← Back to യുഗം 15 [Achilies]

Comments

യുഗം 15 [Achilies] · approved reader discussion

Stark • 08-02-2021 10:01

കഥയിൽ കൈകടത്തുന്നത് ശരിയല്ല. എന്നാലും മീനൂട്ടിയെ കൊല്ലാതെ ഇരുന്നൂടെ..? അത് ഒഴിച്ച് ബാക്കി എന്താണെങ്കിലും ഓക്കെ. സാഡ് എൻഡിങ് കാണാൻ വയ്യാത്തതുകൊണ്ടാണ്.

amal • 08-02-2021 09:57

bro pwolichu. evideyokeyo oru dexter touch feel cheythu. next part climax aayirikumo

Achillies • 08-02-2021 22:33

താങ്ക്യൂ അമൽ ബ്രോ...
Dexter സംഭവം മനസിലായില്ല....
നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങിയില്ല...
എങ്കിലും വൈകില്ലെന്നു തന്നെ പ്രതീക്ഷിക്കുന്നു.
❤❤❤

രാഹുൽ പിവി ? • 08-02-2021 09:44

❤️

Achillies • 08-02-2021 22:31

???

ആലപ്പുഴക്കാരൻ • 08-02-2021 09:41

കൊല്ലല്ലേ മുത്തെ മീനൂട്ടി പാവമല്ലേ. ഒരു തെറ്റും ചെയ്യാത്ത അവളെ കൊല്ലാനും മാത്രം സൈക്കോ അല്ല സഹോ എന്ന ഞങ്ങളുടെ വിശ്വാസം തെറ്റിക്കല്ലെ plz.......???
പിന്നെ കദയെക്കുറിച്ച് ഒന്നും പറയുന്നില്ല ഒരേ പൊളി ??. വേഗം അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു

Doctor unni • 08-02-2021 09:04

Pinne enthu vannalum "mk" pole katha nirithi pokaruthe aru entha parayan bro ezhuthi kondu thanne irikkanam

Achillies • 08-02-2021 22:31

പാതി വഴിക്ക് ഇട്ടേച്ചു പോവില്ല ബ്രോ...
ഒരിക്കലും തുടങ്ങുന്നത് എന്തും പൂർത്തിയാക്കാനാണ് ഇഷ്ടം..❤❤❤

സ്യൂസ് • 08-02-2021 08:53

Noooooooo.... Pls അത് വേണോ. അത്രയ്ക്ക്‌  വേണോ.. കാത്തിരുന്നു കിട്ടിയിട്ട് അവസാനം സെഡ് ആകല്ലേ.. pls.  പിന്നെ പ്രതികാരം കലക്കി.. നൈസ്.. കാത്തിരിക്കാം

Achillies • 08-02-2021 22:29

സ്യൂസ് ബ്രോ❤❤❤
കാത്തിരിക്കാൻ എന്തെങ്കിലും തരണ്ടേ...
അല്ലെങ്കിൽ മറന്നു പോവില്ലേ..
❤❤❤

Mr. Black ? • 08-02-2021 08:45

???...

വന്നല്ലോ ???

വായിച്ചിട്ടു വരാം ???

Mr. Black ? • 08-02-2021 09:30

???...

നന്നായിട്ടുണ്ട് ബ്രോ....

എല്ലാം നല്ലപോലെ അവസാനിച്ചു എന്ന് കരുതിയപ്പോളാണ് മീനുവിന്റെ കത്ത്....

ഇനി അടുത്ത ഭാഗം വരെ കാത്തിരിക്കാതെ നിവൃത്തിയില്ല.

ഗംഗ & മീനു  ഇവർക്ക് എന്ത് സംഭവിക്കും എന്നുള്ള ടെൻഷൻ ആണ് ?...

All the best 4 your story...

Waiting 4 nxt part...

Achillies • 08-02-2021 22:28

താങ്ക്യൂ Mr black ബ്രോ❤❤❤
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി....
തിരക്കിലും കഥ എഴുതാനും എല്ലാ കഥയും വായിക്കാനും എഴുത്തുകാരെ സപ്പോർട്ട് ചെയ്യാനും ബ്രോ എടുക്കുന്ന എഫ്‌ഫോർട്ടിനു hats off.

Mr. Black ? • 09-02-2021 15:17

???...

Thank you...

എന്റെ കാഴ്ചപ്പാടിൽ പുതിയ എഴുത്തുകാരൻ, പഴയ എഴുത്തുകാരൻ എന്നൊന്നും ഇല്ല ബ്രോ... എല്ലാവരും എഴുത്തുകാരനാണ്, തുല്യപ്രാധാന്യം ആർഹിക്കുന്നവർ...

പിന്നെ അവരുടെ വിജയം എല്ലായിപ്പോഴും പൂർണമാവണം എന്നില്ല...

നമ്മളെ കൊണ്ടാകുന്നത് ലൈക്ക് & കമന്റ്‌ നൽകി സപ്പോർട്ട് ചെയ്യലാണ്..

പണചിലവില്ലാത്ത കാര്യമായിട്ട് പോലും അധികം ആളുകളും അതിനായി സമയം കണ്ടെത്തുന്നില്ല...

ബോറടിപ്പിച്ചോ!!!!

Anyway all the best 4 your story...

ഭീം❤️ • 08-02-2021 08:34

Thamasichaalum varam ketto

Achillies • 08-02-2021 22:24

ഒരുപാട് മിസ്സ് ചെയ്തു ഭീം ആശാനേ....
തിരികെ വരാനായി കാത്തിരിക്കുന്നു.
❤❤❤

Doctor unni • 08-02-2021 08:25

All kerala vasu fans njangulde muthe annu vasu pinne e katha vallatha mohabbath annu e duty time illum

Achillies • 08-02-2021 22:23

തിരക്കിനിടയിലും വായിക്കാൻ സമയം കണ്ടെത്തുന്നതിന് താങ്ക്സ് ഡോക്ടർ...
പിന്നെ നിറഞ്ഞ സ്നേഹം പകരുന്ന വാക്കുകൾക്ക് സ്നേഹവും...
❤❤❤

Pream na • 08-02-2021 08:24

E katha thudakam muthal ulla athe feel eppozhum undu athi manoharam ayittu undu e part um parayan no raksha

Achillies • 08-02-2021 22:20

തുടക്കം മുതൽ കൂടെ ഉണ്ടായതിനും  ഒരുപാട് നന്ദി...❤❤❤

Monkey • 08-02-2021 08:23

Tharan sneham parayan estham ayi thudaranam waiting............

Achillies • 08-02-2021 22:18

തുടരും monkey തിരികെ തരാനും സ്നേഹം...❤❤❤

Kabuki • 08-02-2021 08:23

Kidukki polichu manassu niranju katha e katha complete cheyyanam ketto cheyyathe pokaruthe

Achillies • 08-02-2021 22:17

കംപ്ലീറ് ചെയ്തിരിക്കും kabuki....
താങ്ക്യൂ സൊ മച്ച് ????

Holy • 08-02-2021 08:22

Mind blowing up hats of u maan well done vasu

Achillies • 08-02-2021 22:16

താങ്ക്യൂ holy❤❤❤❤

Ha • 08-02-2021 08:21

Wait cheyyathal entha ethra manoharam ayittu ulla part thanne vannu illo

Achillies • 08-02-2021 22:14

താങ്ക്യൂ സൊ മച്ച്  Ha❤❤❤❤

Kamikan • 08-02-2021 08:21

Exam engane undarunnu ok alle pinne e part um polichu aduthe part late akathe nokkanam climax akar ayi ennu thonnunnu pettannu theerkaruthe?

Achillies • 08-02-2021 22:13

Exam കഴിഞ്ഞിട്ടില്ല ബ്രോ...
താങ്ക്യൂ....
തീരാറായി വലിച്ചു നീട്ടി ബോറാക്കാൻ മനസ്സ് തോന്നുന്നില്ല ബ്രോ....ഇനി ഇതിൽ എഴുതാനും അധികം ഇല്ല...

Kamuki • 08-02-2021 08:19

Ellam kondu katha adipoli ayittu thanne undu pinne aduthe part ennu kanum

Achillies • 08-02-2021 22:10

താങ്ക്യൂ kamuki ❤❤❤
അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല.

Kamukan • 08-02-2021 08:18

Vallatha feel awesome kidukki monuse

Achillies • 08-02-2021 22:08

താങ്ക്യൂ kamukan❤❤❤

♨♨ അർജുനൻ പിള്ള ♨♨ • 08-02-2021 07:15

???

Achillies • 08-02-2021 22:08

പിള്ളേച്ചോ....???

Kamukan • 08-02-2021 07:00

First

Achillies • 08-02-2021 22:07

❤❤❤