Comments
അനിയത്തിക്കുട്ടി എപ്പോൾ ഉണ്ടാകും
ടാ ഈ കമെന്റിന് ആരെങ്കിലും റിപ്ലൈ തരണം. എനിക്ക് മെയിലിൽ ഒരു കഥ അയച്ചു കൊടുക്കണം. എങ്കിൽ ഞാൻ മൈബൈലിൽ ഏത് ആപ്പിൽ ആണ് കഥ എഴുതേണ്ടത്.അറിയാവുന്നവർ റിപ്ലൈ തരണേ
ഞാൻ microsoft wordൽ ആണ് എഴുത്തുന്നത്.
അളിയാ ഫോണിൽ ആണെങ്കിൽ ഏത് ആപ്പ് ഉപയോഗിക്കും. സിസ്റ്റത്തിൽ അല്ലെ msword പറ്റൂ
ബ്രോ Playstore ൽ Msword ന്റെ Mobile app ഉണ്ട്
ടാ പ്രണയരാഗം ബാക്കി എവിടെ
ഇത് കഴിഞ്ഞേ ഉണ്ടാക്കു.
Nalla thudakkam ... Enthokkeyoo evide okkeyoo oru apelling mistake.. next part il manassil aavum enn vijaarikkunnu... Any way nice story...
Wow wow wow Adipoliyayittund ttooooo Adutha part polikkttoooo
Romantic Idiot ബ്രോ.,.,., വളരെ നന്നായിട്ടുണ്ട്.,.,.,. നല്ല ഒരു ഫ്ലോയിൽ ആണ് കഥ പോകുന്നത്.,.., ഇത് പോലെ തന്നെ തുടരുക.,.., ഒരു സജഷൻ ഉള്ളത്.,.,. ഇംഗ്ലീഷ് ഡയലോഗ് മലയാളത്തിൽ എഴുതുമ്പോൾ.,., അതിന് അത്യാവശ്യം സ്പേസ് ഇട്ട് എഴുതുക.,.., അല്ലെങ്കിൽ ചിലപ്പോൾ വാക്കുകൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപെടും.,,. അടുത്ത ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,., സ്നേഹപൂർവ്വം തമ്പുരാൻ??
അഭിപ്രായത്തിന് നന്ദി തമ്പുരാൻ. അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം
??
അടുത്ത കഥ എപ്പോൾ ഉണ്ടാക്കും
Thursday സബ്മിറ്റ് ചെയ്യും ഫ്രൈഡേ വരും ബ്രോ.,.,
സുപ്പർ തുടരൂ...
കിടു
അമ്പോ.. ലവ് + ആക്ഷൻ ആണല്ലോ. നല്ല തുടക്കം, അഭിപ്രായം പറയാൻ ആയോ എന്ന് അറിയില്ല, ബട്ട് ഇതുവരെ അടിപൊളി ആയിട്ടുണ്ട് ബ്രോ. അല്ല ദി ബെസ്റ്റ് ?? സ്നേഹത്തോടെ, രാഹുൽ
Kollam adiopoli
rOMANTIC iDIOT, നല്ല അടിപൊളി ഐറ്റം.. റൊമാന്റിക് ആക്ഷൻ ത്രില്ലെർ എന്ന ജനറിൽ ഒരു നല്ല കഥ കൂടി... ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും എഴുത്തിന്റെ വിവിത്യത്താൽ ഒട്ടും ബോർ തോണിക്കാതെ പിടിച്ചിരുട്ടി.... വേഗം നെക്സ്റ്റ് പാർട്ടുമായി വാ.... സ്നേഹപൂർവ്വം, Alfy
പൊളി, ഇപ്പൊ കുറേ ആക്ഷൻ ത്രില്ലെർ love stories വരുന്നുണ്ടല്ലോ. ആക്ച്വലി എനിക്കേറ്റവും ഇഷ്ടവും ഈ ടൈപ്പ് കഥകളാണ്. സ്റ്റോറി കൊള്ളാം..
Kollam, continue ❤️
Romantic Idiot, അടിപൊളി കഥ. ഒരാക്ഷൻ ത്രില്ലർ പ്രണയകഥയുടെ അവശ്യമുണ്ടായിരുന്നു. ഇപ്പൊ അതും ആയി. എന്തായാലും പൊളിച്ചു. അടുത്ത ഭാഗങ്ങൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്. സ്നേഹപൂർവം ആദിദേവ്
ഇപ്പോൾ മൊത്തത്തിൽ action heroes ന്റെ season ആണല്ലോ.... സാധാരണക്കാർ ആയ നായകന്മാർ ഒന്നും ഇല്ലേ ഇവിടെ
♥️♥️
കൊള്ളാം, തുടക്കം അടിപൊളി. ഒരു റൊമാന്റിക് ത്രില്ലെർ. കമ്പി ഉണ്ടോ ഇതിൽ?
?
Adipoli Nalla nice sadhanam Anna pwolichu Kurachu mystery undallo Arane avar e parayunna monster Waiting for next part