0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 534
മലയാളം തമിഴിൽ കൂട്ടി കുഴച്ചാണ് അവൾ സംസാരിക്കുന്നത്. "മല്ലി എന്റെ മനസ്സിനെ ഇളക്കാൻ പോന്ന പെണ്ണാണെങ്കിലും എനിക്കെന്റെ രണ്ടെണ്ണം മതിയെ എന്നുള്ള തീരുമാനത്തിൽ ആയിരുന്നു ഞാൻ. ഉറക്കം കളയണ്ട എന്ന് പറഞ്ഞു മല്ലിയെ ഞാൻ പറഞ്ഞു വിട്ടു. ഞാനും റൂമിലേക്ക് പോയി, കിടന്നതേ ഉറങ്ങി. രാവിലെ നിർത്താതെ ഉള്ള കോളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്. എഴുന്നേറ്റു ചെന്നപ്പോഴേക്കും മല്ലി വാതിൽ തുറന്നിരുന്നു. മുമ്പിൽ അജയേട്ടൻ. മല്ലിയെ ഒന്നുഴിഞ്ഞു നോക്കി അജയേട്ടൻ അകത്തേക്ക് കയറി, എന്നെ കെട്ടിപ്പിടിച്ചു.
"അന്ന് കണ്ടതിലും നന്നായിട്ടുണ്ട് നീ...."കണ്ടതിലുള്ള സന്തോഷം അജയേട്ടൻ മറച്ചു വെച്ചില്ല. "അത് പിന്നെ രണ്ടു ഭാര്യമാരുടെ ശുശ്രുഷ അല്ലെ നന്നാവാതെ തരമില്ലല്ലോ." ചിരിയോടെ ഞാൻ പറഞ്ഞു. "ഹ്മ്മ് ഒരിക്കല്‍ ഞാൻ വരും നിന്റെ കെട്യോൾമാരെന്നു പറയുമ്പോൾ എനിക്കെന്റെ ഒടപ്പെറന്നോളെ പോലെയാ ഇതിപ്പോ ഒന്നിനും പകരം രണ്ടായി എന്നെ ഉള്ളു അപ്പോഴും ലാഭം., എന്റെ പെങ്ങന്മാർക്ക് സുഗല്ലെടാ." "ഹോ ഇങ്ങനെ ഒരു ആങ്ങള ഇവിടുള്ളത് അതുങ്ങൾ അറിയുന്നില്ലല്ലോ ദൈവമേ." ഞാൻ മുകളിലേക്കു നോക്കി ചിരിച്ചു. "അഹ് മല്ലി ഇത് അജയേട്ടൻ, എന്റെ ഏട്ടനാ മൂന്നാറിൽ സ് ഐ ആ," അന്തം വിട്ടു നോക്കി നിൽക്കുന്ന മല്ലിയോട് ഞാൻ പറഞ്ഞു. അവൾ കൈ കൂപ്പി ഒരു ചിരിയും തന്നു ചായ എടുക്കാം എന്ന് പറഞ്ഞു പോയി. മുണ്ടിൽ ഇളകി ആടുന്ന തള്ളിയ നിതംബ വിരിവിൽ ആയിരുന്നു അപ്പോൾ അജയേട്ടന്റെ കണ്ണ്. ആളെ ഒന്ന് തട്ടി ഞാൻ എന്താ എന്ന് ആംഗ്യം കാണിച്ചു. എന്റെ കൈ പിടിച്ചു മാറ്റി നിർത്തി അജയേട്ടൻ പറഞ്ഞു. "ഡാ ചെക്കാ മല്ലി പെണ്ണ് അസാധ്യ ചരക്കാ പക്ഷെ മോൻ മെനക്കെടാൻ നിക്കണ്ട എന്റെ പെങ്ങന്മാരെ ചതിച്ചാൽ തെണ്ടി." ചിരിയോടെ അജയേട്ടൻ പറഞ്ഞു തീർത്തു. "എന്റെ പൊന്നജയേട്ടാ അവളെ കാണുമ്പോൾ മനസ്സറിയാതെ നോക്കി പോവും എന്നല്ലാതെ ഞാൻ ഒന്നിനും നിക്കില്ല ഒന്നൂല്ലേലും എന്നെ കാത്തു നിക്കുന്ന രണ്ടെണ്ണത്തിനെ ഞാൻ ഓർക്കണ്ടേ., പിന്നെ ഇവളൊരു പാവമാ, തായ് മാമൻ കെട്ടി ഇവിടെ കൊണ്ട് വന്നു ഇവൾ ജീവിതം തുടങ്ങുമ്പോഴേക്കും അയാൾ പോയി

💬 Comments

View all comments