← Back to യോനി പരിശുദ്ധി

Comments

യോനി പരിശുദ്ധി · approved reader discussion

Mony • 12-06-2020 11:37

Yante has yoniyil navu kondu kalikaam parayumbo njan samadikilla but engine cheidal kuyappam udakumo

Fasalhabeeb • 09-01-2020 21:09

Oral sex cheyyunnathinu munbu Vaya virthiyayi kazhukuka.vellam kond kazhukuka.athupole yoniyum kazhukuka.yoniyil soap thekaruth yoni dry avum.vellem upayokich mathram kazhukuka.

Anu • 08-05-2019 07:24

Yoni then kudikkunnakode kuzhapamudooo? Njan all days kudikkarude.

John • 12-05-2022 13:03

Nallathano

Anita • 04-12-2017 22:51

യോനി മാത്രമല്ല ലിംഗവും കഴുകി വൃത്തിയാക്കി വക്കണം. എന്നാൽ ഓറൽ സെക്സിൽ താല്പര്യമുള്ള പലർക്കും ആ ഭാഗങ്ങളിലെ തീഷ്ണ ഗന്ധമാണ് ഉത്തേജനം നൽകുന്നത് എന്നതും ഒരു വാസ്തവമാണ്.

prabhina • 24-01-2018 23:02

അത് പൊളിച്ചു. കട്ട സപ്പോർട്ട്?

mubin • 03-02-2018 12:39

ate

gopakumar • 25-11-2017 09:23

Eniku yoni anu eshttam

Rani • 24-11-2017 22:10

തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പാടില്ല എന്നുള്ളതാണ് ഇപ്പോഴത്തെ ഒരു അവസ്ഥ. ഒരു സിനിമ കണ്ടിട്ട് അത് മോശം ആണെന്ന് പറഞ്ഞാല്‍ ഉടനെ തിരിച്ചു പറയും എന്നാല്‍ നീ ഒരു നല്ല സിനിമ ഉണ്ടാക്കെന്ന്

താങ്കളുടെ മനോഭാവത്തെ ഞാന്‍ അഭിനന്ദിക്കുന്നു വെടിക്കെട്ട്‌

gopakumar • 25-11-2017 09:24

Correct  rani

Rani • 25-11-2017 12:13

thanks

വെടിക്കെട്ട്‌ • 24-11-2017 15:27

ഇതിപ്പോ എന്താ സംഭവം..
സെക്‌സ് ഹെൽത്ത് ആണ് ഉദ്ദേശിച്ചതെങ്കിൽ ഇതിൽ കാര്യമായി ഒന്നും കാണാൻ ഇല്ലല്ലോ..
പിന്നെ യൂറോപ്യൻ ക്ളോസറ്റ് ഒഴിവാക്കണം എന്നൊരു ഉപദേശവും..

മലദ്വാരത്തിൽ സംഭോഗം നടത്തിയാൽ ഇൻഫെക്ഷൻ അല്ല പ്രശ്നം..
മലദ്വാരത്തിന് ചുറ്റും ഉള്ള മസിലുകൾ, അതായത് അത്യാവശ്യ ഘട്ടങ്ങളിൽ മലശോദന വരുത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ നമ്മളെ സഹായിക്കുന്ന മസിലുകൾക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യതകാലാണ് കൂടുതൽ..
ശരിയായ മെഡിക്കൽ ജേർണലുകളോ പുഷ്തകങ്ങളോ

വെടിക്കെട്ട്‌ • 24-11-2017 15:28

റഫർ ചെയ്ത ശേഷം മാത്രം ലൈംഗിക വിജ്ഞാനം എഴുതുന്നവർ അത് ചെയ്യുക.. അല്ലെങ്കിൽ പൊതുജനത്തിന് തെറ്റായ വിവരങ്ങൾ നൽകുന്ന ഒരു അവസ്ഥയിലേക്ക് അത് മാറിപ്പോവും..

Syamala • 24-11-2017 19:33

എന്നാൽ യോനി വൃത്തിയാക്കണ്ട

വെടിക്കെട്ട്‌ • 24-11-2017 20:07

അങ്ങനെ ആരേലും പറഞോ ശ്യാമളെ.. ഇതും ഒരു അറിവാണ് എന്നവതരിപ്പിക്കുമ്പോൾ അതിൽ തെറ്റുകൾ ഒഴിവാക്കണം എന്നെ പറഞ്ഞുള്ളൂ..

thanku • 25-11-2017 10:08

ദോഷം പറയരുതല്ലോ... ലേഖനത്തേക്കാൾ കൂടുതൽ നിങ്ങൾ തമ്മിലുള്ള സംസാരം ആയിരുന്നു രസികൻ.

aparanaa nokanda • 19-01-2018 13:16

Aaah..ath shariyaanu.. Sambavam yadharthyamaanenkilum.yoni kazhuki vrithi aakiyal aa mood ang koranj poovum nna nteem abhiprayam