൽവിസ് : ഹാഹാഹാ തെളിവുകളോ? എത്രയെണ്ണം വേണം നിനക്ക്? ഇതാ കണ്ടോളു !

പൊടുന്നനെ രണ്ട് പരിചാരകർ ഒരു വൃത്താകൃതിയിലുള്ള മായക്കണ്ണാടി അവിടേക്ക് കൊണ്ട് വന്നു. മാൽവിസ് എഴുന്നേറ്റ് പീഠത്തിൽ ഇരുന്ന മാന്ത്രികജലം കൊണ്ട് മായക്കണ്ണാടിയിൽ തളിച്ചപ്പോൾ ദീപ്തിയുടെ കഴിഞ്ഞ കാല ദൃശ്യങ്ങൾ അതിൽ തെളിഞ്ഞു വന്നു.

ദീപ്തിയുടെ കമ്മീഷണർ ഓഫീസ്

സംയുക്ത : നന്ദിയുണ്ട് മാഡം. മാഡം ഇടപെട്ടില്ലായിരുന്നെങ്കിൽ എന്നെയും ആരോരുമില്ലാത്ത എന്റെ അനിയത്തിമാരെയും ആ കൊള്ളപ്പലിശക്കാർ വീട്ടിൽ നിന്നും ഇറക്കി വിട്ടേനെ. പ്രായം തികഞ്ഞ അവരെയും കൊണ്ട് ഞാൻ പെരുവഴിയിൽ ഇറങ്ങേണ്ടി വന്നേനെ. ഒത്തിരി നന്ദി ഉണ്ട് മാഡം.

ദീപ്തി : ഏയ്‌ നന്ദിയൊന്നും പറയണ്ട സംയുക്ത. ഞാനെന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തത്.

പെട്ടന്ന് സംയുക്തയുടെ മാറിൽ നിന്ന് അവളുടെ സാരിത്തലപ്പ് അറിയാതെ നീങ്ങി വീണു. അവളുടെ തണ്ണിമത്തങ്ങാ പോലെ മുഴുത്ത മുലകൾ ദീപ്തിക്ക് മുന്നിൽ വ്യക്തമായ കാഴ്ചയേകി. സംയുക്ത പെട്ടന്ന് തന്നെ സാരിത്തുമ്പ് വലിച്ചു നേരിയിട്ടു.

ദീപ്തി : സംയുക്തക്ക് എത്ര വയസ്സായി?

സംയുക്ത : 27 മാഡം. മാഡത്തിനോട് മറ്റൊരു കാര്യം പറയാനും കൂടിയ ഞാൻ വന്നത്. നാളെ എന്റെ അനിയത്തിമാരുടെ 20ആം പിറന്നാളാ. രണ്ട് പേരും ഇരട്ടകളാ. മാഡം നാളെ വീട്ടിൽ വരുമോ?

💬 Comments

View all comments