0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2066

"നിനക്കെന്നാട….പെണ്പിള്ളേര് കുളിക്കുന്നിടത്തു കാര്യം വീട്ടിൽ പോടാ…"

ഗംഗയുടെ നാണിച്ചുള്ള നിൽപ് കണ്ട് ഇന്ദിരാമ്മ അവളുടെ രക്ഷയ്‌ക്കെത്തി.

"അതിനു ഇവളിങ്ങനെ നാണിക്കേണ്ട കാര്യമെന്താന്നാ ഞാൻ ആലോചിക്കണേ…….
…..നാണം പരിസരത്തൂടെ പോവാത്ത ആളാ…"

"അമ്മേ……"

അതോടെ ഗംഗ ഇന്ദിരാമ്മയുടെ കയ്യിൽ പിടിച്ചു നിന്ന് ചിണുങ്ങി.
മീനുവാണേൽ എന്നെ നോക്കുന്നു കൂടി ഇല്ല കള്ള ചിരിയുമായി എന്നെ കണ്ടപ്പോൾ തൊട്ടു തല കുമ്പിട്ടു നിക്കുവാണ്.

"ഡാ ചെക്കാ...പോയെ...വെറുതെ കൊച്ചിനെ...വട്ടു പിടിപ്പിക്കല്ലേ…."

"അതിനിവൾക്ക് നേരത്തെ തന്നെ കൊറച്ചു വട്ടുള്ളതാ അമ്മാ.."

"പോടാ പട്ടി…"

ചൂളിയ ഗംഗ നേരെ മുൻപിൽ ഇരുന്ന മൊന്ത എടുക്കുന്നത് കണ്ടതും, പിന്നെ ഞാൻ അവിടെ നിന്നില്ല….ബുദ്ധിയും ബോധവും ഇടയ്ക്ക് ഗംഗയെ വിട്ടു പോവുന്ന ചില പ്രേത്യേക സാഹചര്യങ്ങൾ ഇതിനു മുൻപും കണ്ടും കൊണ്ടും പരിചയമുള്ളത് കൊണ്ട്...ആഹ് സമയങ്ങൾ മനസിലാക്കി എടുക്കാനുള്ള പ്രേത്യേക കഴിവ് ഞാൻ ആർജ്ജിച്ചെടുത്തിരുന്നു.
പെണ്ണിനെ കണ്ടൊന്നു കൊതി തീർന്നില്ല...ആഹ് സമയം വരട്ടെ….
എന്ന് ആലോചിച്ചു തിരിച്ചു നടന്നു.

"മോന് ഊണെടുത്തു വെക്കട്ടെ…."

അടുക്കള വഴി കയറിയപ്പോൾ ഹേമേടത്തി ചോദിച്ചു.

"ഞാൻ പറയാം…."

അകത്തേക്ക് നടന്നു ഞങ്ങളുടെ റൂമിൽ എത്തിയപ്പോൾ അവിടെ വസൂ ഇരിപ്പുണ്ട്.
മാറിൽ സാരി മാറ്റി ബ്ലൗസ് അഴിച്ചു വാവയ്ക്ക് മുല കൊടുക്കുന്നുണ്ട്.

"പെണ്ണ് ഉറക്കത്തിൽ തപ്പി നോക്കുന്നു….വായിൽ കിട്ടിയപ്പോഴാ സമാധാനമായെ…"

എന്നെ നോക്കി ചിരിച്ചുകൊണ്ട് വസൂ പറഞ്ഞു.

"പിന്നെ ആഹ് പഞ്ഞിക്കുടം തൊട്ടും അമർന്നും ഇരിക്കുമ്പോൾ പിന്നെ കുഞ്ഞിന് കൊതി കൂടുല്ലേ."

അവളുടെ വശത്ത് ഇരുന്നു വസുവിനെ ഞാൻ നോക്കി ചിരിച്ചു.

"അയ്യട ചെക്കന്റെ നോട്ടം അങ്ങോട്ടാണല്ലോ...ന്റെ വാവയ്ക്ക് കൊതി കിട്ടും മാറി ഇരി അങ്ങട്…"

സാരി തലപ്പ് കൊണ്ട് പയ്യെ ഒന്നു മറക്കാൻ നോക്കി എന്റെ കവിളിൽ കളി മട്ടിൽ പറഞ്ഞു ഒന്ന് തട്ടി വസൂ കള്ള കണ്ണുമായി ഇരുന്നു.

"ദേ ഒരാളായി ഇനി അടുത്ത ആള്

💬 Comments

View all comments