← Back to യോദ്ധാവ് 2 [Romantic idiot]

Comments

യോദ്ധാവ് 2 [Romantic idiot] · approved reader discussion

black • 21-07-2024 16:27

Ee katha pand vayichathanu.... Ippozenkilum ithinte baki vannirunnu enkil ennu aagrahikkunnu

Albatross • 14-08-2020 19:14

Bro enna next part???

Manu • 11-08-2020 21:59

Good nalla ezhuth?

❖DK⓰࿐ • 09-08-2020 20:38

ONNUM PARAYAN ILLA POWLI
NEXT PART EPPOL?

Romantic idiot • 10-08-2020 17:43

അടുത്ത് തന്നെ വരും

꧁༺അഖിൽ ༻꧂ • 08-08-2020 20:14

Romantic idiot ???
കഥ ഇപ്പോഴാണ് വായിച്ചത്... ??
ഒത്തിരി ഇഷ്ട്ടമായി ബ്രോ...  അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ❤️❤️❤️

Romantic idiot • 10-08-2020 17:42

ഉണ്ടനെ ഉണ്ടാക്കും അഖി.  ആദിത്യഹൃദയം അടുത്ത ഭാഗം എന്ന

꧁༺അഖിൽ ༻꧂ • 10-08-2020 23:03

പുലർച്ച submit ചെയ്യും...  എഡിറ്റിംഗിലാണ്.. ??

M.N. കാർത്തികേയൻ • 05-08-2020 13:54

പൊളി പൊളി പൊളി???

Romantic idiot • 05-08-2020 20:07

????

Pavithra • 05-08-2020 07:51

കൊള്ളാം.. അഞ്‌ജലിയെ ഇഷ്ടമായി... അഞ്ജലിയുടെയും  ഡേവിഡിന്റേയും പ്രണയസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??

Romantic idiot • 05-08-2020 20:06

❤️❤️

തമ്പുരാൻ • 05-08-2020 05:39

RI ബ്രോ.,..,.

എനിക്ക് ഇഷ്ടപ്പെട്ടു., ,..
നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാവുന്ന ഒരു പ്ലോട്ട് ആണ് ഇത്.,.,

പിന്നെ.,.,.

ഡേവിടും അഞ്ജലിയും ആയുള്ള സീനുകളും നന്നായിരുന്നു..,.,
പ്രണയം പൂവിടുമോ..,കണ്ടറിയാം.,.,.

ആ നിന്ജ സ്റ്റൈൽ ട്രെയിനിങ് സെഷൻ പോലെ ഉള്ള.പരിപാടികൾ കൊള്ളാം..,,
അവരുടെ പേരുകൾ ആണ് ഇത്തിരി കല്ലുകടി.,. ഓര്ത്ത് ഇരിക്കാൻ സ്വൽപ്പം കട്ടിയാണ്.,.,...

ഇനിയുള്ള ഭാഗങ്ങളിൽ എല്ലാം മറനീക്കി പുറത്ത് വരട്ടെ,...
അവ മനോഹരമായി എഴുതാൻ സാധിക്കട്ടെ. .

സ്നേഹപൂർവ്വം....
തമ്പുരാൻ??

Romantic idiot • 05-08-2020 20:05

അഭിപ്രായത്തിന് നന്ദി തമ്പുരാൻ. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് നമുക്ക് ഒക്കെ എഴുതാൻ പ്രചോദനം

തമ്പുരാൻ • 06-08-2020 01:25

???

വടക്കൻ • 05-08-2020 01:06

ഇടക്ക് my ബോസ്സ്  ഫിലിം ഓർമ വന്നു.....
പിന്നെ  പറയാതിരിക്കാൻ  പറ്റില്ല ...
POLI SANAM.... ??????

Romantic idiot • 05-08-2020 20:07

????

zone • 24-10-2025 22:55

ചേട്ടാ ബാക്കി കഥ പെട്ടന്ന് എത്രയുംപെട്ടന്ന് എഴുതണേ. എനിക്ക് ഈ കഥയുടെ ബാക്കി വായിക്കാതെ ഉറക്കം വരുത്തില്ല. So പെട്ടേന്ന് ബാക്കിയിടണെ bro എനിക് കഥ ഒരുപാട് ഇഷ്ടമായി

Berlin • 05-08-2020 01:04

Adipoli bro nalla kadha❤️?
David aare aavm premikka anjaliyeyi adho annayeyo
Nalla feel ulla story aan bro ee flowil thanne ang pokatte❤️
Pnne kurch underworld teamsine kanichallo avr aarenen sherikk manssilayilla
Endhayalum ith oru poli romantic thriller aanenn mnssilayi❤️?
Pnne pranayaragam stry enn varum bro
2 um nalla stories aan? nxt partsin kathirikkunnu❤️
Snehathoode.....❤️

Romantic idiot • 05-08-2020 20:06

അടുത്ത പാർട്ടിൽ വരും

അസുരൻ • 05-08-2020 00:14

ആശാനേ നല്ല രസമുള്ള എഴുത്തു.കൊള്ളാം. തുടരുക

Romantic idiot • 05-08-2020 20:08

❤️

❖DK⓰࿐ • 04-08-2020 23:16

Next part eppola bro ?

അപ്പൂട്ടൻ • 04-08-2020 23:02

അടിപൊളി.... കൊള്ളാം നല്ല ഒരു കഥ.. വളരെ ഇഷ്ടപ്പെട്ടു. വരും ഭാഗങ്ങളിൽ ഉദ്യോഗജനകമായ പല സംഭവങ്ങളും ഉണ്ടാകും എന്ന് ഈ ഭാഗത്ത് കൂടി മനസ്സിലായി.. എല്ലാം നേരിടാനും കാണുവാനും കാത്തിരിക്കുന്നു

Romantic idiot • 05-08-2020 20:16

നന്ദി അപ്പൂട്ടാ നിങ്ങളുടെ സപ്പോർട്ട് ആണ് ഞാൻ എഴുത്തുന്നത്തിന് കാരണം

വടക്കൻ • 04-08-2020 22:31

ഒരു മഞ്ഞ് വീണ സുഖം... പക്ഷേ ഇവള് തേക്കും അതിനു അന്ന കാരണവും ആകും എന്ന് തോന്നുന്നു... വെറുതെ ഒരു ഊഹം പറഞ്ഞതാ....

Romantic idiot • 05-08-2020 20:17

ഇതിന് ഉത്തരം പറഞ്ഞാൽ കഥയുടെ ഫീലിംഗ് പോകും

Arun Francis • 04-08-2020 22:16

Kidu aaney... Page kurava... Vayichu onnunset aayappozhekkum theernnu poyi atha....

Kk • 04-08-2020 21:25

നല്ല ഫീൽ..ഒരു മുട്ടൻ പണി വരുന്നുണ്ടല്ലോ അവറാച്ച..വെയ്റ്റിങ്

Romantic idiot • 05-08-2020 20:19

??

Rickey Raj • 04-08-2020 20:40

Kollandarnnu pwoli sadhanam..
♥️♥️♥️♥️♥️???????????????????????????????
Oru apekshaye ullu adutha part pettannu varuvo....

Shazz • 04-08-2020 19:55

Polich

ഖൽബിന്റെ പോരാളി? • 04-08-2020 19:40

നന്നായിട്ടുണ്ട് ബ്രോ...

അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു ??

Romantic idiot • 05-08-2020 20:22

നന്ദി മച്ചാനെ, വൈഷ്ണവം അടുത്ത പാർട്ട്‌ എപ്പോളാ

PAPPAN • 04-08-2020 18:18

അടിപൊളി ആയി ബ്രോ അടുത്ത പാർട്ട് വേഗം അയക്ക് ഇനി അങ്ങോട്ട്‌ കഥയുടെ പേരിന് ചേരുന്ന വിധത്തിൽ നായകൻ എൻട്രി ആവും എന്ന് തോന്നുന്നു അപ്പോൾ All the best BRO

Romantic idiot • 05-08-2020 20:14

ശ്രെമിക്കാം ബ്രോ

വിരഹ കാമുകൻ???? • 04-08-2020 17:04

,❤️❤️❤️

Mr.x • 04-08-2020 16:30

സത്യം പറ ഡേവിഡിന്റെ ഫാമിലിയെ കൊന്നത് ആ കറുത്ത വസ്ത്രധാരികൾ അല്ലേ... A planned murder

Romantic idiot • 04-08-2020 17:03

?

rashid • 04-08-2020 15:06

Super, നായകനെ മനസ്സിൽ ആവിഷ്കരിച്ച് തരുണീമണികൾ കൂടി വരികയാണല്ലോ. കറുത്ത വസ്ത്രധാരികളുമായി അഞ്ജലിക്ക് വല്ല കണക്ഷനും ഉണ്ടോ?  ഇതുവരെ വന്ന കഥാപാത്രങ്ങളിൽ ആർക്കോ അവരോട് കണക്ഷൻ ഉള്ളത് പോലെ, അല്ലെങ്കി ആരെയോ അവർ ലക്ഷ്യം വെക്കുന്ന പോലെ ഒരു ഫീൽ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Romantic idiot • 04-08-2020 16:13

എല്ലാം വഴിയെ മനസിലാക്കും

Sparkling_spy • 04-08-2020 15:01

Kollam bro kalakki

തമ്പുരാൻ • 04-08-2020 14:49

R I ബ്രോ.,.,.

ജോലിയിൽ ആണ്.,.,.
വൈകുന്നേരം വായിക്കാം...ബ്രോ.,.,.,

Romantic idiot • 04-08-2020 14:48

❤️

മുൻഷി • 04-08-2020 14:43

??

രാഗേന്ദു • 04-08-2020 14:36

Adipoliayitund. Waiting for nxt part ♥️♥️

Romantic idiot • 05-08-2020 20:13

❣️❤️?

Dragons ? • 04-08-2020 14:26

Hey idiot ?
ഈ ഭാഗവും അടിപൊളിയായിട്ടോ ??????
അടുത്ത ഭാഗത്തിന് നല്ല കാത്തിരിപ്പാണുട്ടോ
keep going ????

Romantic idiot • 05-08-2020 20:08

???

Haridas • 04-08-2020 14:17

Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. നല്ലൊരു ഫീലിംഗ് ഉണ്ടാക്കി. ഡേവിഡും അഞ്ജലിയും തമ്മിലുള്ള ഫ്രണ്ട്ഷിപ് പ്രണയമായാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

Romantic idiot • 05-08-2020 20:12

അഭിപ്രായത്തിന് നന്ദി ഹരി.

വേട്ടക്കാരൻ • 04-08-2020 14:13

സൂപ്പർ ബ്രോ,ഈ പാർട്ടും മനോഹരം തന്നെ.
അടുത്ത ഭാഗവുമായി പെട്ടെന്ന് വായോ...

Romantic idiot • 05-08-2020 20:13

വന്നിരിക്കും ????

Alfy • 04-08-2020 13:55

ബ്രോ കഥ കൊള്ളാം.....
വല്യ ട്വിസ്റ്റും ടേണും ഒന്നും ഇല്ലെങ്കിലും നല്ല റൊമാന്റിക് മൂഡിൽ വായിച്ചിരിക്കാൻ പറ്റിയ ഒരു ചെറിയ കഥ......

ഉടനെ അടുത്ത കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ,
Alfy

Romantic idiot • 05-08-2020 20:11

വൈകാതെ ഉണ്ടാക്കും

അഭി (Abhi) • 04-08-2020 13:45

Super bro ????❤️
????????
      ??????
           ????
              ???
                 ??
                   ❣️
      ♥️.                      .♥️

ഫാൻഫിക്ഷൻ • 04-08-2020 13:39

nice...

Malakhaye Premicha Jinn❤ • 04-08-2020 13:34

Ho poli feel vishadamaayitt next partil parayaam

With Love❤❤

Sharath pattambi • 04-08-2020 13:26

Superb broo.
Waiting for next part..

കണ്ണൂക്കാരൻ • 04-08-2020 13:03

പൊളിച്ചു മുത്തേ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Romantic idiot • 05-08-2020 20:12

?

തൃശ്ശൂർക്കാരൻ • 04-08-2020 12:56

???????

Romantic idiot • 05-08-2020 20:10

❣️❣️❣️

Player • 04-08-2020 12:54

Powli...❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????♥️♥️♥️?

Romantic idiot • 05-08-2020 20:09

???

കാലൻ • 04-08-2020 12:33

?

Romantic idiot • 05-08-2020 20:09

?????❤️

പ്രൊഫസർ • 04-08-2020 12:24

ബ്രോ, ഞാൻ വായിച്ചിട്ടില്ല ഉടനെ തന്നെ വായിക്കാം ♥️♥️♥️

Romantic idiot • 04-08-2020 13:58

?