0%

Chapter Title : യുഗം 5 [കുരുടി]

Author : Achillies Read All Parts 739
ബോധം വീണ്ടെടുത്തു പിന്നെ ഒരു പുതപ്പെടുത് നഗ്നത മറച്ചു നാണം കൊണ്ട് അടഞ്ഞ കണ്ണുമായി വേഗം ബാത്‌റൂമിലേക്ക് കയറാൻ ഓടി. ഗംഗ വന്നപ്പോൾ പ്രതീക്ഷികത്തിരുന്നത് കൊണ്ട് ഒന്ന് ചൂളി എങ്കിലും ഷീറ്റ് എടുത്തു അരക്കെട്ട് മറച്ചു ഞാൻ കിടന്നു. ബാത്റൂമിലേക്ക് പോകാൻ തുടങ്ങിയ വാസുകിയെ ഗംഗ വട്ടം പിടിച്ചു തന്റെ നേരെ നിർത്തി കവിളിൽ ചുംബിച്ചു, പിന്നെ നാണിച്ചു തല താഴ്ത്തി നിന്ന വാസുകിയുടെ താടി ഉയർത്തി. "അയ്യോ എന്റെ ഇച്ചേയിയുടെ മുഖം നോക്കിയേ, തുടുത്തു ചുവന്നു ഇരിക്കുന്നു, ഇപ്പോ കണ്ടാ കടിച്ചു തിന്നാന എനിക്ക് തോന്നുന്നെ....................എന്റെ ഇച്ചേയികുട്ടിക്കു ഇഷ്ടായോ. അല്ലേൽ ഞാൻ വന്നത് ഡിസ്റ്റർബൻസ് ആയോ." "പോടീ പെണ്ണെ" അവളെ തട്ടി മാറ്റി കള്ള ചിരിയോടെ വാസുകി ബാത്റൂമിലേക്ക് ഓടി. ഗംഗ ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. അവളെയും നോക്കി കിടന്ന എന്റെ മുകളിലേക്കു കയറി എന്റെ അരയിൽ കവച്ചിരുന്നു. എന്റെ നെഞ്ചിൽ കൈ കുത്തി എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു. "ഇച്ചേയി എങ്ങനുണ്ട് പിഴിഞ്ഞെടുത്തോ എന്റെ തെമ്മാടിയെ, ഇച്ചേയിയെ കിട്ടിയത് കൊണ്ട് ഇനി എന്നെ മടുക്കുവോ".
ചിരിയോടെയാണ് അവൾ അത് പറഞ്ഞത് പക്ഷെ മുഴുവിച്ചില്ല. "ടപ്പേ#". അവളുടെ ചെകിട്ടത്തു ഒരെണ്ണം ഞാൻ കൊടുത്തു. തിരിഞ്ഞു പോയ മുഖം നേരെ വന്നപ്പോൾ അടി പ്രതീക്ഷിച്ചിരുന്ന പോലെ കണ്ണിൽ നിറഞ്ഞ വെള്ളത്തോടൊപ്പം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്നെ തകർത്തു. അവളുടെ കരണത്തടിച്ചതിൽ ഞാൻ നീറി പുകഞ്ഞു എന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നത് കണ്ട ഗംഗ അല്പം ഒന്ന് ഇറങ്ങി ചെവി എന്റെ നെഞ്ചിൽ ചായ്ച്ചു എന്തോ ശ്രെദ്ധിക്കുന്നതായി തോന്നി. "ഹരി നിന്റെ ഹൃദയം ഇടിക്കുന്നത് എന്റെ പേരാ അറിയോ............ അത് മാത്രം മതിയെനിക്ക് നിന്നെ സ്നേഹിക്കാൻ ബാക്കി എല്ലാം എനിക്ക് സെക്കണ്ടറിയാ." അവളെ വലിച്ചു മേലേക്കിട്ടു കണ്ണീർ നനച്ച കവിൾ തടവും മുഖവുമെല്ലാം ഞാൻ ഉമ്മ വെച്ച് നിറച്ചു, അവൾ തിരിച്ചും, എപ്പോഴോ ഞങ്ങളുടെ ചുണ്ടുകൾ ദീർഘമായ ചുംബനത്തിൽ മുഴുകി നാവും നാവും തമ്മിൽ തല്ലു പിടിച്ചു. ഗംഗ പതിവ് പോലെ ഒരു മുണ്ടും ബ്ലൗസും ആയിരുന്നു.

💬 Comments

View all comments