← Back to യുദ്ധം 2 [Luci]

Comments

യുദ്ധം 2 [Luci] · approved reader discussion

Unknown kid (അപ്പു) • 04-05-2026 03:31

Bro ..next part ഇല്ലേ?

✖‿✖•രാവണൻ • 11-12-2024 21:33

❤️❤️❤️

Qureshi Abraham • 06-12-2024 16:18

കുറേ ആയി ഇതുപോലുള്ള കഥകൾ (കാടും മേടും പുഴയും ഗുഹയും മലയും ഒക്കെ background ആയിട്ടുള്ള) അന്വേഷിച്ചു നടക്കുന്നു.
   നല്ല എഴുത്താണ്, 👍🏼 പെട്ടന്ന് തന്നെ ബാക്കിയുള്ളത് പ്രധീക്ഷിക്കുന്നു 🤘🏼😍

kambistories.com • 06-12-2024 13:24

Ee sitil ethe peril vere oru author ondu . dayavayi thankal Author name Change cheyyu.

Luci • 06-12-2024 14:27

Njan author name Luci enn itt aan story post cheythath second time..first time enik ariyillayirunu...maatikolu enik kuzhapam illa

kambistories.com • 06-12-2024 15:56

Done...

David john • 06-12-2024 01:03

Kollam , vayikumbo oru thrill und,
First part kitanilalo

നന്ദുസ് • 05-12-2024 22:34

Waw.. Super.... ഇതൊരു ക്രൈം ത്രില്ലർ സ്റ്റോറി ആണെന്ന് തോന്നുന്നു... അടിപൊളി... ഒരുപാടു ദുരൂഹതകൾ നിറഞ്ഞ ഒരു സ്റ്റോറി ആണെന്ന് മനസിലായി... താങ്കൾ പറഞ്ഞപോലെ ഇതിൽ ആദിക്കും, ശ്രീക്കും, ഗൗരിക്കും ന്താണ് റോളെന്നു കാണാനുള്ള ആകാംഷയിലാണ്... ❤️❤️❤️❤️
വേഗം തന്നേ അടുത്ത പാർട്ട്‌ തരു ❤️❤️❤️❤️

Mouli • 05-12-2024 22:14

Pagukal koodatte, thanks

S G • 05-12-2024 22:13

എൻ്റെ ലൂസി'പാതി വഴിയിൽ ഇട്ട് പോകാനാണെങ്കിൽ ഇനി തുടരണ്ട എന്ന അഭിപ്രായമാണ് പറയാനുള്ളത്. കുറെ കഥകൾ ഇങ്ങനെ ഇവിടെ കിടപ്പുണ്ട്.

Luci • 06-12-2024 11:36

Paathi vazhiyil ittitt pokan alla bro aarum ivide ezhuthi thudangunath..ith complete aay ezhuthanam enn thanne aan aagraham..athinu vendi thane aanu ezhuthi thudangiyathum

Pinne ivide ezhuthunathin orathiphalam onnum ilallo ningalde support aanu namukk santhosham...enik aa support und ente kadha vaayikan kurav allatha aalkar und enna thonnal thane aan enik kadha ezhuthan ulla pull tharunath..so enik support kitunathin anusarich njan kadha kooduthal ezhthane nokku

Thanks for the comment ❤️

Mouli • 05-12-2024 22:06

anu,pooja,priya onnum angottu manassilaakunnilla

Luci • 06-12-2024 11:34

Ellam payye paye manassilakum 😁

അറക്കളം പീലി • 05-12-2024 19:39

തുടക്കം കൊള്ളാം ഇത് പൊളിക്കും🔥🔥🔥

Luci • 06-12-2024 11:34

Thanks bro ❤️