Chapter Title : യുഗം 4 [കുരുടി]
എന്റെ ചുണ്ടിൽ വീണ്ടും ഒന്നുമ്മ വെച്ചിട്ട് അവൾ താഴേക്ക് പോവാനിറങ്ങി ഞാൻ ഇപ്പോൾ വരാവേ.
വാതിലിനടുത് എത്തി തിരിഞ്ഞു അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
റൂമിൽ നടന്നതെല്ലാം യാഥാർഥ്യമാണോ എന്ന് വിവേചിച്ചറിയാൻ കഴിയാതെ ഞാൻ നിന്നു.
***********************************
റൂമിൽ പച്ച സാരിയിലും ബ്ലൗസിലും ഇച്ചേയി, കുളിച്ചിറങ്ങിയെ ഉള്ളെന്നു തോന്നുന്നു മുടിയിലും തോളിലും എല്ലാം വെള്ളത്തുള്ളികൾ , ഈ റൂമിൽ ഞാൻ ആദ്യമായാണ് കേറുന്നത് വലിയ മുറി, മരം കൊണ്ട് ഭിത്തി പാനൽ ചെയ്തിരിക്കുന്നു ഒരു ഭാഗത്തു അലമാരയും ഡ്രെസിങ്ങിന് വേണ്ടി ഒരു വലിയ നിലകണ്ണാടിയും തൊട്ടടുത്ത് ഒരു ഷെൽഫിൽ നിറയെ ബുക്കുകൾ.
വലിയ കട്ടിലിന്റെ ഒരു മൂലയിൽ എനിക്കെതിരെ തിരിഞ്ഞു അവർ ഇരിക്കുന്നു. എന്നെ ഇതിൽ വലിച്ചിട്ടു പൂട്ടിയിട്ടു ഗംഗ പോയി, വാതിൽ തുറക്കുമ്പോൾ അവൾ ആഗ്രഹിച്ചത് നടന്നില്ലെങ്കിൽ അവൾ ഇറങ്ങിപോവും എന്നും പറഞ്ഞു പൂട്ടിയതാ. റൂമിൽ എത്തിയിട്ട് ഇപ്പോൾ പത്തു മിനിട്ടോളം കഴിഞ്ഞിരുന്നു.
"ഇച്ചേയി....."
മൗനം ബേധിച്ചു ഞാൻ തന്നെ വിളിച്ചു, ഒരു ഞെട്ടൽ ഉണ്ടായത് ഞാൻ കണ്ടു പക്ഷെ തിരിഞ്ഞില്ല.
"ഇച്ചേയിക്കിതിന് സമ്മതമാണോ എന്ന് എനിക്കറിയില്ല ഇത് ശേരിയോ തെറ്റോ എന്ന് പോലും അറിയില്ല പക്ഷെ നിങ്ങളാ എനിക്കെല്ലാം,....പുതിയ ഒരു ജീവിതം തന്നത് ഗംഗ ഇപ്പോൾ എനിക്കെന്റെ പാതിയാ. അവൾ പറഞ്ഞതാ ഇത് പൂർണ മനസ്സോടെ, ഇത് തെറ്റാണെങ്കിൽ ഇച്ചേയി പറഞ്ഞോ ഞാൻ പൊയ്കോളാം അല്ലെങ്കിൽ ഇത് ശെരിയാണെങ്കിൽ........"
കുറച്ചു നേരം നിന്നിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാൽ ഞാൻ അടുത്ത് ചെന്ന് ബ്ലൗസിന് പുറത്തു തോളിൽ കൈ വെച്ചു, അവിടെ തൊലി പരുത്തു പൊങ്ങുന്നത് ഞാൻ കണ്ടു ഒപ്പം ഇച്ചേയിയിൽ ഒരു വിറയലും.
"ഞാൻ കുറച്ചു നേരത്തേക്ക് ഈശ്വർ ആണെന്ന് കരുതിക്കൂടെ ഇച്ചേയി.......
പൂർത്തിയാക്കും മുൻപ് ഇച്ചേയി എന്റെ നേരെ തിരിഞ്ഞു എന്റെ കഴുത്തിലൂടെ കയ്യിട്ടു വലിച്ചടിപ്പിച്ചു എന്റെ മുഖത്താകമാനം ചുംബനം കൊണ്ട് മൂടി.
💬 Comments
View all comments