0%

Chapter Title : യോഗം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1.4K

ഞാൻ ചായ കൊടുത്ത് പുറത്തേക്ക് നോക്കി കൊണ്ട് അവിടെ ഇരുന്നു.
“ 6 മണിയാകുമ്പോളേക്കും കുളിച്ചോളൂ പാർട്ടിക്ക് പോകാം “ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അരുണേട്ടൻ തന്നെ മുൻകയ്യെടുത്തു.
“എവിടെക്കാ?? “ ഞാൻ ആകാംഷ കൊണ്ട് ചോദിച്ചു
അതിനുത്തരമൊന്നുമില്ല..
“ ഞാൻ അപ്പോഴേക്കും വരാം.. “ അതും പറഞ്ഞു അരുൺ പുറത്തേക്ക് നടന്നു.
“മം എന്തേലുമാകട്ടെ.. എന്തായാലും റെഡി ആവാം.. “
അങ്ങനെ സമയം 6 മണിയോട് അടുത്തു.. ഞാൻ ഒരു ചുരിദാറും ഇട്ടു.. മുടിയൊക്കെ കെട്ടി റെഡി ആയിരുന്നു.. വാതിൽക്കൽ ബെല്ലടിക്കുന്ന ശബ്ദം. ചെന്ന് തുറന്നു.. അരുണേട്ടൻ. കയ്യിൽ ഒരു കവറും ആയി വന്നു. എന്നെ ഒന്ന് അടിമുടി വീക്ഷിച്ചു..
എന്നിട്ട് കവർ തുറന്നു രണ്ടു ഡ്രസ്സ്‌ എടുത്ത് പുറത്തിട്ടു. പിന്നെ ഒരു ബ്രാ ബോക്സ്‌ ഉം.
“ ഞാൻ പെട്ടെന്ന് കുളിച്ചു വരാം അപ്പോളേക്കും ഈ ഡ്രസ്സ്‌ ഇട്ടു നിൽക്ക്.. “
അതും പറഞ്ഞു അരുണേട്ടൻ കുളിക്കാൻ നടന്നു.. ഞാൻ വേഗം ഡ്രസ്സ്‌ എടുത്ത് നോക്കി. ഇരു വള്ളി കൈ ടോപ് ഉം സിൽക്ക് മിഡിയും മുട്ടുവരെ ഉള്ളത്.. അത് കണ്ടതും ഞാൻ ത്രില്ല് ആയി.
എനിക്ക് മോഡേൺ വസ്ത്രങ്ങൾ ഇഷ്ടമാണ്.. ആളൊരു മോഡേൺ താല്പരനാണ്.. ഞാൻ ഓർത്തു.
ബ്രാ ബോക്സ്‌ പൊട്ടിച്ചു നോക്കിയപ്പോൾ നേരിയ ഒരു ഇളം ചുവപ്പ് ബ്രേസിയർ.. എടുത്ത് നിവർത്തിയപ്പോൾ തന്നെ മനസ്സിലായി ഇതുങ്ങളെ മുഴുവനായി കൊള്ളിക്കാൻ പറ്റില്ലെന്നു.. അരുണേട്ടൻ വരുന്നതിനു മുന്നേ തന്നെ ഞാൻ ഡ്രസ്സ്‌ ഇടാൻ തുടങ്ങി. ബ്രാ ഇട്ടു.. മുലകളുടെ കാൽ ഭാഗവും പുറത്ത്

💬 Comments

View all comments