0%

Chapter Title : യുഗം 8 [Achilies]

Author : Achillies Read All Parts 1.3K

വസൂ സമ്മതമെന്നോണം എന്റെ നെഞ്ചില്‍ കുഞ്ഞു കടി തന്നു.
ഡ്രസ് മാറി ഞാനും വസുവും ടേബിളില്‍ വന്നിരുന്നു അപ്പോഴേക്കും എല്ലാം എടുത്ത് വെച്ചു ഡ്രസ് മാറി ഗംഗയും വന്നിരുന്നു. പെണ്ണിന്റെ കണ്ണില്‍ എപ്പോഴും തിരയിളകുന്ന കുസൃതി.
ഞങ്ങള്‍ ഇരുന്നപ്പോഴേക്കും ഹേമ ഒരു പാത്രത്തില്‍ ഭക്ഷണവുമായി മുകളിലേക്കു കയറി. പോകുന്ന പോക്കില്‍ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു.
ഭക്ഷണം മീനാക്ഷിക്കായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ഒരു കണക്കിനു നന്നായി ഇവിടെ ഇരിക്കുമ്പോള്‍ അവളെ കാണേണ്ടി വരും ഇതിപ്പോ കാണണ്ടല്ലോ, അത്രയും നന്നായി.
“ഞാന്‍ വരണോ ഹെമേട്ടത്തി.”
എന്റെ തൊട്ടിപ്പുറത്തിരുന്ന ഗംഗയാണ്.
“വേണ്ട മോളെ മോള് കഴിച്ചോ.”
ചിരിയോടെ അത് പറഞ്ഞു അവര്‍ കയറി പോയി.
തലയില്‍ ഒരു കിഴുക്ക് ഞാന്‍ കൊടുത്തു.
“അവളാരാടി മഹാറാണിയോ നീ പോയി ഊട്ടാന്‍.”
ഒരു വളിച്ച ചിരിയും ചിരിച്ചു ഗംഗ ചോറും മോരും വറുത്ത അയിലയും കൂട്ടി കുഴച്ച് വെട്ടി വിഴുങ്ങാന്‍ തുടങ്ങി.
“അതല്ല ഹെമേട്ടത്തിയോ അതെപ്പോ ഇട്ടു.”
“ആഹ് അതൊക്കെ ഇട്ടു,..............പിന്നെ എന്തു രാസോടാ അവരെ കാണാന്‍. ഈ പ്രായത്തിലും.”

“ഓഹ് എന്റെ പെണ്ണുങ്ങളുടെ അത്ര ഒന്നുല്ലാ .”

ഞാന്‍ അല്പം പുച്ഛം കലര്‍ത്തി ഹേമയെ താഴ്ത്തി അത് പറഞ്ഞതും രണ്ടും പെട്ടെന്നു വന്ന സന്തോഷം അടക്കി കള്ള ചിരി ചിരിച്ചു. പിന്നെ പതിവ് പോലെ ഓരോ ഉരുള രണ്ടിനും എന്റെ കയ്യില്‍ നിന്നും വാരി കൊടുത്തു.
കുളി കഴിഞ്ഞു എന്റെ രണ്ടു സ്വര്‍ഗവും എന്റെ ഇടവും വലവുമായി എന്നോടു ചേര്‍ന്ന് കിടന്നു. രണ്ടു പേരുടെയും ചൂടില്‍ ചെറിയ ചുംബനങ്ങളും തഴുകലുകളും, കുഞ്ഞി

💬 Comments

View all comments