0%

Chapter Title : യോഗാചാര്യ ഊമി സ്വാമ്പി

Author : kkstories Read All Parts 237

വിട്ടുപറഞ്ഞില്ല. പുള്ളിയ്ക്ക് ഗ്യാസിന്റെ കുഴപ്പം ഉണ്ട് അത് മാറാനാണ് എന്ന് ചിലര്‍ പറഞ്ഞു പരത്തി. അധോവായു പ്രയോഗത്തില്‍ അസാധാരണ ചാതുരി ആയിരുന്നു സ്വാമിയ്ക്ക്. സപ്തസ്വരങ്ങളില്‍ "ഗ" ഒഴികെ ബാക്കി എല്ലാ ശബ്ദവും അദ്ദേഹം ഉണ്ടാക്കാറുണ്ട് എന്ന് അയല്‍വാസിയും മുസിക് അധ്യാപകനുമായ ഗുരുമൂര്‍ത്തി. എന്നാല്‍ അധോവായു കൊണ്ടുള്ള കളിയെ സ്വാമി "ഫാര്‍ട്ട് ഓഫ് ലിവിംഗ്" എന്നാണ് വിളിച്ചിരുന്നത്‌.

അദ്ദേഹം യോഗ ചെയ്യുന്നത് ജനലിലൂടെ നോക്കിയ പലരും അദ്ദേഹം സ്വയം ഒരു ചക്രം പോലെ ആയി മടങ്ങാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. അതില്‍ അദ്ദേഹം തൊണ്ണൂറു ശതമാനവും വിജയിച്ചിരുന്നു. കാലങ്ങള്‍ ചെന്നതോടെ സംഗതി തൊണ്ണൂറ്റി അഞ്ചായി. ശേഷം അദ്ദേഹം വിവസ്ത്രനായി യോഗ ചെയ്യുന്ന വിവരം എത്തിച്ചു നോക്കിയ ഒരയല്‍വാസി പരസ്യമാക്കി. അതില്‍ ആര്‍ക്കും അത്ഭുതമോ എതിര്‍പ്പോ തോന്നിയില്ല. ഉഷ്ണം ഉണ്ടാവാം, സ്വന്തം വീടിന്റെ അകത്തിരിയ്ക്കുമ്പോള്‍ വേറെ ആരുമില്ലാത്ത സ്ഥിതിയ്ക്ക് വസ്ത്രം ഇല്ലെങ്കിലും ഒരു ചുക്കുമില്ല എന്നും ചിലര്‍. പക്ഷെ എത്തിച്ചു നോട്ടക്കാരന്‍ നോട്ടം തുടര്‍ന്ന് കൊണ്ടിരുന്നു. അങ്ങിനെ ഒരു ദിവസം ആ ദാരുണമായ വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ യോഗയിലെ പുതിയ ആസനം കണ്ടു പിടിക്കാനുള്ള ശ്രമത്തില്‍ മരണപ്പെട്ട വിവരം.

സംഭവത്തിന്റെ ദൃസ്സാക്ഷി വിവരണം എത്തിച്ചു നോക്കിയ അയല്‍വാസി ഹംസക്ക വഴി : "ദെന്ത്ന്ള്ള പരിപാടി ആണെന്ന് ഞമ്മക്ക് തീരെ പിടി കിട്ട്ണ് ല്ല. സൂര്‍ത്തുക്കളെ അങ്ങേര് ദേ കൊടക്കമ്പി പോലെ വളയാണ്. ശരീരത്തില്‍ തുണി പോയിട്ട് സ്വന്തം പൂണൂല്‍ പോലുമില്ല. ഹിമാറ് ഒടുക്കത്തെ നെലയ്ക്കാണ് വളയുന്നത്. ഓന്റെ നട്ടെല്ല് ഒടിയാതിരിക്കട്ടെ. അള്ളോ! എന്താണ് ഞമ്മ കാണുന്നത് ? ഓന്റെ

💬 Comments

View all comments