Chapter Title : യുഗം 16 [Achilies] [Climax]
മൂന്ന് ഭാര്യമാരും സ്നേഹിച്ചും തല്ലുകൂടിയും ഞങ്ങളോടൊപ്പമുള്ളവരുടെ കൂടെ ഇനിയും വരാനുള്ള യുഗങ്ങൾക്കായി കാത്തിരിപ്പാണ്…..
കണ്ണീരിന്റെ കാലങ്ങൾ കഴിഞ്ഞ മനുഷ്യന് ജീവിക്കാൻ
ആനന്ദത്തിന്റെ നൂറു യുഗങ്ങൾ വരും എന്ന് ഏതോ ഭ്രാന്തൻ പറഞ്ഞ വാക്കും വിശ്വസിച്ചു….
അവസാനിച്ചു……..
ഒന്ന് രണ്ടു ചോദ്യങ്ങൾ ബാക്കി കാണുമെന്നു അറിയാം...ഉത്തരം പുറകെ വരും…..
എല്ലാവര്ക്കും ഒരിക്കൽക്കൂടി നന്ദിയും സ്നേഹവും…..നല്ലൊരു ജീവിതവും ആശംസിക്കുന്നു…
Good day ❤❤❤❤
സ്നേഹപൂർവ്വം…..
💬 Comments
View all comments