Chapter Title : യുഗം 16 [Achilies] [Climax]
പാടെ മോനെ നോക്കാതെ അജയേട്ടനെ തള്ളി മാറ്റി കാറിനകത്തു തലയിട്ടു താൻ പറഞ്ഞ എല്ലാ സാധങ്ങളും കൊണ്ട് വന്നോ എന്ന് നോക്കുന്ന ഇന്ദിരാമ്മയെ കണ്ടപ്പോഴാണ് എല്ലാർക്കും കുറിപ്പടി കൊടുത്ത വൈദ്യരെ പിടി കിട്ടിയത്.
പിന്നെ അരക്കലായി പൊടിക്കലായി….തന്നെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത തൈലോം അരിഷ്‌ട്ടോമൊക്കെ കുപ്പിയിലാക്കി വരുത്തിച്ചത് വേറെയും.
നിരത്തി വെച്ച കഷായകുപ്പികൾ കണ്ട് ദയനീയ ഭാവത്തിൽ എന്നെ നോക്കിയ ഗംഗയുടെ നോട്ടം കണ്ടാൽ എനിക്ക് ഇപ്പോഴും ചിരി വരും.
അന്ന് തൊട്ടു തുടങ്ങിയ പരിപാടിയാ കുളത്തിൽ കൊണ്ടോയി പെണ്ണിനെ എണ്ണയിൽ മുക്കിയെടുക്കുന്ന പരിപാടി.
പെറ്റ് വീണ പൊടിക്ക് പിന്നെ ഗംഗയുടെ സ്വഭാവം അങ്ങനെ തന്നെ കിട്ടിയതുകൊണ്ട് ആരുടെ കൂടെ വേണേലും ഇരുന്നോളും. വസൂ എടുത്താലും ഇന്ദിരാമ്മ എടുത്താലും മീനു എടുത്താലും അങ്ങനെ ആരായാലും ഒരു പ്രശ്നവുമില്ല, പിന്നെ വിശക്കുമ്പോഴാണ് പെണ്ണ് നമ്മളെ നട്ടം തിരിക്കുന്നത്.
വിശപ്പില്ലെങ്കിലും ഇടയ്ക്ക് പെണ്ണിന് ഉറങ്ങണോങ്കിലും വായിൽ മുല വേണം. അതിനും ഇപ്പോൾ കുഴപ്പം ഒന്നുമില്ല ഗംഗ ഇതുപോലെ അടുത്തില്ലെങ്കിൽ അത് വസൂ നോക്കിക്കോളും.
വസുവിന്റെ അപ്പോഴുള്ള മുഖം കാണാൻ വേണ്ടി മനപ്പൂർവം തന്നെ ഗംഗ അതിനുള്ള അവസരം ഉണ്ടാക്കാറുമുണ്ട്.
ഓരോന്നാലോചിച്ചു കുളത്തിനടുത്തെത്തിയപ്പോഴെ ചിരിയും കളിയുമൊക്കെ കേൾക്കാം…
കുളപ്പുരയുടെ വാതിൽ കടന്ന് അകത്തേക്ക് കടന്ന എന്റെ മുൻപിൽ കുളത്തിലേക്ക് കാലിട്ട് പടവിൽ ഒറ്റമുണ്ട് മുലകച്ച കെട്ടി എണ്ണയിൽ കുളിച്ചു ഇരിക്കുന്ന ഗംഗ,
അവളുടെ അഴിച്ചിട്ട കറുകറുത്ത മുടിയിൽ എണ്ണ കുറുകി കിടപ്പുണ്ട്.
തൊട്ടിപ്പുറത്തു ഗംഗയുടെ കയിലാകെ വീണ്ടും എണ്ണ തേച്ചു പിടിപ്പിക്കുന്ന മീനു. ഒരു ലോങ്ങ് പാവാടയും അയഞ്ഞ എന്റെ ഒരു ഷർട്ട്മാണ് മീനു ഉടുത്തിരുന്നത് പാവാട എളിയിലേക്ക് കയറ്റി കുത്തിയിട്ടുണ്ട്, അതുകൊണ്ട് ഇടത്തെ മുട്ടുകാലു വരെ കാണാം നനുത്ത സ്വർണ രോമങ്ങൾ കാവൽ നിൽക്കുന്ന കാലുകൾ കണങ്കാലിൽ പാമ്പിനെ പോലെ ചുറ്റികിടക്കുന്ന പാദസരം.
ഉച്ചിയിൽ കെട്ടിവെച്ചിരിക്കുന്ന മുടിയിൽ
💬 Comments
View all comments