0%

Chapter Title : യോഗം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1.4K

അരുണേട്ടൻ വന്നു.. അടുത്തെത്തിയപ്പോൾ തന്നെ മദ്യത്തിന്റെ മണം അടിച്ചു. നോട്ടം ഉറക്കുന്നില്ല..
“ നീ ഇവിടെ നിൽക്കുവാണോ?? ഡാൻസ് കളിക്കാൻ പോയില്ലേ?? “ ആരുണ്ണേട്ടന്റെ ചോദ്യം കേട്ടു എനിക്ക് ദേഷ്യം വന്നു.. ഇവിടെ നിർതിയിട്ട് പോയത് തന്നെ ഓർമ ഇല്ല..
ഏട്ടൻ എന്നേം വലിച്ചു കൊണ്ട് ഡാൻസ് കളിക്കുന്ന കൂട്ടത്തിലേക്ക് കയറി. ഇരു കൈകളും പൊന്തിച്ചു.. ഹോ ഇന്നലെ കക്ഷം ക്ലീൻ ഷേവ് ആക്കിയത് നന്നായി.. ഇല്ലേൽ ചമ്മിയേനെ.. എല്ലാരുടേം shaved ആണ്..
രണ്ടു മൂന്നു തുള്ളലുകൾ തുള്ളി ഇപ്പം വരാമെന്നു പറഞ്ഞു അരുണേട്ടൻ ഒരു ഗുഹ പോലുള്ള ഉള്ളിലേക്കുള്ള വഴിയിലേക്ക് കയറി.. എന്തുചെയ്യണമെന്നറിയാതെ ഞാൻ അവിടെ രണ്ടു സ്റ്റെപ് ഇട്ടു ഒപ്പിച്ചു നിന്നു. ബാക്കിയെല്ലാവരും കാമുകിമാരുടെ മുലയും ചന്തിയും പിടിച്ചുടക്കുന്ന തിരക്കിലാണ്..
ഞാൻ നെടുവീർപ്പ് ഇട്ടുകൊണ്ട് അത് നോക്കി നിന്നു.
പെട്ടെന്ന് തന്നെ എന്റെ കയ്യിൽ ഒരു ബാഹ്യബലം.. എന്നെ തിരിച്ചു.. ഇടത്തെ കൈ എന്റെ ഇടുപ്പിൽ അമർന്നു.. വലത്തേ കൈ പൊക്കി പിടിച്ചു ഡാൻസ് രൂപത്തിൽ നിന്നു.. എല്ലാം പെട്ടെന്ന്.. അരുണേട്ടനാണെന്നു വച്ചു മുഖത്തേക്ക് നോക്കിയപ്പോളാണ് ഞാൻ ഞെട്ടിയത്.. വശ്യമായ സൗന്ദര്യത്തോടു കൂടിയ വെളുത്ത ഒരു ചെറുപ്പക്കാരൻ.. റിങ് ചെയ്ത കീഴ്ച്ചുണ്ട് ആണ് ആദ്യം കണ്ണിൽ പെട്ടത്.. നീളൻ മുടി.. ഞാൻ ഒരു നിമിഷം നോക്കി പോയി.. എന്തെങ്കിലും പറയാൻ ആവുന്നതിനു മുന്നേ അവനെന്റെ ശരീരത്തെ അവന്റെ ശരീരത്തോട് ശക്തിയായി അടുപ്പിച്ചു
“ഔ “ എന്റെ ഇടത്തെ മുല അവന്റെ ശക്തിയായ നെഞ്ചിലെ മസ്സിലിനു തട്ടി ബൗൺസ് ആയി. ഇടയിൽ ടൈറ്റ് ആയി അമർന്നു

💬 Comments

View all comments