Chapter Title : Yoni Vyaparam 3
കഴുത്തിന്റെ വശത്തെ എഴുന്നുനില്‍ക്കുന്ന ഞരമ്പ് പതിയെ അയാള്‍ നക്കുന്നു. എനിക്ക് വീണ്ടും ഇക്കിള്‍ അനുഭവപ്പെട്ടു. വല്ലാത്ത അനുഭവം. എന്റെ ശരീരം ചുട്ടുപൊള്ളുന്നത് എനിക്കുതന്നെ അറിയാം.
അയാള്‍ ചുരിദാറിന്റെ ടോപ്പ് മെല്ലെ പൊക്കി. ഞാന്‍ ഷിമ്മിയും ബ്രായും ധരിച്ചിരുന്നു. കൈകള്‍ ഉയര്‍ത്താന്‍ അയാള്‍ പറഞ്ഞു. ഒരു പൂവിതള്‍ നുള്ളിയെടുക്കുംപോലെ അയാള്‍ എന്റെ ടോപ്പ് ഊരിയെടുത്ത് സ്റ്റാന്‍ഡിലേക്കെറിഞ്ഞു. ഞാന്‍ കണ്ണടച്ച് നില്‍ക്കുമ്പോള്‍ അയാളുടെ നാവ് എന്റെ പുക്കിളില്‍ വട്ടം ചുറ്റുന്നുണ്ടായിരുന്നു. പുക്കിളില്‍ നിന്നും യോനീതടത്തിലേക്ക് ചെറുരോമങ്ങള്‍ കിനിഞ്ഞിറങ്ങിയിട്ടുണ്ടായിരുന്നു.അതും അയാള്‍ കൗതുകപൂര്‍വ്വം നക്കിയെടുത്തു. പിന്നെ വയര്‍ നന്നായി അമര്‍ത്തി ഞെരിച്ച് മെല്ലെ കടിച്ചു. പുക്കിളിനോട് ചേര്‍ന്ന് നോവും വിധം കടിച്ചു. ഞാന്‍ അയാളുടെ തലപിടിച്ച് മാറ്റിയപ്പോഴാണ് അയാള്‍ മാറിയത്.
പിന്നെ എന്റെ ഷിമ്മിയും അയാള്‍ ഊരിമാറ്റി. നില്‍ക്കുകയായരുന്നിട്ടും എനിക്ക് യാതൊരു ക്ഷീണവും തോന്നിയില്ല. നല്ലപൂമെത്തയില്‍ നില്‍ക്കുംപോലെ. ഷിമ്മി ഊരിയിട്ട് എനിക്ക് ഫ്രെഞ്ച് കിസ്സ് തരാന്‍ അയാള്‍ വന്നെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പാന്റ് ഊരുന്നില്ലേയെന്ന് ആഗ്യം കാണിച്ചു. അയാള്‍ അതില്‍ വളരെ സന്തോഷിച്ചെന്നപോലെ ചുരിദാറിന്റെ പാന്റിന്റെ വള്ളിയുടെ കെട്ടഴിക്കാനായി ശ്രമിച്ചു. പക്ഷെ അതെങ്ങനെയോ ഊരാക്കെട്ട് വീണിരുന്നു. അയാള്‍ വളരെ ആയാസപ്പെട്ട് പാന്റ് കെട്ടഴിക്കാതെ താഴ്ത്തി. ചന്തിയുടെ വലുപ്പം കാരണം എനിക്ക് നന്നായി വേദനിച്ചു. പക്ഷെ അതൊരു സുഖമായിരുന്നു. അയാള്‍ എന്നോട് കട്ടിലില്‍ കുറുകെ കിടക്കാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ കിടന്നപ്പോള്‍ പാന്റ് അയാള്‍ എന്റെ കാലുകള്‍ക്കടയില്‍ നിന്നുകൊണ്ട് ഊരുവാന്‍ ശ്രമിച്ചു. എന്റെ പാന്റീസും പാന്റിനൊപ്പം ചുരുണ്ട് താഴേക്ക് വന്നപ്പോള്‍ അയാള്‍ ഊരല്‍ പകുതിയില്‍ നിര്‍ത്തി. അയാള്‍ കൗതുകത്തോടെ എന്റെ യോനീതടത്തിലെ കറുത്തരോമങ്ങളെ നോക്കുകയായിരുന്നു.
💬 Comments
View all comments