Chapter Title : യുഗം 7 [Achilies]
അപ്പോഴാണ് അയാൾ മെയിൻ ഹാളിലേക്ക് വന്നത്.
ചിരിയോടെ ആഹ് പെണ്ണ് അകത്തേക്ക് കയറി.
"ശാലു ഇത് ജഗൻ എന്റെ ബ്രദർ ആണ് ഇത് വിജയ് ഞങ്ങളുടെ ചില ബിസിനെസ്സുകളിൽ ഒപ്പമുള്ള ആളാണ്. ഇന്നലെ ഇന്റർവ്യൂവിന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കൊണ്ടാണ് ബാക്കി ഉള്ളവരെ പരിചയപ്പെടുത്താൻ ഇങ്ങോട്ടു വിളിപ്പിച്ചത്, ബുദ്ധിമുട്ടായില്ലല്ലോ.?"
"ഇല്ല സാർ ഇട്സ് ആൾ റൈറ്റ്."
"ഓക്കേ ഇത് ശാലു ദീപക് നമ്മുടെ സ്കൂളിലെ ടീച്ചർ വെക്കൻസിയിലേക് ഇന്നലെ ഇന്റർവ്യൂ ചെയ്ത് ഞാൻ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളാണ്, ഇന്ന് ഫൈനൽ ഡീസിഷൻ എടുക്കാൻ വേണ്ടിയാണു ഇവിടെ വരുത്തിയത്."
ജീവൻ ജഗനോടും വിജയ്യോടുമായി പറഞ്ഞു നിർത്തി.
"ഇരിക്കൂ ശാലു കുടിക്കാൻ എന്തെങ്കിലും പറയട്ടെ."
അവിടെ ഉള്ള സെറ്റിയിൽ ശാലു ഇരുന്നു.
"ഇപ്പോൾ വേണ്ട സാർ ഐ ആം ഒക്കെ."
"ആൾ റൈറ്റ് മിസ്സിസ് ദീപക് , കാര്യങ്ങൾ ഒക്കെ അറിയാമല്ലോ അത്യാവശ്യം ഒരു ഗുഡ് വിൽ ഉള്ള ഞങ്ങളുടെ സ്കൂളിലേക്ക് ടീച്ചർ വെക്കൻസിയിലേക്ക് ധാരാളം പേർ ഉണ്ടായിരുന്നു എന്ന് അറിയാമല്ലോ, പക്ഷെ ഇവരെ എല്ലാം മാറ്റി തനിക്ക് ഇത് തരുന്നത് ഞങ്ങൾക്ക് കുറച്ചു സ്പെഷ്യൽ ഇന്റർസ്റ് ഉള്ളത് കൊണ്ടാണെന്നു കൂട്ടിക്കോ.
സ്‌ട്രൈറ് ആയിട്ടു പറയാം ഡെപ്പോസിറ് ആയിട്ടു ടെൻ ലാഖ് രൂപീസാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഓർ ഇന്നലെ പറഞ്ഞ ഡീൽ അതാണെങ്കിൽ അടുത്ത മുറിയിൽ എല്ലാം ഒരുക്കിയിട്ടുണ്ട് ഒന്ന് ഫ്രഷ് ആയിക്കോളൂ."
കേട്ടതും ഒരു ചിരിയോടെ ശാലു എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി. ഇതുകണ്ട മൂന്ന് പേരുടെയും ചുണ്ടിൽ ഒരു വികട ചിരി തെളിഞ്ഞു.
"തനിക്ക്
💬 Comments
View all comments