Chapter Title : യോഗം [ഏകലവ്യൻ] [Remastered]
ഞാൻ നടന്നു.
പുറത്ത് അരുണേട്ടൻ നിൽക്കുന്നു. വരുമ്പോൾ ഉള്ള പോലെയല്ല ന്റെ ടോപ്പിന്റെ കിടപ്പ്. ഞാനത് ശ്രദ്ധിക്കാൻ പോയില്ല.
“പോവാം.?”
ഞാനൊന്നും മിണ്ടിയില്ല.
ടാക്സി വന്നപ്പോ അരുണേട്ടന്റെ മുഖത്ത് നോക്കാതെ തന്നെ കയറിയിരുന്നു.
അര മണിക്കൂർ കൊണ്ട് ഹോട്ടൽ റൂമിലെത്തി. അരുൺ ചെന്നപാടെ കയറിക്കിടന്നു.
ഞാൻ നേരെ ബാത്‌റൂമിൽ കയറി പൂവിതളുകളോക്കെ നന്നായി കഴുകി. ഷിമ്മിസും പാവാടയുമിട്ട് കയറിക്കിടന്നു.
ആദ്യമായാണ് അരുണേട്ടൻ എന്നെ മൈൻഡ് ചെയ്യാതെ കിടന്നപ്പോ ഒരു വികാരവും തോന്നാഞ്ഞിരുന്നത്.
ഞാനാകെ മാറിയത് പോലെ തോന്നി.
നാളെ രാവിലെയോടെ വീട്ടിലേക്ക് തിരിക്കാനാ പ്ലാൻ.
അച്ഛന്റെ വാക്ക് കേട്ട് ഇറങ്ങിതിരിച്ചതിൽ എനിക്കും കാര്യമുണ്ടായെന്ന് ഞാൻ സുഖത്തോടെ ഓർത്തു.
നാല് ദിവസത്തെ ഹണിമൂണിന് വിരാമം. ഇനി നാട്ടിലേക്ക്..!
ശുഭം..!!!
💬 Comments
View all comments