← Back to യുഗം 7 [Achilies]

Comments

യുഗം 7 [Achilies] · approved reader discussion

പൊന്നു.? • 12-10-2020 19:43

Super...... Adipoli.....

????

Achilies • 12-10-2020 22:06

താങ്ക്സ് പോന്നു????

Kabuki • 08-10-2020 13:45

Entha ayi bro

Achilies • 08-10-2020 21:22

സന്ദര്ഭത്തിന് പറ്റിയ സംഭാഷണങ്ങൾക്കായി ഇരുട്ടിൽ തപ്പി നടന്നോണ്ടിരിക്കുവാ ബ്രോ.
എന്തായാലും saturday അയക്കാൻ പറ്റുമെന്നു തോന്നുന്നു.

Pream na • 04-10-2020 13:26

Monday varumo

Achilies • 04-10-2020 18:41

ഇല്ല prem na sorry
എഴുതുന്നതിൽ തൃപ്തി വരാത്തത് കൊണ്ട് വീണ്ടും വീണ്ടും മാറ്റി എഴുതികൊണ്ടിരിക്കുന്നു.
ഈ ആഴ്ച തന്നെ, എങ്കിലും തരാൻ കഴിയുമെന്ന് കരുതുന്നു.

Monkey • 02-10-2020 09:06

Nxt part nale varumo

Achilies • 02-10-2020 10:25

നാളെ വരാൻ ചാൻസ് ഇല്ല ബ്രോ ഞാൻ എഴുതുന്നതെ ഉള്ളു?

Ny • 01-10-2020 19:40

ആഹാ പേര് മാറ്റിയല്ലേ അതേതായാലും നന്നായി.
ഈ പാർട്ടും ഇഷ്ടപ്പെട്ടു മുത്തേ???.
ഭർത്താവിനെ വെയിറ്റ് ചെയ്യിപ്പിച്ചു മുകളിൽ ത്രീസം പൂണ്ടു വിളയാടിയ ലവൾ ഒരു കില്ലാടി തന്നെ ??.ആദ്യം ഒരു ചീറ്റിംഗ് ലൈനിനെന്ന കരുതിയത്. ആ അമ്മായിമ്മയുടെ കാര്യം പറഞ്ഞത് മീനാക്ഷിയുടെ അമ്മയാണോ ആവോ. ആ മൈരന്മാർ വാസൂനെയും നോട്ടമിട്ടിട്ടുണ്ടല്ലോ,ഹരിക്ക്  കയ്യുംകാലുമൊക്കെയൊന്ന് അനക്കനുള്ള പണി വരുന്നെന്നു തോന്നുന്നു.
പിന്നെ വസൂനു കെയർ ചെയ്യുന്ന ആ ഭാഗം പൊളി,താലികെട്ടിയില്ലെന്നേയുള്ളൂ എല്ലാ അർത്ഥത്തിലും അവർ ഭാര്യ ഭർത്താക്കന്മാർ തന്നെ, അവരുടെ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു ??.
മടിയിലിരുത്തിയുള്ള ഭക്ഷണം ഊട്ടുന്ന സീനൊക്കെ കിടുക്കി.
മല്ലിപ്പെണ്ണിനെ ചുളുവിൽ അജയേട്ടൻ അടിച്ചെടുത്തല്ലേ, ഇക്കാര്യത്തിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ മൂപ്പർ അസ്സൽ വെടിവെപ്പ് തന്നെ.മല്ലിയെ കളിക്കാൻ പൂർണ സാഹചര്യമൊത്തിട്ടും തന്നെ കാത്തിരിക്കുന്ന ഗംഗയെയും ഇച്ചേയിയെയും ഓർത്തു മനസ്സ് പാളിപ്പോകാത്ത ഹരിയാണെൻറെ ഹീറോ.
അവസാനം കണ്ട ആ പെണ്ണ് ആരാണാവോ എന്തോ
ഏതായാലും കഥ ഒന്നുടെ വിശാലമായിട്ടുണ്ട്, നല്ല ഒഴുക്കോടെ തന്നെ മുൻപോട്ട് പോകുന്നുണ്ട്.
കൂടുതൽ വര്ണിക്കാതെ ഹൃദയം തരുന്നു ????????
അപ്പൊ അടുത്ത പാർട്ട്‌ എന്നുണ്ടാകും

Achilies • 02-10-2020 10:21

Ny ❤❤❤❤❤❤
നീണ്ട കമന്റ് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.
പേര് മാറ്റിയത് ഇപ്പൊ എന്താ ചെയ്യണ്ടേ എന്നുള്ള അവസ്ഥയിൽ ആ ഇനി ഇപ്പൊ പോണ പോലെ പോട്ടെ അല്ലെ??
തരുന്ന സ്നേഹത്തിനു തിരിച്ചു തരാനും സ്നേഹം മാത്രമേ ഉള്ളു ബ്രോ❤❤❤❤

വിഷ്ണു? • 01-10-2020 14:56

ഇൗ ഭാഗം വന്ന അന്ന് തന്നെ വായിച്ചതാണ്..കമന്റ് ഇടാൻ പറ്റിയില്ല..

കഴിഞ്ഞ ഭാഗം വായിച്ചു നിർത്തിയത് അവർ ആ ജോലിക്ക് വന്ന പെണ്ണിനെ ചതിക്കാൻ ആണ് പോവുന്നത് എന്ന് ഓർത്തു..അപ്പോ അങ്ങനെ അല്ലായിരുന്നു?.

പിന്നെ വാസു ആണല്ലേ അവർ ഉദ്ദേശിച്ചത്..പാവം.ഇതിൽ ഇപ്പൊ പുതിയ ആളുകൾ കൂടുതല് വരുന്നുണ്ട്..അതൊക്കെ കൊള്ളാം..അടുത്ത ഭാഗത്തിൽ എന്താണ് എന്ന് നമ്മുക്ക് ഒരു പിടിയും കിട്ടുന്നില്ല??

ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ..ഒരുപാട് സ്നേഹത്തോടെ?

വിഷ്ണു? • 01-10-2020 14:58

കുരുടി ആയിരുന്നു വിളിക്കാൻ എളുപ്പം..?

Achilies • 01-10-2020 16:18

വിഷ്ണു ബ്രോ????
കണ്ടില്ലല്ലോ എന്ന് ആലോചിച്ചിരുന്നു.
പുതിയ ആളുകൾ മുന്നോട്ടുള്ള ഭാഗത്തിന് ആവശ്യമായിരുന്നു. പക്ഷെ കഥാപാത്രങ്ങൾ കുറക്കാൻ ശ്രേമിക്കുന്നുണ്ട്.
പേര് മാറ്റിയത് പേര് കാരണം കഥ വായിക്കാൻ ആളുകൾക്ക് ഒരു വിഷമം ഉണ്ടാവേണ്ട എന്ന് കരുതിയായിരുന്നു.
❤???.

വിഷ്ണു? • 02-10-2020 14:43

പേരൊക്കെ അടിപൊളി?.വിളിക്കാൻ ആണ് പാട്?

Achilies ?

Achilies • 02-10-2020 21:40

????
ഇതെല്ലാം ഒറു എന്റർടൈന്മെന്റ്?

Zayed Masood • 01-10-2020 00:16

കുരുടി ബ്രോ..

ഇന്നാണ് ഈ കഥ വായിച്ചത്  ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു..

ആദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ കരുതി ജയിലിൽ നിന്ന് ഇറങ്ങുന്ന അവനെ അവൾ കാത്തിരിക്കും എന്ന്. പിന്നെ ആക്‌സിഡന്റ് കഴിഞ്ഞു അവരുടെ വീട്ടിൽ എത്തി അവിടെ നിന്ന് അവൻ പുറത്തു പോയി ജോലി ചെയ്തു ഒരാളെ ഇഷ്ട പെടുന്ന രീതിയിൽ ആണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ നിങ്ങൾ തിരഞ്ഞെടുത്ത വഴി കലക്കി..

വസു, ഗംഗ ഇവർ 2പേരും ആയിട്ടുള്ള സീൻ എല്ലാം അടിപൊളി.. ഒരുപാട് ഇഷ്ടം ആയി.

അടുത്ത പാർട്ടോടു കൂടി കഥ ട്രാക്ക് മാറിയാൽ ഉഷാർ ആകും..

കുരുടി എന്ന പേര് ആയിരുന്നു എനിക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ നല്ലത് ആയി തോന്നിയത്.. അതുകൊണ്ടാണ് മുകളിൽ ആ പേര് വിളിച്ചു തുടങ്ങിയത്.. (ഇഷ്ടം ആയില്ലെങ്കിൽ സോറി )

അടുത്ത ഭാഗത്തിൽ ആദ്യ വായനക്കാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും..

സ്നേഹത്തോടെ ❤️❤️

Achilies • 01-10-2020 16:14

Zayed masood❤❤❤
ഒരു കഥ മനസ്സിൽ തോന്നിയപ്പോൾ എഴുതി എന്നെ ഉള്ളു,
പക്ഷെ ഇവിടുള്ളവരുടെ സപ്പോർട്ട് കൊണ്ട് ഇപ്പോൾ ഇത്ര വരെ ആയി.❤❤❤
മുന്പോട്ടും പ്ലാൻ ചെയ്ത പോലെ പോവാൻ പറ്റിയാൽ മതി ആയിരുന്നു.
❤❤❤
പേര് മാറ്റിയത് അബദ്ധം ആയോ എന്തോ?

alby • 29-09-2020 06:08

ബ്രൊ........

പേര് മാറ്റിയല്ലേ.സൊ പെട്ടെന്ന് ഒരു കൺഫ്യൂഷൻ വന്നു.പിന്നെ പറഞ്ഞത് പോലെ തിരക്കുണ്ട്,അതാണ് എഴുത്തും വായനയും വൈകുന്നത്.

കഥ ഓരോ പാർട്ട് പിന്നിടുമ്പോഴും നന്നായി വരുന്നുണ്ട്.ഹരിക്ക് എതിരാളികൾ ഉയർന്നു തുടങ്ങിയല്ലേ.

അടുത്ത ഭാഗം കാത്തിരിക്കുന്നു

Achilies • 29-09-2020 21:50

ആൽബിച്ചാ????
പേര് മാറ്റിയത് അർജുൻ ബ്രോയുടെ നിർദ്ദേശം ആയിരുന്നു❤
താങ്ക്യൂ ഫോർ ദി സപ്പോർട്ട് ആൽബിച്ചാ❤❤
ശംഭുവിന് വേണ്ടി കാത്തിരിക്കുന്നു???

alby • 29-09-2020 22:08

ശംഭു എഴുതികൊണ്ടിരിക്കുന്നു

രാവണൻ • 28-09-2020 18:17

അവരുടെ ലൗ moments super ayi varnnichu. പിന്നെ പതിവുപോലെ അടുത്ത പർട്ടിനായി കാത്തിരിക്കാം

Achilies • 28-09-2020 21:24

രാവണൻ താങ്ക്യൂ ബ്രദർ ❤❤❤
അടുത്ത പാർട്ട് വൈകാതെ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

alby • 28-09-2020 17:19

ബ്രൊ കണ്ടു ട്ടൊ

Achilies • 28-09-2020 21:21

ആൽബിച്ചാ ❤❤❤❤
തിരക്കിലായിരുന്നു എന്ന് മനസ്സിലായി.
കാണാം ???

PV ? • 28-09-2020 14:32

ഇന്നാണ് ഇതുവരെയുള്ള ഭാഗം മുഴുവൻ വായിക്കാൻ സാധിച്ചത് ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു
പൊതുവെ പ്രണയം എന്ന ടാഗ് ഉള്ള കഥകളാണ് ഞാൻ വായിക്കുന്നത് അതിൽ നിന്ന് വ്യത്യസ്തമായി രതി അനുഭവങ്ങൾ എന്ന ടാഗിൽ ഉള്ള ഈ കഥ വായിക്കാൻ കാരണക്കാരൻ ആയത് @Rahul23 ആണ് Kk കമന്റ് ലോകത്തെ അതികായനായ രാഹുൽ write to us ഇട്ട കമന്റ് കണ്ടാണ് ഞാൻ ഇത് വായിക്കാനായി വന്നത് രാഹുലിന് ഒരു വലിയ നന്ദി അറിയിക്കുന്നു

ആദ്യ ഭാഗം വായിച്ചപ്പോ വിഷമം തോന്നി അവൾക്ക് വേണ്ടി ജയിലിൽ പോയിട്ടും അവള് ചതിച്ചു എന്ന് ചിന്തിച്ചു എന്നാൽ പിന്നീട് എന്റെ ചിന്താഗതി തെറ്റ് ആണെന്ന് തോന്നിപ്പോയി ഭീം പറഞ്ഞത് പോലെ എന്തേലും കാരണം ഇല്ലാതെ കല്യാണം നടത്തില്ലല്ലോ ചിലപ്പോ അവളുടെ അമ്മ ഹേമ നടത്തിയ ആത്മഹത്യാ നാടകം വല്ലതും കണ്ട് ഭയന്നും ആകാം ചെയ്ത തെറ്റിന് ഹേമയ്ക്ക്‌ പണി മരുമകൻ കൊടുക്കുന്നത് സന്തോഷം ഉണ്ടാക്കി

ഹരി സ്വർഗ്ഗത്തിൽ എത്തിയ അവസ്ഥയിൽ ആണല്ലോ സ്നേഹിക്കാൻ 2 മാലാഖമാർ ഇടത്തും വലത്തും ഉണ്ടല്ലോ കൂടാതെ ഒരു. പോലിസ് ഏട്ടനും പുള്ളിയെ ഒരിക്കലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആക്കരുത് പറയുന്ന വാക്ക് പോലെ ഗംഗയെയും വസുവിനെയും സഹോദരിമാർ ആയിട്ട് തന്നെ കാണണം പിന്നെ ഒരുത്തൻ വസുവിനെ നോട്ടം ഇട്ടിരുന്നല്ലോ അതു ഇനി ഉണ്ടാവരുത് വെറുതെ ഹരിയുടെ കൈക്ക്‌ പണി ആക്കരുത്
മീനാക്ഷി തിരിച്ച് വരുകയാണ് എങ്കിൽ അവളുടെ അവസ്ഥ ഹരിക്ക് ക്ഷമിക്കാവുന്ന കാരണം ആണെങ്കിൽ മൂവർ സംഘത്തിലേക്ക് അവളെയും ചേർക്കണം ആർക്കും വേണ്ടിയും ആരെയും തള്ളി കളയരുത് ????
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
     സ്നേഹത്തോടെ Rahul PV ❤️❤️❤️

ഭീം♥️ • 28-09-2020 16:14

PV കഥയെ പൂർണമായി ഉൾകൊണ്ടു വായിച്ചു... കുരുടി ക്ക് പകരം ഞാൻ താങ്ക്സ് പറയുന്നു. ഇങ്ങനെ വേണം നല്ല വായന

PV ? • 28-09-2020 18:39

❤️❤️❤️

Achilies • 28-09-2020 16:46

Pv
ഈ വാളിൽ എന്റെ മനസ്സ് നിറച്ച അഭിപ്രായം പങ്കുവെച്ചതിനു ഒരുപാടു നന്ദി.
rahul23 ബ്രോയ്ക്കും , ഇവിടെ എത്തിയവർ മിക്കവരും രാഹുൽ ബ്രോയുടെ വാക്കുകൾ കൊണ്ട് വന്നെത്തിയതാണ്.???
കഥയെഴുതുമ്പോൾ ഓരോ പോയിന്റ് ഞാൻ വെക്കാറുണ്ട് അത് അപേക്ഷിച്ചാണ് മുന്നോട്ടു പോകുന്നത്.
മീനാക്ഷിക്കു വേണ്ടിയും ഞാൻ ഒരു പോയിന്റ് വെച്ചിട്ടുണ്ട്. ഉരുതിരിയുന്നതെന്താവും എന്നറിയില്ല❤❤❤.
Thankyou so much pv❤❤❤

PV ? • 28-09-2020 18:40

❤️❤️❤️

ഭീം♥️ • 28-09-2020 14:12

അതെ ഞാൻ തന്നെയാണ് മാപ്പ് കൊടുക്കണ്ടാന്ന് പറഞ്ഞത്. എന്റെ ജീവിതത്തിലും ഇതുപോലുള്ളത് ഉണ്ടായിട്ടുണ്ട്.
പക്ഷേ... ആദ്യ പാർട്ട് ഞാൻ ഒന്നുകൂടി വായിച്ചു അപ്പോൾ മീനാക്ഷിയെ കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിച്ചു. ഉത്തരമറിയാത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ എന്നോട് എനിക്ക് ദേഷ്യം വന്നു.അങ്ങനെ തിരുത്തി.
ഇനി മീനാക്ഷിയെ കുറിച്ച് പൂർണമായി അറിഞ്ഞിട്ട് പ്രതികരിക്കാടോ മച്ചു.
പിന്നെ എന്റെ കനൽപാതയും തിരുവിതാംകൂർ കോളനിയും വായിക്കണം ട്ടോ. എന്നിട്ട് പോരായ്മകൾ പറയ്
പ്രതീക്ഷിക്കുന്നു.
സ്നേഹം
ഭീം♥️

Achilies • 28-09-2020 16:40

എന്തായാലും മീനാക്ഷിയുടെ കാര്യത്തിൽ
ഞാൻ ഒരു തീരുമാനം കണ്ടിട്ടുണ്ട് അത്
ആരെയും നിരാശ പെടുത്തില്ല എന്ന് കരുതുന്നു

ഭീം♥️ • 28-09-2020 17:40

,,♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????????????????????????????????????????????????????????????????????????????????

Achilies • 28-09-2020 16:50

കനൽ പാത ആദ്യ രണ്ട് പറ്റ് വായിച്ചു അടുത്തത് കൂടി വായിച്ചിട്ട് അഭിപ്രായം പറയാനിരിക്കുവരുന്നു.
തിരുവിതാംകൂർ കോളനി ഞാൻ കണ്ടില്ല വായിച്ചിട്ട് വരം.❤

MR. കിംഗ് ലയർ • 28-09-2020 12:50

Achilies,

ഈ ഭാഗവും നന്നായിരുന്നു. ഏറെ ഇഷ്ടം ഗംഗയും ഹരിയും വാസുവും ഉള്ള ഭാഗം വായിക്കാൻ ആണ്...ആകാംഷ നിലനിർത്തുന്ന എഴുത്ത്. ഒപ്പം സസ്‌പെൻസിൽ കൊണ്ട് പോയി അവസാനിപ്പിച്ചു.
കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Achilies • 28-09-2020 16:38

നുണയാ
തിരികെ തരാൻ സ്നേഹം മാത്രം
❤❤❤❤❤
അപൂർവ ജാതകത്തിനായി കാത്തിരിക്കുന്നു.???
With love
Achilies

ഭീം♥️ • 28-09-2020 10:25

Njn meenakshiye kurich angane chinthichupoyi..kurudi..

Achilies • 28-09-2020 11:33

അപ്പൊ നീ അല്ലെ കഴിഞ്ഞ പാർട്ടിൽ മാപ്പ് കൊടുക്കണ്ടാന്നു പറഞ്ഞു വന്നത്??

NoToRiOuS • 28-09-2020 10:04

കുരുടി ബ്രോ കലക്കി

Achilies • 28-09-2020 10:20

Notorious ❤❤❤?
താങ്ക്യൂ ബ്രോ???

ഭീം♥️ • 28-09-2020 07:58

കമന്റിൽ ലക്ഷി മീനാക്ഷി ആക്കാനപേക്ഷ

ഭീം♥️ • 28-09-2020 07:56

പ്രിയ കുരുടി....
  മനോഹരമായിരിക്കുന്നു. ഭുമി എന്ന മഹാസത്യത്തിൽ ജീവിക്കുമ്പോൾ മനുഷ്യന് പരിമിതികൾ ഏറെയാണ്.അങ്ങനെ ഒരാളാണ് മീനാക്ഷി. 8 വർഷം ഹരിയുടെ വരവിനായി കാത്തിരുന്നില്ല എന്ന തെറ്റ് അവൾക്കുണ്ടായി എന്ന സത്യമൊഴിച്ചാൽ അവിടെ ആ8 വർഷത്തിൽ എന്താണ് സംഭിച്ചത് അത് എവിടെയെങ്കിലും വ്യക്തമാക്കണം. എനിക്ക് തോന്നുന്നു അവളുടെ വീട്ടുകാരുടെ നിർബന്ധത്തിന് തല വെച്ചു പോകാമെന്നതാണ് .ഈ കഥയിലെ വലിയ മാറ്റത്തിന്റെ തുടക്കം തന്നെ ലക്ഷി എന്ന കഥാപാത്രത്തിന്റെ ഹരിയിൽ നിന്നുള്ള അകൽചയല്ലേ... ആണ്.
അവൾടെ അമ്മ CC ആയി അവളെ കൂടി അങ്ങനെ ആക്കണമോ? അവൾ വെറും പെണ്ണല്ലേ... കാത്തു നിൽക്കാൻ, വീടുകാരുടെ മുന്നിൽ നീണ്ട 8 വർഷങ്ങൾ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നതാ കില്ലെ?
നഷ്ടങ്ങളുടെ ലോകത്ത് വിരാചിച്ച വ രാ ണ്
ഗംഗയും വസുവും... ഹരി എന്ന വ്യക്തിയുടെ വരവോടെ അവർ ആഘോഷത്തിലാണ്.. അതങ്ങനെ പോട്ടെ.ഗംഗയും വസുവും പരസ്പരം വിട്ടുകൊടുത്തുള്ള സ്നേഹം കഥയ്ക്ക് വലിയ റേറ്റിംഗാണ്.
പിന്നെ അജയൻ മല്ലിയെ കണ്ടത് പോലെ ഹരിയുടെ ഭാര്യമാരെയും കാണുമോ... പോലീസല്ലെ... ആ താ ചോദിച്ചത്.
അജയൻ കുടിക്കിയത് ലക്ഷി ആകരുതേ'' ''
സൂപ്പർ
all the best
സ്നേഹം
ഭീം

Achilies • 28-09-2020 10:19

ഭീം❤❤❤
നീ ഓരോ കണ്ടുപിടുത്തങ്ങൾ നടത്തി, എന്റെ കഥ പൊളിക്കുവോടെ???("വെറുതെ പറഞ്ഞതാട്ട).
മീനാക്ഷിക്കു സംഭവിച്ചത് വരും പാര്ടുകളിൽ വ്യക്തമാക്കാം?.
അജയനെ വില്ലനാക്കാൻ എനിക്ക് താല്പര്യമില്ല, അല്ലാതെ തന്നെ ഉള്ളവരെ എങ്ങനെ ഒതുക്കും എന്നാലോചിച്ചു തലപുകഞ്ഞിരിക്കുവാ??
സ്നേഹത്തോടെ
Achilies

Haridas • 28-09-2020 03:18

പ്രിയ സുഹൃത്തേ, പുതിയ പേര് കൊള്ളാം, ഒരു സായിപ്പ് ചുവ. പിന്നെ കഥ ഈ ഭാഗം സൂപ്പർ ആയിട്ടുണ്ട്. ഗംഗയുടെയും വസുവിന്റെയും സ്നേഹം കാണുമ്പോൾ ഹരിയോട് അസൂയ തോന്നുന്നു. ഹരിയും അടിപൊളി തന്നെ. ജോലിയും പിന്നെ പനിയും വന്ന വസുവിനു പാട് മാറ്റി കൊടുത്ത ഹരിയുടെ മനസ്സും സ്നേഹവും അടിപൊളി. മല്ലിയോടൊത്തുള്ള അജയന്റെ കളികൾ സൂപ്പർ. ഹവാല കേസിൽ പിടിച്ചത് ആരെന്നറിയാൻ കാത്തിരിക്കുന്നു. അതു മീനാക്ഷി ആവണേ ഭഗവാനെ.
Regards.

Achilies • 28-09-2020 10:11

ഹരിദാസ് ബ്രദർ
കഥയെഴുതുന്ന എല്ലാവർക്കും ഒരു പിടി നല്ല വാക്കുകൾ കൊണ്ട് പിന്തുണ നൽകുന്ന ഹരിദാസ് ബ്രോയ്ക്കു ആദ്യം ഹൃദയം നിറഞ്ഞ നന്ദി.???❤.
അടുത്ത പാർട്ടിൽ പല കാര്യങ്ങളും വെളിച്ചത്തു കൊണ്ട് വരാനുള്ള ഒരു ആലോചനയിൽ ആണ് ഞാൻ ??.
Once again thank you brother❤❤❤

Haridas • 28-09-2020 17:19

ഒരു കഥ എഴുതാൻ നിങ്ങൾ എത്ര സ്‌ട്രെയിൻ എടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. അപ്പോൾ ഞങ്ങളുടെ കടമയല്ലേ എഴുത്തുകാരെ സപ്പോർട്ട് ചെയ്തു കമന്റ്‌ ഇടുക എന്നത്. ഞാൻ അതു ചെയ്യും. Anyway thanks for your kind and genuine words.

Rahul23 • 28-09-2020 00:22

3 എവർഗ്രീൻ ഗാനങ്ങൾ, എന്റെ ഫേവറിറ്റ് ഗാനങ്ങൾ, കൂടെ ഉറക്കെ തന്നെ ഞാൻ പാടി പോയി, അത്രക്ക് ഇഷ്ട്ടം ആണ്, കാണാപാഠം അറിയാവുന്നതു തന്നെ, ആ പാട്ടിന്റെ പോർഷൻ ഞാൻ പാടി എൻജോയ് ചെയ്തു എന്ന് തന്നെ പറയാം ?❤️

എന്താണ് മുത്തേ പറയണ്ടേ, ഓരോ പാർട്ടിലും നീ എന്നെ അല്ബുധപെടുത്തുവാ, വേറെ ഒന്നും എനിക്ക് പറയാൻ ഇല്ല, പുതിയ പുതിയ കണ്ടന്റ് കൊണ്ടുവന്നു കഥകൾ വേറെ മൂഡ് ആകുവാ, ഈ പാർട്ടിൽ ഒരുപാട് ഉണ്ടായിരുന്നു പറയാൻ, ഞാൻ ആദ്യം പറഞ്ഞ ആ പാട്ടുകൾ, പിന്നെ വാസുവിനെ അവൻ ശുശ്രുഷിച്ച സീൻ, അവര് ഒരുമിച്ച ഇരുന്നു വട കഴിച്ച സീൻ ?, പിന്നെ മല്ലിയുമായി അജയന്റെ സീൻ, പിന്നെ തുടക്കത്തിലേ ഹോട്ടലിൽ വെച്ചുള്ള സീൻ, ഞാൻ കഴിഞ്ഞ പാര്ടിന്റ അവസാനം വെച്ച കണക്കു കൂട്ടിയപ്പോ ബലം പ്രയോഗിച്ചോ അല്ലെങ്കിൽ നിർബന്ധിച്ചുള്ള സീൻ ആകുന്ന കരുതിയെ, ബട്ട്‌ ഇത്‌ അതിലും അടിപൊളി ആയിരുന്നു, ഹുസ്ബന്റിന്റെ കൂടെ വന്നിട്ട്, കൊള്ളാം ??

പിന്നെ ഒടുവിൽ അവന്റെ അമ്മായിഅമ്മ ആവേണ്ട സ്ത്രീക്ക് തന്നെ എട്ടിന്റെ പണി കൊടുത്തല്ലേ മരുമകൻ, പ്വോളി ??

20 പേജിൽ താഴെ ഉണ്ടായൊല്ലു എങ്കിൽ കൂടി നീ തരുന്ന കണ്ടന്റ്സ് ഉണ്ടല്ലോ, അതു റിയലി അണ്ടർറേറ്റഡ് ആണ്, മൈൻഡ് ബ്ലോവിംഗ് ??

സ്നേഹം മാത്രം ഒള്ളു തിരിച്ചു തരാൻ ❤️

Achilies • 28-09-2020 10:07

Rahul23 ബ്രദർ സപ്പോർട്ട് എന്നും തരാറുള്ള പ്രിയ സുഹൃത്ത് ❤❤❤.
എന്നും ഒരു പാട് വാക്കുകളുമായി ഹൃദയം നിറക്കാറുള്ള ബ്രോയ്ക്ക് തരാൻ അടുത്ത പാർട്ട് എഴുതാനെ എനിക്ക് കഴിയുള്ളൂ ??.
പാട്ടുകൾ എന്റെയും favourite ആണ്.
സീ യൂ സൂൺ ബ്രദർ❤❤❤

Rahul23 • 28-09-2020 11:35

എന്റെ ഒരു ഡൌട്ട് ക്ലിയർ ചെയ്തു തരാവോ, ഗംഗ, വാസു, പിന്നെ നമ്മടെ നായകൻ, ഇവരുടെ മൂന്ന് പേരുടെയും വയസ്സ് ഒന്ന് പറയാവോ, വാസുവിനെ പറ്റി കേക്കുമ്പോ ഇച്ചിരി അജ്‌ഡ്‌ ആയ ഒരു പെണ്ണാണ് മനസ്സിൽ വരുന്നത്, പോരാത്തതിന് തടിച്ചിയെന്നല്ലേ അവനും കളിയാക്കി വിളിക്കണേ.

Achilies • 28-09-2020 16:48

അങ്ങനെ  ചോയിച്ചാൽ
ഹരിക്ക് ഒരു 29 ഉം ഗംഗയ്ക്ക് 31 ഉം
വസൂന് 35 ഉം കൂട്ടിക്കോ ???

Fire blade • 27-09-2020 22:53

ഇവിടുന്നങ്ങോട്ട് ഒരുപാട് പരിപാടികൾ ഉണ്ടാകുമല്ലോ....കുറച്ചു പ്രതികാരം, അടി,പണി ,ഇത് വേറെ ലെവൽ ആക്കണം ബ്രൊ...എസ്റ്റേറ്റ്‌ base ചെയ്ത് തന്നെ മുന്നോട്ടു പോകൂ..അതായിരിക്കും കഥ ഒന്നുകൂടി സ്ട്രോങ്ങ്‌ ആവാനുള്ള വഴി....

കുറേ വില്ലന്മാരെ അടിച്ചു നിരത്തുന്ന അമാനുഷികനേക്കാൾ ബുദ്ധി വെച്ചു വില്ലന്മാർക്കുള്ള പണി കൊടുക്കുന്ന നായകനാണ് ഹരിയെങ്കിൽ അതിനു വേണ്ടി ഞാൻ കാത്തിരിക്കും ( പേർസണൽ അഭിപ്രായമാണ്)..കാരണം അതിനുള്ള പോലീസ് ബുദ്ധി അജയ് എന്ന സുഹൃത്തായി ഹരിക്ക് കൂട്ടിനുണ്ടല്ലോ..

കഥ പൊളിയാണ്...ഇനിയും തകർക്കട്ടെ

Achilies • 28-09-2020 10:00

Dear Fireblade❤❤❤
കഥയ്ക് ഒരു വഴിത്തിരിവ് അനിവാര്യമാണെന്ന് തോന്നിതുടങ്ങി.
പിന്നെ ഒന്ന് കരയ്ക്കടുപ്പിക്കണോല്ലോ.
അമാനുഷികത ഞാനും ഉദ്ദേശിക്കുന്നില്ല ബ്രോ,  ബുദ്ധി പരമായിട്ട് തകർക്കാൻ തന്നെയാ ആലോചിക്കുന്നത്. പിന്നെ എല്ലാം കണ്ടറിയണം എന്താവോ എന്തോ???

ഭീം♥️ • 28-09-2020 10:11

Athu veno

വിജു • 27-09-2020 15:20

ഒരു പ്രതികാരം ഞാൻ മണക്കുന്നു.  ഇനി മറ്റവൾ തിരിച്ചു വരും എന്ന് പറഞ്ഞാലും ഗങ്ങയെയും വാസുവിനെയും വേദനിപ്പിക്കരുത്.. അത് മാത്രേ എനിക് പറയാൻ ഉള്ളു

Achilies • 28-09-2020 09:53

പ്രതികാരം ഞാനും മണക്കുന്നു. വിജു??.
ഒരേ പോലെ കഥ പോകുന്നത് ശെരി അല്ലല്ലോ എന്തേലും കൂടെ വേണ്ടേ.
താങ്ക്യൂ വിജു ഫോർ ദി kind words???

Aswathy • 27-09-2020 14:32

♥️♥️❤️❤️??

Achilies • 28-09-2020 09:51

Aswathy ❤❤❤❤❤??

ഭീം♥️ • 27-09-2020 14:28

Vaayana kazhinju pinnevaram...tto achilies

Achilies • 27-09-2020 17:43

നീ എന്നെ വാരിയതാണൊടെ,
എന്തായാലും നിന്നെ തപ്പി നടക്കുവാരുന്നു കാലത്തിന്റെ വിത്തുകൾ ഞാൻ വായിച്ചു ,
അഭിപ്രായം കുറിച്ചിട്ടു,
ആളെ പിന്നെ ആഹ് വഴിക്ക് കണ്ടട്ടില്ല.
ഇനി ഇപ്പൊ  ഈ വഴിക്ക് കാണുവോടെ??

ഭീം♥️ • 27-09-2020 22:00

Orikalum Alla bro...njn കനൽപാതയുടെ
4am ഭാഗം എഴുതാന്നു വിചാരിച്ചതാണ്.പിന്നെ കരുതി മറ്റൊന്ന് 1 എഴുതിയിട്ടുണ്ട് തിരുവിതാംകൂർ കോളനി. അതെടുത്തു... വീണ്ടും വിചാരിച്ചു ഇതുമതിയെന്ന്..... കാലത്തിന്റെ വിത്തുകൾ എഴുതി കൊണ്ടിരിക്കുന്നു .നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പേന എടുത്തു.. വരും ഉടനെ

Achilies • 28-09-2020 10:22

കാത്തിരിക്കുന്നു ഭീം❤❤?

ഭീം♥️ • 28-09-2020 14:15

♥️♥️♥️♥️♥️?????????????????????

വേട്ടക്കാരൻ • 27-09-2020 13:04

ബ്രോ പേര് മാറ്റിയത്‌എന്തായാലും നന്നായി.പിന്നെ ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.ഗംഗയെയും വസുവിനെയും വിഷമിപ്പിക്കല്ലേ...

Achilies • 27-09-2020 17:40

വേട്ടക്കാരൻ ???

താങ്ക്യൂ സൊ മച്ച് ?❤❤❤
അവരെ എന്തായാലും ഞാൻ വിഷമിപ്പിക്കില്ല?

രുദ്ര ശിവ • 27-09-2020 12:58

അടിപൊളി മുത്തേ

Achilies • 27-09-2020 17:39

രുദ്ര ശിവ
താങ്ക്സ് മുത്തേ???

കുളൂസ് കുമാരൻ • 27-09-2020 12:22

പൊളിച്ചു കുട്ടാ. പിന്നെ ഗംഗക്കും വസ്തുവിനും എന്തേലും പറ്റിയാൽ വിവരം അറിയും കേട്ടോ,❤️..
Waiting for next part

Achilies • 27-09-2020 17:38

കുളൂസ് കുമാരൻ
കുമാരേട്ടൻ കൈയബദ്ധോന്നും കാണിക്കരുത് ഞാനില്ലേ.?????

Pream na • 27-09-2020 12:21

Nice klm bro nxt part vegam venam

Kichu • 27-09-2020 12:54

Nice bro . gangakkakum vasukikum onnum pattaruthu pls Post next as soon as possible

Achilies • 27-09-2020 17:36

Kichu
എന്തെങ്കിലും സംഭവിക്കാൻ ഞാൻ സമ്മതിക്കുവോ, ❤❤❤

Achilies • 27-09-2020 17:37

Prem na
❤❤❤❤
കഴിവതും വേഗം തരാൻ നോക്കാം??

Monkey • 27-09-2020 12:20

Nalla super rasam

Achilies • 27-09-2020 17:35

Monkey
❤❤❤❤❤❤????

Kamikan • 27-09-2020 12:20

You are vere level annu ??

Achilies • 27-09-2020 17:35

Kamikan
താങ്ക്യൂ ❤❤❤
(ജീവിച്ചു പൊക്കോട്ടെ man???)

Kabuki • 27-09-2020 12:19

Adar mass poli

Achilies • 27-09-2020 17:33

Kabuki ❤❤❤

Holy • 27-09-2020 12:19

This is boomlastic and plastic

Achilies • 27-09-2020 17:33

കഠിനമായ വാക്കുകൾ കൊണ്ടെന്നെ കുഴക്കല്ലേ Holy ❤❤❤

Ha • 27-09-2020 12:17

Mass katha adi katha

Achilies • 27-09-2020 17:32

Ha
❤❤❤❤ thankyou

Kamuki? • 27-09-2020 12:16

Etta nxt part ennu varum late akumo

Achilies • 27-09-2020 17:31

Kamuki,
എഴുതി തുടങ്ങാനുള്ള ഒരു വിഷമമേ ഉള്ളൂ കഴിവതും വൈകാതെ തരാം???

Kamukan • 27-09-2020 12:16

Poli bro nice ????

Achilies • 27-09-2020 17:30

Kamukan thank you bro❤❤❤

ഭീം♥️ • 27-09-2020 11:35

♥️??????????

Achilies • 27-09-2020 17:29

അണ്ണൻ എത്തിയോ???

ഭീം♥️ • 27-09-2020 22:27

ഞാൻ ഇവിടെ എന്നും ഉണ്ടല്ലോ

Ny • 27-09-2020 11:33

???

Achilies • 27-09-2020 17:29

❤❤❤