← Back to ☠️യോദ്ധാവ്☠️ 1 [സാത്താൻ?]

Comments

☠️യോദ്ധാവ്☠️ 1 [സാത്താൻ?] · approved reader discussion

✖‿✖•രാവണൻ ༒ • 20-04-2024 08:03

?❤️♥️

സാത്താൻ ? • 22-04-2024 21:28

❤️❤️❤️

Lee • 10-04-2024 11:44

Avide oruthanem kananillalo

സാത്താൻ ? • 13-04-2024 09:15

ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?

Lee • 18-04-2024 22:07

man take you're time ???

സാത്താൻ ? • 22-04-2024 21:29

അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?

Lee • 22-04-2024 22:33

Evde വന്നില്ല ??

കാലേ കേയൻ • 29-03-2024 20:30

യാ മോനെ പൊളി

സാത്താൻ ? • 30-03-2024 14:25

?????❤️

Lee • 29-03-2024 06:45

ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??‍♂️

സാത്താൻ ? • 29-03-2024 14:58

അതെന്താ bro അങ്ങനൊരു ടോക്ക് ?

Lee • 30-03-2024 19:37

Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??‍♂️

സാത്താൻ ? • 31-03-2024 06:22

Enth pratheeksha aan bro ?

സാത്താൻ ? • 31-03-2024 06:22

Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️

Lee • 02-04-2024 10:06

???

Leo • 28-03-2024 19:18

Pwolichu bro

സാത്താൻ ? • 30-03-2024 14:25

Thanks bro❤️

സാത്താൻ ? • 28-03-2024 06:33

Namukk nokkam bro ?

Jay • 27-03-2024 23:55

പോരാ ഇനി എഴുതി കുളം ആക്കല്ലേ??

സാത്താൻ ? • 28-03-2024 06:33

????

Saran • 27-03-2024 22:25

Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️

സാത്താൻ ? • 28-03-2024 06:33

Undavum bro ❤️?

Aju • 27-03-2024 18:28

Bro ആരതി 14 eppol varum?

സാത്താൻ ? • 27-03-2024 20:25

മാക്സിമം ഒരാഴ്ച ?

Soju • 27-03-2024 17:55

മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്..   ഇനി ഇപ്പൊ'സഖി' എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും... ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ...

എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം

Next partന് waiting

Prince manuel • 27-03-2024 19:22

പൊള്ളിച്ചു ??????❤❤❤??

സാത്താൻ ? • 28-03-2024 06:34

Thanks bro ❤️?

സാത്താൻ ? • 27-03-2024 20:26

Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?

Seli • 27-03-2024 16:55

Kuree kathakall full akkanille broo ath fullakit  porayirunoo puthiyath

സാത്താൻ ? • 27-03-2024 20:25

ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel

നന്ദുസ് • 27-03-2024 20:37

സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ.... വിഷ്ണുവിന് ന്താണ് സംഭവിച്ചത്... ആഷിക്കും ഷാബിയും ന്തിയെ...
വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി....
അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി...
Ok ok കാത്തിരിക്കുന്നു... ഒടുങ്ങാത്ത റിവേഞ്ചിനായി...

സാത്താൻ ? • 27-03-2024 21:40

അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?

And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?