0%

Chapter Title : യുഗം 4 [കുരുടി]

Author : Achillies Read All Parts 2.9K
അത്ഭുതം ഇത്ര വർഷോയിട്ടും പിടിച്ചു നിക്കുന്നില്ലേ "അവൾ കണ്ണിൽ നോക്കി മൊഴിഞ്ഞപ്പോൾ പിടയ്ക്കുന്ന കണ്ണുകൾ മറയ്ക്കാൻ വേണ്ടി ഞാൻ കണ്ണ് താഴ്ത്തി അവളെ തള്ളി. "ചെല്ല് കൊച്ചു പോയി റസ്റ്റ് എടുക്ക് ഊറ്റി പിഴിഞ്ഞതല്ലേ". അവൾ പുറത്തേക്കു പോവുമ്പോൾ എന്റെ മനസ്സിൽ വീണ്ടും ഹരി വന്നു തുടയിടുക്കിൽ നനവും. മനസ്സിൽ മുഴുവൻ നീതു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്താണ് ശെരി എന്താണ് തെറ്റ് എന്ന് നിർവ്വചിക്കാനാവുന്നില്ല, താൻ ഇത്രയും നാൾ അടക്കി വച്ചതെല്ലാം വിട്ടു കളയണോ ഒരു പുതിയ ജീവിതം തുടങ്ങാണോ ഒന്നും മനസ്സിലാവുന്നില്ല .********************* രണ്ടു ആഴ്ച കഴിഞ്ഞിരിക്കുന്നു ഇവിടെ പുതിയ ജീവിതം തുടങ്ങിയിട്ടു, ഓർമ്മകൾ മറന്നു തുടങ്ങിയിട്ട്, എന്നെ കൊണ്ടാവുന്നതെല്ലാം ഈ വീട്ടിൽ ഞാൻ ചെയ്തു തുടങ്ങി പണിക്കാരെ വിളിച്ചു ഞാനും കൂടി വീടിനു പായൽ കളഞ്ഞു പെയിന്റടിച്ചു കുളപ്പുര പുതുക്കി കുളം വാരി വൃത്തി ആക്കി തൊടിയിൽ ഒരു ചെറിയ കൃഷിത്തോട്ടം ഞാൻ ശെരിയാക്കി തുടക്കത്തിൽ വെണ്ടയും വഴുതനയും ചീരയും നട്ടു. ഇപ്പോൾ രാവിലെ ഇവിടെ പണി തുടങ്ങിയാൽ ഉച്ച ആവുമ്പോൾ ഗംഗ വന്നു വിളിക്കും അതുവരെ തൊടിയിലും കൃഷിയിടത്തിലെയും പണികൾ നോക്കി ഞാൻ നടക്കും, എന്റെ ജയിലിലെ സമ്പാദ്യത്തിൽ നിന്നാണ് ഇതെല്ലാം ചെലവാക്കിയത്, അത് വേണ്ട എന്ന് ഇച്ചേയി പറഞ്ഞിരുന്നതായി ഗംഗ പറഞ്ഞു ഞാൻ കാര്യമാക്കാൻ പോയില്ല, ഇച്ചേയിയെ ഈ ഇടയായി ഞാൻ കാണാറേ ഇല്ല ഞാൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വന്നു പോവുന്ന പോലെ എന്നെ ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ടുള്ള പോലെ ആയിരുന്നു ഇച്ചേയിയുടെ പെരുമാറ്റം, എന്നെ

💬 Comments

View all comments