0%

Chapter Title : യോഗം [ഏകലവ്യൻ] [Remastered]

Author : ഏകലവ്യൻ Read All Parts 19.9K

ഇടുപ്പിലമർന്നു. എന്റെ വലത്തേ കൈ പൊക്കി പിടിച്ച് ഡാൻസ് രൂപത്തിൽ നിൽക്കുന്നത് പോലെ ഒരാളെന്നെ ചേർത്തു പിടിച്ചു കൊണ്ട് മുന്നിൽ..!

എല്ലാം പെട്ടെന്ന്..!

അരുണേട്ടനാണെന്നു വച്ചു മുഖത്തേക്ക് നോക്കിയപ്പോളാണ് ഞാൻ ഞെട്ടിയത്. വശ്യമായ സൗന്ദര്യത്തോടു കൂടിയ വെളുത്ത ഒരു ചെറുപ്പക്കാരൻ..!

റിങ് ചെയ്ത കീഴ്ച്ചുണ്ട് ആണ് ആദ്യം കണ്ണിൽ പെട്ടത്.

നീളൻ മുടി.

ഞാൻ വേഗം മാറാൻ ശ്രമിച്ചു. പക്ഷെ അവന്റെ ബലത്തിനു മുന്നിൽ അനങ്ങാൻ കഴിഞ്ഞില്ല. എന്തെങ്കിലും പറയാൻ ആവുന്നതിനു മുന്നേ അവനെന്റെ ശരീരത്തെ അവന്റെ ശരീരത്തോട് ശക്തിയായി അടുപ്പിച്ചു പിടിച്ചു.

എന്റെ മാറിടങ്ങൾ അവന്റെ ശക്തിയായ നെഞ്ചിലെ മസ്സിലിനു തട്ടി ബൗൺസായി നിൽക്കും വിധം..!

“ലീവ് മി..ഹഹ്.. എന്നെ വിട്..!”

ഞാൻ ആവുന്നത് പോലെ പറഞ്ഞ്, കൂതറാൻ നോക്കി.

“ആർ യു മല്ലു ഗേൾ..?!

അവന്റെ ചോദ്യം കേട്ടപ്പോ ഒരു നിമിഷം നിന്നു പോയി. അവനെന്നെ ചുംബിക്കാൻ ശ്രമിച്ചു.

“ശ്ഹ്.. വിട്..വിട്...!”

“വേർ ഈസ്‌ യുവർ പാർട്ണർ.?”

ഞാനവന്റെ മുഖത്തേക്ക് മുഖം ചുളിച്ചു നോക്കി.

“ഐ നോ യുർ പാർട്ണർ ഈസ്‌ സം വേർ ഹിയർ വിത്ത്‌ അനദർ ഗേൾ, റൈറ്റ്..?!”

അത് കേട്ടപ്പോ ഞാൻ തീർത്തും ഞെട്ടി. ഇത് ഇവനെങ്ങനെ..

“വിൽ യു ബി മൈ പാർട്ണർ..?”

അവൻ മുഖം അടുപ്പിച്ചപ്പോ ഞാനവനെ തള്ളി.

“സ്‌മോക്ക്...!”

പെട്ടെന്ന് വലിയ ഒരു ശബ്ദം.

ഞാൻ മുകളിലേക്കും, ചുറ്റിലും കണ്ണോടിച്ചു. ആ സമയം അവനെന്നേനെ വീണ്ടും പിടിച്ചു.

പള പള മിന്നുന്ന ലൈറ്റ് മാറി, ചുവന്ന ഷാഡോ ലൈറ്റ് മാത്രമായി.

ഒപ്പം കൂടുതൽ സ്‌മോക്ക് വരാൻ

💬 Comments

View all comments