Chapter Title : യുഗം 4 [കുരുടി]
ചന്തി തെറിപ്പിച്ചുള്ള പോക്ക് ഞാൻ കണ്ടിരുന്നു, അതിൽ ഉണ്ടായിരുന്നു അവളുടെ സന്തോഷം എല്ലാം.
**********************
ഹോസ്പിറ്റലിൽ തന്റെ ടേബിളിൽ കൈയിൽ തല ചായ്ച്ചു മയങ്ങുക ആയിരുന്നു വാസുകി. നീണ്ട സർജറി കഴിഞ്ഞു ഒരു മയക്കം.
അവളുടെ മനസ്സിൽ അപ്പോൾ ഈശ്വർ ആയിരുന്നു കല്യാണം കഴിഞ്ഞ നാളുകളിലെ ഈശ്വർ തന്നെ മടിയിൽ ഇരുത്തി ചുംബിക്കുന്ന, തന്റെ കഴുത്തിൽ കടിക്കുന്ന, തന്നെ എപ്പോഴും മുറുകെ പുണരുന്ന ഈശ്വർ , പെട്ടെന്ന് ഈശ്വറിന്റെ മുഖം മാറി അവിടെ ഹരിയായി ,തന്നെ അമർത്തി ചുംബിക്കുന്നു, താനും അവനെ കെട്ടി അണക്കുന്നു അവന്റെ മടിയിലിരുന്നു അവന്റെ മുഖം മാറിലേക്കമഴ്ത്തുന്നു.
പൊടുന്നനെ ഞെട്ടി ഉണരുമ്പോൾ താൻ കിതക്കുന്നുണ്ടായിരുന്നു. അടുത്ത് ഫോൺ അടിക്കുന്നു. എടുത്തു………….ഗംഗയാണ് എന്തൊക്കെയോ അവൾ കുറെ പറഞ്ഞു നേരത്തെ വരണമെന്നും പുറത്തു പോണമെന്നും ഒക്കെ അവൾ ആകെ എക്‌സ്റ്റെഡ് ആണെന്ന് തോന്നി അങ്ങോട്ടൊന്നും പറയാൻ സമ്മതിച്ചില്ല അവസാനം വരാം എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ആയി.
***************
വൈകിട്ട് ഓടി നടപ്പാണ് ഗംഗ ഉടുത്തിട്ടും ഉടുത്തിട്ടും മതിയാവാത്ത പോലെ സാരിയും വാരി പിടിച്ചോണ്ടാണ് നടപ്പു. ഇച്ചേയി ഹോസ്പിറ്റലിൽ നിന്നിറങ്ങി എന്ന് വിളിച്ചുപറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് പെണ്ണിന്റെ ഒരുക്കം, ഒരു മഞ്ഞ ഓയിൽ സാരിയും മഞ്ഞയിൽ തന്നെ ചെറിയ വർക്കുള്ള ബ്ലൗസും ഇടയ്ക്കു താഴെ പോയി എന്തേലുമൊക്കെ ചെയ്യും പിന്നെയും മുകളിൽ വന്നു കണ്ണാടിക്കു മുമ്പിൽ നിന്നും സാരി ഉടുക്കാൻ നോക്കും, സാരി അഴിഞ്ഞു പോവുകയും ചെയ്യും. രണ്ടു മൂന്ന് തവണ ഇങ്ങനെ ആയപ്പോൾ ഞാൻ എഴുനേറ്റു അവളുടെ അടുത്തേക്ക് ചെന്നു, തിരിച്ചു നിർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
"പതിയെ ചെയ്താൽ മതി മോളെ സമയം ഉണ്ട് നീ എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നെ."
"എനിക്കറിയില്ലട സന്തോഷം കൊണ്ടാ ഒന്നും ചെയ്യാൻ പറ്റുന്നില്ല ആദ്യമായിട്ടാ ഇങ്ങനെ ഒക്കെ പുറത്തു കൊണ്ട് പോവാൻ ഒരാള്, എനിക്കൊന്നും ചെയ്യാൻ പറ്റാത്ത പോലെ."
കണ്ണിലെ കണ്ണീരു തുടച്ചു ചിരിച്ചോണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ മുട്ടുകുത്തി അവളുടെ സാരിയുടെ ഞൊറിവെല്ലാം ശേരിയാക്കി.
അവൾ എന്റെ തലയിൽ തലോടി നിന്നു സാരി കുത്തി
💬 Comments
View all comments