← Back to യോദ്ധാവ് [Romantic idiot]

Comments

യോദ്ധാവ് [Romantic idiot] · approved reader discussion

Joker • 19-08-2020 11:38

Adipoli
Nalla nice sadhanam
Anna pwolichu
Kurachu mystery undallo
Arane avar e parayunna monster
Waiting for next part

V P • 09-08-2020 00:54

അനിയത്തിക്കുട്ടി എപ്പോൾ ഉണ്ടാകും

M.N. കാർത്തികേയൻ • 04-08-2020 13:31

ടാ ഈ കമെന്റിന് ആരെങ്കിലും റിപ്ലൈ തരണം. എനിക്ക് മെയിലിൽ ഒരു കഥ അയച്ചു കൊടുക്കണം. എങ്കിൽ ഞാൻ മൈബൈലിൽ ഏത് ആപ്പിൽ ആണ് കഥ എഴുതേണ്ടത്.അറിയാവുന്നവർ റിപ്ലൈ തരണേ

Romantic idiot • 04-08-2020 14:03

ഞാൻ microsoft wordൽ ആണ് എഴുത്തുന്നത്.

M.N. കാർത്തികേയൻ • 04-08-2020 15:39

അളിയാ ഫോണിൽ ആണെങ്കിൽ ഏത് ആപ്പ് ഉപയോഗിക്കും. സിസ്റ്റത്തിൽ അല്ലെ msword പറ്റൂ

Romantic idiot • 04-08-2020 17:08

ബ്രോ Playstore ൽ  Msword ന്റെ

Mobile app ഉണ്ട്

M.N. കാർത്തികേയൻ • 04-08-2020 13:21

ടാ പ്രണയരാഗം ബാക്കി എവിടെ

Romantic idiot • 04-08-2020 14:02

ഇത് കഴിഞ്ഞേ ഉണ്ടാക്കു.

Sharath pattambi • 04-08-2020 13:04

Nalla thudakkam ...
Enthokkeyoo evide okkeyoo oru apelling mistake.. next part il manassil aavum enn vijaarikkunnu... Any way nice story...

Dragons ? • 01-08-2020 16:51

Wow wow wow
Adipoliyayittund ttooooo
Adutha part polikkttoooo

തമ്പുരാൻ • 01-08-2020 10:25

Romantic Idiot  ബ്രോ.,.,.,

വളരെ നന്നായിട്ടുണ്ട്.,.,.,.
നല്ല ഒരു ഫ്ലോയിൽ ആണ് കഥ പോകുന്നത്.,..,
ഇത് പോലെ തന്നെ തുടരുക.,..,
ഒരു സജഷൻ ഉള്ളത്.,.,.
ഇംഗ്ലീഷ് ഡയലോഗ് മലയാളത്തിൽ എഴുതുമ്പോൾ.,.,
അതിന് അത്യാവശ്യം സ്പേസ് ഇട്ട് എഴുതുക.,..,
അല്ലെങ്കിൽ ചിലപ്പോൾ വാക്കുകൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപെടും.,,.

അടുത്ത ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.,

സ്നേഹപൂർവ്വം
തമ്പുരാൻ??

Romantic idiot • 01-08-2020 12:32

അഭിപ്രായത്തിന് നന്ദി  തമ്പുരാൻ. അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം

തമ്പുരാൻ • 01-08-2020 14:03

??

Romantic idiot • 01-08-2020 15:19

അടുത്ത കഥ എപ്പോൾ ഉണ്ടാക്കും

തമ്പുരാൻ • 02-08-2020 17:28

Thursday സബ്മിറ്റ് ചെയ്യും ഫ്രൈഡേ വരും ബ്രോ.,.,

പ്രണയിക്കാനറിയാത്ത കാമുകൻ • 01-08-2020 05:58

സുപ്പർ തുടരൂ...

കള്ളൻ പവിത്രൻ • 01-08-2020 05:55

കിടു

Rahul23 • 31-07-2020 17:58

അമ്പോ..

ലവ് + ആക്ഷൻ ആണല്ലോ.

നല്ല തുടക്കം, അഭിപ്രായം പറയാൻ ആയോ എന്ന് അറിയില്ല, ബട്ട്‌ ഇതുവരെ അടിപൊളി ആയിട്ടുണ്ട് ബ്രോ.

അല്ല ദി ബെസ്റ്റ് ??

സ്നേഹത്തോടെ,
രാഹുൽ

Malakhaye Premicha Jinn❤ • 31-07-2020 15:37

Kollam adiopoli

Alfy • 31-07-2020 11:14

rOMANTIC iDIOT,
നല്ല അടിപൊളി ഐറ്റം.. റൊമാന്റിക് ആക്ഷൻ ത്രില്ലെർ എന്ന ജനറിൽ ഒരു നല്ല കഥ കൂടി...
ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും എഴുത്തിന്റെ വിവിത്യത്താൽ ഒട്ടും ബോർ തോണിക്കാതെ പിടിച്ചിരുട്ടി....

വേഗം നെക്സ്റ്റ് പാർട്ടുമായി വാ....

സ്നേഹപൂർവ്വം,
Alfy

Yk • 31-07-2020 11:00

പൊളി, ഇപ്പൊ കുറേ ആക്ഷൻ ത്രില്ലെർ love stories വരുന്നുണ്ടല്ലോ. ആക്ച്വലി എനിക്കേറ്റവും ഇഷ്ടവും ഈ ടൈപ്പ് കഥകളാണ്. സ്റ്റോറി കൊള്ളാം..

Pavithra • 31-07-2020 10:55

Kollam, continue ❤️

ആദിദേവ്‌ • 31-07-2020 09:40

Romantic Idiot,
അടിപൊളി കഥ. ഒരാക്ഷൻ ത്രില്ലർ പ്രണയകഥയുടെ അവശ്യമുണ്ടായിരുന്നു. ഇപ്പൊ അതും ആയി. എന്തായാലും പൊളിച്ചു. അടുത്ത ഭാഗങ്ങൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്.

സ്നേഹപൂർവം
ആദിദേവ്‌

മോനിച്ചൻ • 31-07-2020 00:55

ഇപ്പോൾ മൊത്തത്തിൽ action heroes ന്റെ season ആണല്ലോ.... സാധാരണക്കാർ ആയ നായകന്മാർ ഒന്നും ഇല്ലേ ഇവിടെ

Vipi • 31-07-2020 00:46

♥️♥️

rashid • 30-07-2020 23:46

കൊള്ളാം, തുടക്കം അടിപൊളി. ഒരു റൊമാന്റിക് ത്രില്ലെർ. കമ്പി ഉണ്ടോ ഇതിൽ?

കാലൻ • 30-07-2020 23:23

?