യുഗം 2 [കുരുടി]

📝 Ongoing

👁 149795 views ❤ 537 likes 💬 26 comments

യുഗം 2
Yugam Part 2 | Author : Kurudi | Previous part

കണ്ണ് തുറക്കുമ്പോൾ മുകളിൽ കറങ്ങുന്ന ഒരു ഫാൻ ആണ് ആദ്യം കണ്ണിൽ പെട്ടത് ഒന്ന് കണ്ണോടിച്ചപ്പോൾ അല്പം പഴയ രീതിയിൽ ഉള്ള വീടാണെന്നു മനസിലായി ഒരു തറവാട് പോലെ തുറന്നിട്ട ജനാലയിൽ നിന്നും വെളിച്ചം മുറിയിലേക്കിറങ്ങുന്നുണ്ട് തൊട്ടടുത്ത് നിന്ന് എന്തോ പാത്രങ്ങൾ കൂട്ടി മുട്ടുന്ന ഒച്ച കേട്ടപ്പോഴാണ് അങ്ങോട്ടു തിരിഞ്ഞത് കണ്ണിൽ ആദ്യം പെട്ടത് ഇളകി തെറിക്കുന്ന സാരിയിൽ പൊതിഞ്ഞ നിതംബം ആണ് പിന്നെ ഇടുപ്പിൽ ഉലർന്നു മാറിയ സാരിയിൽ തെളിഞ്ഞു കാണുന്ന മടക്കുകളും ഞാൻ എണീക്കാൻ നോക്കിയപ്പോൾ അറിയാതെ ഒന്ന് ഞരങ്ങി പോയി.
"ആഹാ ചെക്കൻ എണീറ്റോ". പെട്ടെന്ന് മുന്നിൽ ഒരു ഇരു നിറത്തിലുള്ള സ്ത്രീ രൂപം വട്ട മുഖത്തിൽ കറുത്ത വട്ട പൊട്ടു മുപ്പതു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന കൊഴുത്ത പെണ്ണ് കണ്ണിൽ വാത്സല്യവും അല്പം കുറുമ്പും കറുത്ത ബ്ലൗസും കനം കുറഞ്ഞ നിറം മങ്ങിയ നീല സാരിയും മുടി തലയിൽ അമ്മക്കെട്ടു കെട്ടി നിർത്തിയിരുന്നു കഴുത്തിലും തോളിലും സാരിക്കു പുറത്തു കണ്ട ഇടുപ്പിന്റ്റെ മടക്കിലും വിയർപ്പു തുള്ളികൾ തുള്ളി തെറിക്കുന്നു."ഇന്നലെ എന്താ പറ്റീതെന്നു ചെക്കന് വല്ല ബോധോം ഉണ്ടോ......കുടിച്ചു ബോധം കെട്ടു വണ്ടീടെ മുമ്പിലേക്ക് വീണതും ഞങ്ങൾ പേടിച്ചു പോയി പിന്നെ ഇച്ചേയി ഡോക്ടർ ആയോണ്ട് രാത്രി തന്നെ ചെറിയ മുറിവ് ഉണ്ടായിരുന്നതൊക്കെ ഡ്രസ്സ് ചെയ്തു കാലിലും കയ്യിലും ഉള്ക്കു കണ്ടതോണ്ടു ച

📚 Chapters

1 published

Related Stories

💬 Comments

View all comments