Chapter Title : യുഗം 16 [Achilies] [Climax]
നിറവിലേക്ക് ഉയർത്തി……
"വാ കുളിക്കണ്ടേ…."
നിർവൃതിയിൽ എന്റെ നെഞ്ചിൽ മുഖവും പൂഴ്ത്തി കിടന്ന വസുവിനെ ഞാൻ വിളിച്ചു.
എന്നിലേക്ക് രണ്ടു കയ്യും നീട്ടിയ പെണ്ണിനെ വലിച്ചു എന്റെ ഒക്കത്തേക്ക് കയറ്റിക്കൊണ്ട് ബാത്റൂമിലേക്ക് ഞാൻ നടന്നു.
പിറ്റേന്ന് മീനുവും ഗംഗയും കൂടി എന്നെ കടിച്ചുകീറി…
വസുവിന്റെ ദേഹത്തുകണ്ട പാടുകൾ ബാക്കി രണ്ടിനും പറഞ്ഞിട്ട് മനസ്സിലായില്ല...എന്നെ കുരിശിലേറ്റി പിച്ചിക്കൊല്ലുമ്പോൾ ഇന്നലെ ഇതെല്ലാം ഒപ്പിച്ചവൾ ചിരിച്ചുകൊണ്ട് നിന്നതെ ഉള്ളൂ..
അതോടെ ഇനി ഒറ്റയ്ക്കുള്ള പരിപാടി രാത്രി വേണ്ടെന്നു ഗംഗ വിധിപറഞ്ഞു...അന്ന് മുതൽ ഒരുമിച്ചായി ഞങ്ങളുടെ കിടപ്പും യുദ്ധങ്ങളുമെല്ലാം….
ആഹ് രാത്രി മുതൽ എന്റെ എണ്ണമറ്റ പാൽപുഴകൾ ഏറ്റുവാങ്ങിയത് വസൂ ആയിരുന്നു ഗംഗയ്ക്കും മീനുവിനും വാശി ഉള്ളതുപോലെ അത് തുടർന്നുകൊണ്ടേ ഇരുന്നു…..
**********************************
ഒരു വൈകുന്നേരം…..
കാറിൽ നിന്നിറങ്ങി ബാക് ഡോറിൽ വച്ചിരുന്ന സ്വീറ്റ്സും എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് കയറി,.......
ഹാളിൽ സോഫയിൽ ഈ വീട്ടിലെ രണ്ടു കുഞ്ഞിപ്പിള്ളേർ കിടന്നു ഉറങ്ങുന്നുണ്ട്….
ഒരാൾ താഴെയും അയാളുടെ മേളിൽ അടുത്തയാളും…
രമേട്ടനും തുമ്പിയും...തുമ്പിക്കിപ്പൊ രണ്ടു വയസ്സായി…
രാമേട്ടന്റെ ഉയർന്നു താഴുന്ന കുടവയറിൽ തലയും ശരീരം മുഴുവനും വച്ച് ഏതോ റൈഡിൽ കിടക്കുന്ന പോലെയാണ് പെണ്ണിന്റെ ഉറക്കം….
ഗംഗ പറയാറുണ്ട് രണ്ടുപേർക്കും ഇപ്പോൾ ഒരു പ്രായം ആണെന്ന്….പെണ്ണിന്റെ ഏറ്റവും അടുത്ത കൂട്ട് അവളുടെ മുത്തച്ഛനാണ്…
രണ്ടു പേരുടെയും കുംഭകർണസേവയ്ക്ക് തടസ്സം വെക്കാതെ ഞാൻ അകത്തു കയറി. വേറൊന്നുമല്ല ഈ സമയത്തായിരിക്കും പാവം എന്റെ പെണ്ണുങ്ങൾക്ക് ഇത്തിരി റസ്റ്റ് കിട്ടുന്നത്,
ആഹ് പൊടിക്കുപ്പി എങ്ങാനും എണീറ്റുപോന്നാൽ പിന്നെ ഓട്ടം തുടങ്ങണം…
ഞാൻ പതിയെ നടന്നു ഹാൾ കടന്നുള്ള
💬 Comments
View all comments