0%

Chapter Title : യുഗം 4 [കുരുടി]

Author : Achillies Read All Parts 1120
…, എന്റെ ഗംഗയെ പോലെ എന്നിട്ടു നീ"."ചേച്ചി സി ബ്ലോക്കിൽ വന്നായിരുന്നല്ലേ,...വാതിലിനടുത് ഒരു മുഖം കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ചേച്ചി ആയിരിക്കുമെന്ന്". എന്റെ മുഖത്ത് വെറുപ്പ് കണ്ടതുകൊണ്ടാവണം, അവൾ എന്റെ കാൽച്ചുവട്ടിൽ ഇരുന്നു അവളുടെ തല എന്റെ മടിയിലേക്ക് വെച്ചു. "വേറെ ആരെയും എനിക്ക് ബോധിപ്പിക്കണ്ട പക്ഷെ ചേച്ചി എന്നെ അങ്ങനെ കാണരുത്, ഒരു പെണ്ണും തന്റെ ആണിന്റെ മുമ്പിൽ അല്ലാതെ തുണി ഉരിയാൻ ആഗ്രഹിക്കില്ല അല്ലാതെ അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് അവസ്ഥ ഒന്ന് കൊണ്ട് മാത്രമാണ്". "എന്തവസ്ഥ നിന്റെ അവസ്ഥ എനിക്കറിയാവുന്നതല്ലേ എന്തുണ്ടെലും എന്നോട് ചോദിക്കാൻ നിനക്ക് സ്വന്തന്ത്ര്യമുണ്ടല്ലോ പിന്നെന്തിനാ നീ". "അതെ ചേച്ചിയോട് എനിക്ക് ചോദിക്കാം പക്ഷെ അത് ഒരു മുതലെടുപ്പായി തോന്നിയാലോ ഇപ്പോൾ തന്നെ എന്തോരം സഹായം ചേച്ചി എനിക്ക് തന്നു ഇനിയും ഞാൻ ചോദിച്ചാൽ അത് എനിക്ക് തന്നെ വിഷമം ആവും ചേച്ചി." "ഒന്ന് പോടീ" അവളുടെ കൈയിൽ ഒന്ന് തട്ടി ഞാൻ തുടർന്നു. "എന്നാലും നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ആഹ് കിളവനെ അല്ലാതെ" ഈർഷയോടെ ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ ഒരു കള്ളചിരിയുമായി എഴുന്നേറ്റു. "എന്റെ ചേച്ചിക്കുട്ടി ആഹ് കാണുന്ന പ്രായം മാത്രേ ഉള്ളു ആള് പുലിയാ എന്നെ തളർത്തി കളയും,.............. ആദ്യമായിട്ടൊന്നും അല്ല ഞാൻ ഇങ്ങനെ, ആദ്യം സ്നേഹം കാണിച്ചു ഒരുത്തൻ എന്റെ തുണി ആദ്യമായി ഉരിഞ്ഞു കഷ്ടപ്പാടിനിടയ്ക്കു അല്പം സ്നേഹം കിട്ടിയതല്ലേ അവനെ പിണക്കാൻ തോന്നിയില്ല, അവനു മടുത്തപ്പോൾ പൊടിയും തട്ടി അവൻ പോയി , അന്ന് വീണു പോവണ്ടതായിരുന്നു ഞാൻ, പിന്നെ വീട്ടിലെ അവസ്ഥ അച്ഛനില്ലാതെ വളർന്ന ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അമ്മ എന്റെ വഴി ഇനി പെങ്ങൾമാർക്കു വരണ്ട എന്ന് കരുതി ഞാൻ എഴുന്നേറ്റു ഓടി തുടങ്ങി. പിന്നെ ഇവിടെ ജോലി കിട്ടാനായി അഡ്മിനിസ്ട്രേറ്റർ മുന്നിൽ ഈ വഴി വെച്ചപ്പോൾ ഒന്നൂടെ അയാളുടെ കട്ടിലിൽ. ഇവിടെ കേറിയപ്പോൾ എനിക്ക് എന്റെ ചേച്ചി കുട്ടിയെ കിട്ടി എന്നെ ചേർത്ത് പിടിക്കാൻ ഒരാൾ എന്റെ പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കുന്ന എന്റെ ചേച്ചി. പക്ഷെ എപ്പോഴും ചേച്ചിയെ ബുദ്ധിമുട്ടിക്കണ്ട

💬 Comments

View all comments