← Back to യുഗം 11 [Achilies]

Comments

യുഗം 11 [Achilies] · approved reader discussion

ഖൽബിന്റെ പോരാളി ? • 17-11-2020 19:30

നല്ല ഒരു ഭാഗം ആയിരുന്നു ഇത്...

അവൾ, മീനാക്ഷി ശെരിക്കും ഒരു വേദനയായി മാറി മനസ്സിന്‌... ??

അവന്റെ പുതിയ യുഗം തുടരുകയാണോ...?

എന്തായാലും കാത്തിരിക്കുന്നു ❤️

Achilies • 17-11-2020 21:11

ഖൽബിന്റെ പോരാളി ബ്രോ❤❤❤❤
എന്തായാലും മീനാക്ഷി ഇപ്പോൾ രക്ഷപെട്ടില്ലെ സന്തോഷിക്കൂ മച്ചമ്പി???
യുഗം ഇനി മാറണമല്ലോ...
❤❤???

രാവണൻ • 17-11-2020 19:22

Super ?? കൂടുതൽ interesting ayi varunnu

Achilies • 17-11-2020 21:08

രാവണൻ ബ്രോ താങ്ക്യൂ❤❤❤????

Athi • 17-11-2020 19:22

കൊള്ളാം  ബ്രോ... മീനാക്ഷിയുടെ തിരിച്ചു വരവ്  ഗംഭീരം. ഒരു ചോദ്യം നായകനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതാര്... ഇത്രയും കാലമായി  അവനെ മനസിലിട്ടോണ്ടിരിക്കുന്ന മീനാക്ഷിയോ..., വ സുവും ഗായത്രിയുമോ... ഉത്തരം  നിസാരം വസുവും ഗായത്രിയും  കാരണം അവർക്ക്  അവനോട്  സ്നേഹം  മാത്രമല്ല പൂർണ വിശ്വാസവുമുണ്ട്, പൂർണ സമർപ്പണവും മീനാക്ഷിയിൽ  ഭ്രാന്തമായ സ്നേഹം മാത്രമേ ഉള്ളൂ... എന്തായാലും അവൻ ജയിലിൽ അനുഭവിച്ചത്  മീനാക്ഷി പുറത്ത് അനുഭവിച്ചു, ഹേമയും പാവമാണ് അവരും കുറെ അനുഭവിച്ചു.. ഒരു പക്ഷെ മീനാക്ഷിയും നായകനും അനുഭവിച്ചതിനേക്കാൾ കൂടുതൽ... ഇനി അവർക്കു ഒരു വില്ലത്തി പരിവേഷം കൊടുക്കരുത്, അത്രയ്ക്ക്  അവർ അനുഭവിച്ചു.. ഇനി അവരും നന്മയുടെ പ്രതീകം.. എന്റെ മനസ്സ് ഏറ്റവും കൂടുതൽ വേദനിച്ചത് അവരെ ഓർത്തിട്ടാണ് മകൾ ഒരു വശത്ത്  ഭ്രാന്ത് പിടിച്ചു കിടക്കുന്നു, അതിന്റെ കുറ്റബോധം ഒരു വശത്ത്.. ഇതിനെല്ലാം പുറമെ  മരുമകന്റെ രതി വൈകൃതങ്ങൾ കൂടി.. ഈ കഥയിൽ ഏറ്റവും അനുഭവിച്ചത്  പാവം ഹേമ തന്നെ.., അവളെ അറിഞ്ഞോ അറിയാതെയോ രക്ഷിക്കാൻ കഴിഞ്ഞത് നയക്കൻ ചെയ്ത പുണ്യം... എന്തായാലും ഈ ഭാഗം ആരാധകരുടെ മനസ്സിൽ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു, പുതിയ ഭാഗത്തിന് എന്റെ ആശംസകൾ.

Achilies • 17-11-2020 21:08

അത്തി ബ്രോ തന്ന സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി സന്തോഷവും നന്ദിയും????❤❤❤
ഗംഗയും വസുവും, അവരുടെ സ്നേഹം ഹരിക്ക് ഒരിക്കലും നിരാകരിക്കാൻ കഴിയില്ല, അതുപോലെ
മീനാക്ഷിയുടെ സ്നേഹവും കളങ്കമില്ലാത്തതാണ്  ബ്രോ അതുകൊണ്ടാണ് ഇപ്പോഴും അവളുടെ മനസ്സിൽ അവനുള്ളത്.
ശെരിയാണ് ഹേമ ഒരുപാട് അനുഭവിച്ചു, ഇനി മാറ്റങ്ങൾ തുടങ്ങണം.

ZAYED MAZOOD • 17-11-2020 18:57

കുരുടി ബ്രോ..

മീനാക്ഷി ക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകും എന്ന് കരുതിയെ ഇല്ല, അതൊരു ഷോക്ക് ആയിരുന്നു, കാര്യം അറിയാതെ അവളെ ഒരുപാട് വെറുത്തു പോയിരുന്നു, അതെല്ലാം ഒറ്റ നിമിഷം കൊണ്ട് മാറി..
അവളുടെ ഭർത്താവായ ആ നാറിക്ക് നല്ലൊരു പണി കൊടുക്കണം.
അവൻ പെട്ടെന്ന് തോട്ടത്തിൽ പോയത് വേറെ എന്തോ മനസ്സിൽ കണ്ടിട്ട് ആണെന്ന് ഒരു തോന്നൽ..

കാത്തിരിക്കുന്നു

സ്നേഹത്തോടെ
ZAYED ❤️

Achilies • 17-11-2020 21:02

ഡിയർ zayed❤❤❤
മീനാക്ഷിയുടെ ഇങ്ങനെ ഒരു എൻട്രി എഴുതിയാൽ ഫലിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.
പിന്നെ വിജയ്യെ ഇനിയുള്ള ഭാഗത്തിൽ വിശദമായി കാണാൻ പ്ലാൻ ചെയ്യുന്നുണ്ട്.
പക്ഷെ ഇനി മുൻപോട്ടുള്ള ഭാഗങ്ങൾക്ക് ചെറിയ ക്ലാരിറ്റി കുറവുണ്ട്.
എഴുതി തന്നെ നോക്കണം❤❤❤

Kichu • 17-11-2020 18:55

Nicee bro . Vijay kulla Pani ithiri kruramayittu venam

Achilies • 17-11-2020 19:23

Kichu ബ്രോ നമ്മുക്ക് നോക്കാന്നെ???❤❤❤❤

S.R. • 17-11-2020 18:49

Nannayitind bro❤

ഭീം♥️ • 17-11-2020 18:47

ഓ.. വന്നല്ലോ...♥️♥️♥️♥️

Achilies • 17-11-2020 19:23

വരേണ്ടി വന്നു ആശാനേ❤❤❤

ആര്യൻ • 17-11-2020 18:45

❣️

Achilies • 17-11-2020 19:22

ആര്യൻ ബ്രോ❤❤❤

Rambo • 17-11-2020 18:38

????

Achilies • 17-11-2020 18:59

Rambo???

രാഹുൽ പിവി ? • 17-11-2020 18:36

❤️❤️❤️

Achilies • 17-11-2020 18:58

❤❤❤❤

Mr. Black ? • 17-11-2020 18:30

???...

ഇങ്ങനെയൊരു ട്വിസ്റ്റ്‌ പ്രേതീക്ഷിച്ചില്ല ബ്രോ...

വിജയ് ആളൊരു സൈക്കോ ആണല്ലേ...

എന്തായിരിക്കും മീനാക്ഷിക്കു സംഭവിച്ചത്...

പേജ് കൂട്ടി എഴുതാൻ പറഞ്ഞിട്ട് എന്തായി ബ്രോ..
കാര്യങ്ങൾ കൂടുതൽ വിവരിച്ചാലും കുഴപ്പമില്ല...

പേജ് കൂട്ടിയാൽ മതി ??....

അടുത്ത ഭാഗത്തെ കുറിച്ചുള്ള ആകാംശയോടെ...

All the best 4 your story...

Waiting 4 next part...

Achilies • 17-11-2020 18:58

Mr black❤❤❤❤
സുഹൃതം എഴുതിയ Mr black ആണോ,
മീനാക്ഷിയെ എല്ലാരും അങ്ങനെ വെറുക്കരുതെന്നു തോന്നി.
,
പേജ് കൂട്ടാൻ ആണ് പ്രെശ്നം എഴുതി വരുമ്പോൾ സ്ഥിരം സ്ഥലമാകുമ്പോൾ ഒരു പാർട്ടിൽ ഞാൻ ഉൾപ്പെടുത്തേണ്ട കാര്യമൊക്കെ ആയിട്ടുണ്ടാവും.
പിന്നെ വലിച്ചു നീട്ടാൻ കഴിയാറുമില്ല. അതുകൊണ്ടാണ് ബ്രോ.
താങ്ക്യൂ സൊ മച്ച്
❤❤❤❤

Mr. Black ? • 17-11-2020 22:41

???...

അല്ല സുഹൃത്തേ..

സുഹൃത്തം എഴുതിയത് ഞാനല്ല...

എഴുതാൻ ഉള്ള ആഗ്രഹം ഉണ്ട്...

പക്ഷെ നിങ്ങളെ പോലുള്ള കുറെ എഴുത്തുകാരുടെ ഇടയിൽ ഞാൻ പിടിച്ചു നില്കാനാവാതെ വീഴും....

ശ്രെമിക്കാം...

ഉറപ്പില്ല.. എങ്കിലും...

Achilies • 18-11-2020 09:52

ആഗ്രഹം അടക്കി ഇരിക്കരുത് ബ്രോ ചുമ്മാ എഴുതണം.
ഞാനൊക്കെ ഇവിടെ വെറും തുടക്കകാരൻ അല്ലെ, ചിലപ്പോൾ ബ്രോയ്ക്കു എന്നെക്കാളും നന്നായി എഴുതാൻ പറ്റും❤❤❤

Mr. Black ? • 18-11-2020 20:44

???...

ശ്രെമിക്കാം എന്നു മാത്രം...

പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്..

ഇ കഥ കഴിഞ്ഞതിനു ശേഷം pdf ആക്കി നൽകണം ???...

അപേക്ഷ ആയി കണ്ടാൽ മതി...

Kamukan • 17-11-2020 18:30

?????

Achilies • 17-11-2020 18:54

❤❤?

Jon Snow • 17-11-2020 18:30

കൊള്ളാം. ഹേമ അപ്പൊ ദുഷ്ട അല്ല

Achilies • 17-11-2020 18:53

വേണേലിനിയും മാറ്റാൻ സമയമുണ്ട്???

Gokul • 17-11-2020 18:14

?

Achilies • 17-11-2020 18:52

❤❤❤

Mr. Black ? • 17-11-2020 18:04

???...

കഥ വായിക്കട്ടെ ബ്രോ ???...

Achilies • 17-11-2020 18:52

❤❤❤

ഇരിഞ്ഞാലക്കുടക്കാരൻ • 17-11-2020 17:56

കഥ വായിച്ചിട്ടു അഭിപ്രായം പറയാം

Achilies • 17-11-2020 18:52

ഒക്കെ ബ്രോ

ഇരിഞ്ഞാലക്കുടക്കാരൻ • 17-11-2020 17:55

ഫസ്റ്റ്

Achilies • 17-11-2020 18:52

Achilies • 18-11-2020 09:51

ഇതെന്തൊന്നു?