0%

Chapter Title : യുഗം 8 [Achilies]

Author : Achillies Read All Parts 1.3K

കവിളിലും ആഞ്ഞടിക്കാൻ തുടങ്ങി. അതോടെ എനിക്ക് സങ്കടം വന്നു കൈ ബലമായി പിടിച്ചു ഞാൻ കൂട്ടി വെച്ചു. അവൾ പിന്നേം നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി.

"ഡി പെണ്ണെ മതി, പതിയെ ആൾകാരോടി കൂടും."
വസൂ വന്നു അവളുടെ മുടിയിൽ തലോടി പറഞ്ഞു.
"ഹരി അവർക്ക് വേറെ ആരുമില്ല വല്ലാത്ത ഒരവസ്ഥയിൽ അഹ് അവര്, അവരെ പറഞു വിടാൻ ഞങ്ങൾക്ക് കഴിയില്ലടാ."
വസൂ എന്നെ നോക്കി കെഞ്ചുന്ന പോലെ അത് പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ ആയി.
"എനിക്ക് നിങ്ങൾ ഒരു വാക്ക് തരണം."
പെട്ടെന്ന് എന്റെ സ്വരം കേട്ടപ്പോൾ എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി ഗംഗയും, വസുവും എന്നെ നോക്കി.
കരഞ്ഞു വീങ്ങിയ കണ്ണുമായി എന്നെ എന്ത് എന്ന ഭാവത്തിൽ നോക്കിയ ഗംഗയുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.
"എനിക്ക് നിങ്ങളെ താലി കെട്ടണം. ഒന്നിനു വേണ്ടിയും ഞാൻ നിങ്ങളെ വിട്ടു കളയില്ല എന്ന ഉറപ്പിനായി ഒരിക്കലും നിങ്ങൾ എന്നെ വിട്ടു പോവില്ല എന്ന ഉറപ്പിനായി."
ഞാൻ പറഞ്ഞത് കേട്ടതും അരുത്തതെന്തോ കേട്ടെന്ന ഭാവത്തിൽ രണ്ടു പേരും എന്നെ നോക്കി.
"ഇല്ല അത് മാത്രം ഞാൻ സമ്മതിക്കില്ല നിക്ക് അതിനു കഴിയില്ല, ഞങ്ങൾക്ക് ഭർത്താക്കന്മാരു വാഴില്ല അറിഞ്ഞോണ്ട് ഞാൻ എങ്ങിനെയാ......"
എന്റെ നെഞ്ചിൽ കിടന്നു വീണ്ടും ഗംഗ കരച്ചിലായി.
"നീയില്ലാണ്ട് ഞങ്ങൾക്ക് പറ്റില്ല ഹരി അതൊഴിച്ചു വേറെ എന്ത് വേണേലും ചോദിച്ചോ."
വസുവും അതെ നിലപാടിലാണെന്നു മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി.
"എങ്കിൽ എനിക്ക് നിങ്ങളിൽ കുഞ്ഞിനെ വേണം നമ്മുടെ കുഞ്ഞുങ്ങൾ, ഇതെവിടെയും ജയിക്കാനല്ല, ജീവിതാവസാനം വരെ

💬 Comments

View all comments