← Back to യുഗം 16 [Achilies] [Climax]

Comments

യുഗം 16 [Achilies] [Climax] · approved reader discussion

Siddu • 14-03-2021 01:05

ഒറ്റ ചോദ്യം മാത്രം (രണ്ടാം ഭാഗം എപ്പോളാണ് തരുന്നത് ?)

Achillies • 14-03-2021 09:49

ഇതിനു ഇനി രണ്ടാം ഭാഗം എഴുതാൻ ഒന്നും ബാക്കി ഇല്ല ബ്രോ❤❤❤
സ്നേഹം siddu???

S.R. • 14-03-2021 01:02

Nannayitund bro❤❤❤
Waiting for your next story!!!

Achillies • 14-03-2021 09:48

താങ്ക്യൂ SR..
നെക്സ്റ്റ് സ്റ്റോറി എഴുത്തിലാണ്...❤❤❤

MR. കിംഗ് ലയർ • 14-03-2021 00:25

മൈ ഡ്രാഗൺ ബോയ് ?

വായിച്ചിട്ട് അഭിപ്രായം പറയാട്ടോ... കുറച്ചു അധികം കഥയുടെ കുറെയധികം ഭാഗങ്ങൾ വായിക്കാനുണ്ട്...! എത്ര വൈകിയാണെങ്കിലും വായിക്കും..

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Achillies • 14-03-2021 09:47

നുണയാ.....
പ്രെശ്നമില്ല തിരക്കൊക്കെ അറിയാം സമയം പോലെ വായിച്ചാൽ മതി.....
എന്നാലും അപൂർവ്വജാതകം വൈകണ്ട ട്ടാ....
സ്നേഹപൂർവ്വം....❤❤❤

Nairobi • 14-03-2021 00:07

Thanks bro ithrayum nalla oru kadha thannu rasippichathinu. ❤❤❤❤❤veendum kanum enna pretheeksayil????‍♂️

Achillies • 14-03-2021 09:45

താങ്ക്യൂ Nairobi...❤❤❤
ഞാൻ ഇവിടൊക്കെ തന്നെ കാണും???

???? • 13-03-2021 23:11

???...

തീർത്തല്ലേ ?????

???? • 14-03-2021 00:43

???...

പടനായക achilies മോനെ ???..

ഇ കഥ അവസാനിപ്പിക്കാൻ നോക്കിയതിനു നിന്നെ കൊല്ലാതെ വിടുന്നതിനു കാരണം ഇത്രയും നല്ലൊരു ക്ലൈമാക്സ്‌ തന്നത് കൊണ്ടാണ്.

അന്യായ എഴുതാണ് മാൻ നിന്റെ ?.

കഥയുടെ ഓരോ ഭാഗങ്ങളും ആദ്യം മുതലെ ഹൃദയത്തിൽ സ്പർശിച്ചവയാണ് ?.
ഗംഗയും വാസുവും ആയിരുന്നു ആദ്യത്തെ താരങ്ങൾ, എന്നാൽ നീ ഇടയ്ക്കു വച്ചു മീനാക്ഷിയെയും ഇ യാത്രയിൽ കൂട്ടി.

കഥയുടെ ഒഴുക്ക് എല്ലാ ഭാഗത്തെയും പോലെ ഇതിലും അത്ഭുതപെടുത്തിയിട്ടേ ഉള്ളു ?.

മീനാക്ഷിക്കു ഓർമ തിരിച്ചു കിട്ടിയതും, അവളെ കാണാതായത്തും ചെറിയ സങ്കടത്തിൽ എത്തിച്ചെങ്കിലും പിന്നിടുള്ള നിന്റെ അവതരണ മികവിൽ അതു മാറി.

എല്ലാവരുടെയും പരസ്പരപൊരുത്തം കഥയുടെ പ്രധാന ഒന്നാണ്.

കൂടാതെ പിന്തുണയായി നിന്നിരുന്ന

ഇന്ദിരമ്മ, അജയൻ, മല്ലിക, അത്തി, രാമേട്ടൻ, ഹെമേടത്തി.. ഇവരെല്ലാം കഥയിൽ നല്ലൊരു പങ്കു വഹിച്ചു.

ഹരിയുടെ ജീവിതത്തിലെ കേറ്റ - ഇറക്കങ്ങൾ  നല്ലൊരു വിവരണത്തോട് കൂടിയാണ് ഞങ്ങൾ തന്നത് ?.

അവരുടെ കല്യാണവും, ഗംഗയുടെ പ്രസവവും, വാസു- ഗംഗ ജാതകദോഷവും, കൊലപാതകവും, എല്ലാം വിവരിക്കുമ്പോൾ ഇടക്ക് ഒരു ദുരന്തം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല ?.

പിന്നെ പറയാനുള്ളത്, എന്റെ ഓർമ്മപ്പിശക്കാണോ എന്നറിയില്ല " നിത്യ ഹരിയെ കണ്ടയുടൻ പോകുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതെന്തിനാണെന്നു ?"???

രാമേട്ടന്റെ തിരിച്ചു വരവും, തുമ്പിക്കുട്ടിയുടെ കുസൃതിയും എല്ലാം നന്നായിട്ടുണ്ട്.

3 കാന്താരികളെ ഭാര്യയായി കിട്ടിയ ഹരി, കഥയിൽ ആണെങ്കിലും ഭാഗ്യവാനാണ് ???..

എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു..

വാക്കുകൾ കിട്ടാത്തത് കൊണ്ടും, ഓർമ്മക്കുറവ് ഉള്ളതു കൊണ്ടും ഇതോടെ നിർത്തുന്നു.

All the best 4 your story...

അടുത്ത നല്ലൊരു കഥയുമായി വരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Thank you ?.

???? • 14-03-2021 02:04

???...

സീസൺ 2 ?"???

Achillies • 14-03-2021 09:21

സീസൺ2....
വയ്യടാ...അതൂടി അയാൽ ചിലപ്പോ ഞാനും ഒരു മുങ്ങിക്കപ്പൽ ആയി പോവും...

???? • 16-03-2021 01:37

???...

സീസൺ 2 ഇല്ലെങ്കിലും കുഴപ്പമില്ല.

വൈകാതെ അടുത്ത കഥയിറക്ക് മോനേ ?.

Waiting ⏳️

Achillies • 14-03-2021 09:20

മൈ ഡിയർ ബ്ലൂ ബോയ്❤❤❤❤
നിന്റെ കമന്റ് കണ്ടു വായും പൊളിച്ചു ഇരിക്കുവാണ് ഞാൻ.....???

ആദ്യം തന്നെ കൊല്ലാതെ വിട്ടതിനു താങ്ക്സ് മുത്തേ????

തീർക്കാതെ വേറെ വഴി ഇല്ലായിരുന്നു , ഇനിയും നീട്ടിയാൽ എന്റെ കയ്യിൽ നിൽക്കില്ലെന്നു തോന്നിത്തുടങ്ങി,
പിന്നെ ക്ലൈമാക്സ് എഴുതാനുള്ള പങ്കപാടിലായിരുന്നു...
ഹാപ്പി എൻഡിങ് ക്‌ളീക്ഷേ ആകുമോ എന്ന് പേടി, ട്രാജഡി ആക്കിയാൽ തെറിയും ഇടിയും കിട്ടുമോ എന്ന പേടി,
പിന്നെ അവസാനം ഇതുപോലെ ആക്കി തീർത്തു..
ശെരിക്കും ഈ കഥ ജയിലിൽ നിന്ന് ഇറങ്ങി ഗംഗയെയും വസുവിനെയും കിട്ടുന്നതോടെ തീർക്കാൻ നിന്ന ഞാൻ ആണ് ഇവിടെ വരെ എഴുതിയതെന്നോർക്കുമ്പോൾ എനിക്ക് തന്നെ തല കറങ്ങുന്നു...
നീതുവിനെ കുറിച്ചുള്ള സംശയങ്ങൾകൂടി ഈ പാർട്ടിൽ ചേർത്തിരുന്നെങ്കിൽ ഇനിയും നീളുമെന്ന് തോന്നി,
പക്ഷെ അതും ഞാൻ നോക്കി വെച്ചിട്ടുണ്ട്...
ഒത്തിരി സ്നേഹം ബ്രോ?????
നിന്റെ സപ്പോർട്ട് എന്നെ പോലെ സൈറ്റിലെ മറ്റുള്ള എഴുത്തുകാർക്കും ഒരുപാട് സന്തോഷം നൽകുന്നതാണ്...
Keep up the good work bro...
സ്നേഹപൂർവ്വം....❤❤❤

The Mech • 13-03-2021 22:56

വായിച്ചിട്ട് വെരാമെ......

?????

Achillies • 14-03-2021 09:06

ഓക്കേ mech ബോയ്❤❤❤

Ly • 13-03-2021 22:53

Achillies • 14-03-2021 09:06

Ly❤❤❤❤

alby • 13-03-2021 22:53

കുരുടി ബ്രൊ.....

ലാസ്റ്റ് പാർട്ടും ക്ലൈമാക്സ്‌ പാർട്ടും ഒന്നിച്ചു വായിച്ചശേഷം അഭിപ്രായം അറിയിക്കാം

ആൽബി

Achillies • 14-03-2021 09:06

സമയം പോലെ മതി ആൽബിച്ച❤❤❤❤

♨♨ അർജുനൻ പിള്ള ♨♨ • 13-03-2021 22:41

?????

Achillies • 14-03-2021 09:05

പിള്ളേച്ചാ❤❤❤❤

Anand • 13-03-2021 22:40

♥️♥️

Achillies • 14-03-2021 09:04

Anand. ❤❤❤

Dd • 13-03-2021 22:35

❤️❤️

Dd • 13-03-2021 23:35

കൊള്ളാം മനോഹരമായ രചന വീണ്ടും അടുത്ത രചനക്ക് ആയി കാത്തിരിക്കുന്നു
പക്ഷേ മല്ലിക്ക് അത്തി അണോ അജയന്‍ ano

Achillies • 14-03-2021 09:04

Dd ബ്രോ❤❤❤
താങ്ക്യൂ❤❤❤
അടുത്ത രചന എഴുതിക്കൊണ്ടിരിക്കുന്നു...
ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ടാവും ബ്രോ വൈകാതെ❤❤❤

വിശ്വാമിത്രൻ • 13-03-2021 22:34

വായിച്ചു വരാം ബ്രോ.....

Achillies • 14-03-2021 09:02

ഓക്കേ ബ്രോ❤❤❤

വിശ്വാമിത്രൻ • 13-03-2021 22:34

Frist???

Achillies • 14-03-2021 09:01

ഹി ഹി ഹി❤❤❤