0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2092

ഇഷ്ടമുള്ള ബജ്ജി കൂടെ കയ്യിൽ കരുതിയിരുന്നു ഒരു ധൈര്യത്തിന്…. ബജ്ജി ഫലിച്ചൂന്നു പറഞ്ഞാൽ മതി മല പോലെ വന്ന പെണ്ണ് ബജ്ജിയും വാങ്ങി പൂച്ചകുട്ടിയായി തിരിച്ചുപോയി.

അത്താഴം കഴിഞ്ഞു കോലായിലെ തൂണിലും ചാരി ഇരുന്നപ്പോഴാണ് വസൂ അടുത്തേക്ക് വന്നത്.

"ഹരി…..മീനു അവൾ ഇപ്പോഴും നിന്റെ മുന്നിൽ നാണിക്കുന്നത് മനസ്സിൽ ഇപ്പോഴും മായാതെ അന്നവൾ അനുഭവിച്ച കാര്യങ്ങൾ കിടക്കുന്നതുകൊണ്ടാ….ഗംഗ നിന്നോടു പറഞ്ഞു കാണും, പെണ്ണ് ഇന്നലെ ഒരുമിച്ചു കിടക്കാൻ വാശി പിടിച്ചത് അവൾക്ക് ആഹ് പേടി ഒന്ന് താഴ്ത്താൻ വേണ്ടിയാ, നീ അവളെ കാത്തുപിടിച്ചോളും എന്ന് എനിക്കറിയാം ന്നാലും ഒന്ന്……..
ഞങ്ങള് ഇന്നവളെ നിന്റെ അടുത്തേക്ക് വിടുകയാ…..നോക്കികൊളണേടാ…."

"ഹ എന്താ എന്റെ വസൂ…..എനിക്ക് ഒരു സൂചി കൊണ്ട് പോലും നിങ്ങളെ മൂന്നുപേരെയും വേദനിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ…..അവൾക്ക് എന്നെ സ്വീകരിക്കാൻ മനസുള്ളപ്പോൾ മതി, അതിനി എത്ര കാലത്തേക്കാണെങ്കിലും ഞാൻ കാത്തിരുന്നോളാം…."

എന്റെ തലമുടിയിൽ തഴുകി വസൂ എന്നെയും കൂട്ടി റൂമിലേക്ക് വന്നു,

"ഇന്ന് മീനൂസിനെ സൂക്ഷിച്ചു കൈകാര്യം ചെയ്‌താൽ നാളെ ഞാനും ഗംഗയും കൂടെ മോന്റെ കാര്യം നോക്കികൊളാം…..കേട്ടോടാ തെമ്മാടി ചെക്കാ അതുകൊണ്ട് ആക്രന്തോം അക്രമവും ഒക്കെ ഞങ്ങളുടെ അടുത്ത് മതി ഞങ്ങളുടെ കൊച്ചിന്റെ അടുത്ത് വേണ്ട…
സമ്മതിച്ചാൽ നല്ല കുട്ടി ആയിട്ട് അവിടെ പോയി ഇരി മീനൂസിനെ ഞാൻ ഇപ്പോൾ കൊണ്ട് വരാം."

പറഞ്ഞിട്ട് തിരിഞ്ഞ വസുവിനെ അരയിലൂടെ ചുറ്റിപിടിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു പിടിച്ച് ചന്ദനം മണക്കുന്ന അവളുടെ തോളിലും കഴുത്തിലും ചുണ്ടും നാവും ഓടിച്ചു…

"സ്സ്സ്…...ഹ്ഹ്മ്മ്…….
ന്നെ ഇളക്കല്ലേടാ ചെക്കാ...നാളെ തരാം ഞാൻ വേണ്ടതെല്ലാം ഇന്ന് മീനുവിന്റെ ദിവസാ…."

കുറുകി കൊണ്ട് വസൂ പറഞ്ഞപ്പോൾ അവളെ തിരിച്ചു നിർത്തി കണ്ണിലും കവിളിലും ഞാൻ ഉമ്മ കൊടുത്തു.

"ഞാൻ പോണു……പറഞ്ഞതെല്ലാം ഓര്മ ഉണ്ടാവണം ട്ടോ…"

എന്റെ കവിളിൽ തലോടി വസൂ റൂമിൽ നിന്നും പോയി.

💬 Comments

View all comments