0%

Chapter Title : യുഗം 4 [കുരുടി]

Author : Achillies Read All Parts 1130
കൊടുത്തു, ഒപ്പം പിൻകഴുത്തിൽ ഒരു ചുംബനവും ഒന്ന് കിടുത്ത പെണ്ണ് എന്റെ നെഞ്ചിൽ ചാരിയപ്പോൾ അവളുടെ തല ചെരിച്ചു ചുണ്ടിൽ ഒന്ന് ചുംബിച്ചു ഞാൻ അടർത്തി മാറ്റി. "മതി ഇപ്പോൾ എന്റെ ഗംഗ കുട്ടി സുന്ദരി ആയി." കവിളിൽ പിച്ചി ഞാൻ പറഞ്ഞപ്പോൾ എന്റെ കൈ തട്ടി കവിളിൽ ഒരുമ്മ തന്നു അവൾ പുറത്തേക്ക് ഓടി. താഴെ അപ്പോഴേക്കും ഇച്ചേയി എത്തിയിരുന്നു. "ദൈവമേ ഇതാരാ എന്റെ ഗംഗ എന്ത്യെ". ഇച്ചേയിയുടെ കമെന്റ് കേട്ട ഗംഗ ഒന്ന് ചൂളി പിന്നെ ഓടിപ്പോയി ഇഛേയിക്കൊരുമ്മ കൊടുത്തു. "വേഗം വാ ഇച്ചേയി നമുക്ക് പോവണ്ടേ" മുകളിൽ നിന്നും താഴേക്ക് വരുന്ന ഹരിയെ കണ്ടതും വാസുകി പെട്ടെന്ന് മുഖം വെട്ടിച്ചു. "ഞാൻ ഫ്രഷ് ആയി വരാം". വാസുകിയുടെ മാറ്റം ഗംഗയ്ക്ക് മനസ്സിലായില്ലെങ്കിലും ഹരിക്ക് മനസ്സിലായി. കാറിൽ ഇരുന്നപ്പോഴും വാസുകി നിശബ്ദ ആയിരുന്നു ഗംഗ ചിലച്ചോണ്ടേ ഇരുന്നു ഹരി ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തും, ഒരു നല്ല ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കുമ്പോഴും വാസുകിയുമായി കണ്ണിടയുമ്പോളെല്ലാം അവർ തല തിരിക്കുന്നു അധികം സംസാരിക്കുന്നുമില്ല ഗംഗയുടെ ചോദ്യങ്ങൾക്കെല്ലാം യാന്ത്രികമായി ഉത്തരം പറയുന്നു എന്ന് മാത്രം. തീയേറ്ററിൽ കോർണറിലെ മൂന്ന് സീറ്റാണ് കിട്ടിയത് ഏറ്റവും അറ്റത്തു വാസുകി പിന്നെ ഗംഗ അത് കഴിഞ്ഞു ഞാനും ഗംഗ സിനിമ തുടങ്ങിയതെ എന്റെ കൈയിൽ ചുറ്റി തോളിൽ ചാരി ആയി ഇരിപ്പ്, ഞാനും അവളോട് ചേർന്ന് ഇരുന്നു, ഇടയ്ക്കു എന്റെ കൈയിൽ തോണ്ടി എന്റെ തോളിൽ മുത്തിയും, ഇടയ്ക്കു എന്റെ കവിളിൽ ഉമ്മ തന്നും അവൾ അവളുടെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷം എന്നിൽ തീർക്കുകയായിരുന്നു.വാസുകി ഈ സമയം ഞെരി പിരി കൊള്ളുകയായിരുന്നു. സിനിമ ഓടിയെങ്കിലും അവൾക്കൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല ഇടയ്ക്കു അവളുടെ കണ്ണുകൾ ഇടത്തേക്ക് പാളുന്നുണ്ടായിരുന്നു. പ്രണയ ജോഡികളെ പോലെ ഇരുന്ന അവരുടെ നിമിഷങ്ങൾ അവളെ അസ്വസ്‌തം

💬 Comments

View all comments