Chapter Title : യോനീ വനം [Raji]
വീട്ടുകാർക് അറിയാമെങ്കിലും അവർ അത് കള്ള ചിരിയിൽ ഒതുക്കും....
ഒരു സൺഡേ, ഉച്ച തിരിഞ്ഞു പതിവ് പോലെ"നോട് കുറിക്കാൻ "റിമി വന്നു. ശ്യാം കൃഷിപണിയിൽ ആയിരുന്നു. മുഷിഞ്ഞ കൈലിയും കൈ ഇല്ലാത്ത ബനിയനുമായിരുന്നു ശ്യാമിന്റെ വേഷം.. വിയർത്തു കക്ഷ രോമംങ്ങൾ നനഞ്ഞു ഒട്ടി കിടക്കുന്നത് റിമി ശ്രദ്ധിച്ചു.. മഹാ ബോറായി തോന്നി റിമിക്ക്...
തിരിച്ചു പോകാൻ നേരത്തു ശ്യാമിന്റെ അടുത്തെത്തി മറ്റാരും കേൾക്കാതെ പതിഞ്ഞ സ്വരത്തിൽ റിമി ശ്യാമിനോട് പറഞ്ഞു "ഇയാൾക്കു ഈ കക്ഷമൊക്കെ ഒന്ന് വടിച്ചുടെ... ?"
റിമി നാളെ തനിക്കു ശ്യാമിന്റെ മേൽ കിട്ടാൻ പോകുന്ന അധികാരം നേരത്തെ എടുത്തു ഉപയോഗിച്ചു..
റിമിയുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു കമന്റ് കേട്ടപ്പോൾ ശ്യാം ഒന്ന് ചമ്മി..
വാസ്തവത്തിൽ അപ്പോൾ മാത്രമാണ് ശ്യാം തന്റെ കക്ഷം ശ്രദ്ധിച്ചത്.. ശരിയാ, മഹാ ബോറായിരിക്കുന്നു....
അടുത്ത ദിവസം മുടി വെട്ടാൻ പോയത് പതിവ് ബാർബർഷോപ്പിൽ അല്ല... അതിന് ഒരു ദുരുദ്ദേശം ഉണ്ടെന്ന് കൂട്ടിക്കോ...
മുടി വെട്ടാൻ ചെന്ന ചെക്കൻ ഷർട്ട് ഊരി ആണിയിൽ ഇട്ടത് എന്തിനെന്ന് ബാർബർ മനസിലാക്കിയില്ല... മുടി വെട്ടിന് ശേഷം കൈ പൊക്കി കാണിച്ചു കുറച്ചു നേരം ബാർബർ പകച്ചു നിന്നു... ഒടുവിൽ വീണ്ടും ശ്യാം കൈ പൊക്കി വടിക്കാൻ പറഞ്ഞപ്പോൾ മനസില്ലാ മനസോടെ കക്ഷം വടിക്കാൻ തുടങ്ങി... ഈ പ്രായത്തിൽ ഉള്ള ആരും ഈ ഒരു കാര്യത്തിന് ശ്രമിച്ചതായി അറിയില്ല.. എന്തായാലും ഒരു കക്ഷം വടിച്ചു, അടുത്ത കക്ഷതിലോട്ട് പ്രവേശിക്കുമ്പോൾ സാക്ഷാൽ അച്ഛൻ നില്കുന്നു, മുന്നിൽ.. ശ്യാം ചമ്മി വെളുത്തു, ഒരു കക്ഷം വടിച്ചു
💬 Comments
View all comments