← Back to യുഗം 8 [Achilies]

Comments

യുഗം 8 [Achilies] · approved reader discussion

Visakh • 30-10-2023 21:31

സൂപ്പർ

♨♨ അർജുനൻ പിള്ള ♨♨ • 08-02-2021 14:53

നിനക്ക് വേണമെങ്കിൽ വായിച്ചാൽ മതി ?

രാവണൻ • 20-10-2020 16:00

സൂപ്പർ ആയിട്ടുണ്ട്

Achilies • 21-10-2020 08:17

താങ്ക്യൂ രാവണൻ ബ്രോ❤

Monkey • 17-10-2020 20:59

Bro ennu kanum

Achilies • 18-10-2020 09:58

എഴുതി കൊണ്ടിരിക്കുന്നു bro
ഈ ആഴ്ച ഇടാൻ പറ്റുമെന്നു കരുതുന്നു.

NoToRiOuS • 14-10-2020 13:13

കുരുടി ബ്രോ...
ഈ പാര്‍ട്ടില്‍ കമ്പി ഇല്ലാതിരുന്നത് ഒരു കുറവായി തോന്നിയില്ല.കമ്പി ഇല്ലാഞ്ഞിട്ട് കൂടി ഈ ഭാഗം വളരേ നന്നായിരുന്നു.
അടുത്ത പാര്‍ട്ട്ഉടൻ ഉണ്ടാകുമോ??

Achilies • 14-10-2020 21:14

താങ്ക്യൂ notorious
അടുത്ത പാർട്ട് ഇന്നെഴുതി തുടങ്ങി, ചില തിരക്കുകളിൽ പെട്ടു. എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം ബ്രോ❤

Kamukan • 13-10-2020 17:28

Bro ennu varum

Achilies • 13-10-2020 18:36

Kamukan bro എഴുതി തുടങ്ങിയിട്ടില്ല.
?

പൊന്നു.? • 13-10-2020 13:55

കമ്പി ഇല്ലാഞ്ഞിട്ടും, ഈ പാർട്ടും ഒരുപാട് ഇഷ്ടായി.

????

Achilies • 13-10-2020 18:35

താങ്ക്യൂ പോന്നു
??????

alby • 13-10-2020 04:07

ബ്രൊ.......

ഈ ഭാഗവും വായിച്ചു. ഇഷ്ട്ടമായി. തുടക്കം ഉള്ളതിനേക്കാൾ എഴുത് കൂടുതൽ മികച്ചു വരുന്നുണ്ട്. അഭിനന്ദനങ്ങൾ.

ചിലപ്പോൾ അങ്ങനെയാണ്, നല്ലത് നമ്മൾ നഷ്ട്ടപ്പെടുത്തും. മീനാക്ഷിക്കും ഹേമക്കും അതാണ് ഹരി. പക്ഷെ ഹരിയുടെ നന്മ വീണുപോയ അവർക്ക് കൈത്താങ്ങായി.

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

ആൽബി

Achilies • 13-10-2020 11:14

ആൽബിച്ചാ താങ്ക്സ്?
അല്ലേലും നഷ്ടപ്പെടുമ്പോളല്ലേ ഉണ്ടായിരുന്നതിന്റെ വിലയറിയൂ.

saji • 12-10-2020 21:44

നല്ല കിടിലൻ കഥ, ഇന്നാണ് മുഴുവൻ ഭാഗങ്ങളും വായിച്ചത്.ഈ ഭാഗത്തിൽ കമ്പിയില്ലാത്തത് നന്നായി അതിനാൽ കഥക്ക് ഒരു ഉറപ്പ് കിട്ടി. അടുത്ത ഭാഗത്തിനായി waiting.

Achilies • 12-10-2020 21:54

Saji bro ????
താങ്ക്സ് മച്ചാനെ സീ യൂ അഗൈൻ
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രെമിക്കാം.?

Fire blade • 12-10-2020 21:34

വായിക്കാനായി വൈകിപ്പോയി.....എന്തായാലും കൊള്ളാം , എന്നാലും കഴിഞ്ഞ പാർട്ട് ആണ് ഇതിലും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടത്,കമ്പി ആവശ്യമുള്ളപ്പോൾ മാത്രം മതി, വെറുതെ ചേർത്താൽ അത് അധികപ്പറ്റാവും....ഇനിയും സൂപ്പർ ആവട്ടെ..കാത്തിരിക്കുന്നു സഹോ...

Achilies • 12-10-2020 21:52

Fire blade ❤❤❤❤❤❤
പുതിയ ജോലിയുടെ തിരക്കിലാണെന്നറിയാം എങ്കിലും സമയം കണ്ടെത്തി ഇവിടെ വരുന്നുണ്ടല്ലോ നൻഡ്രി സഹോ???❤
അമ്മൂട്ടിക്കായി ഞാനും വെയ്റ്റിംഗിൽ ആഹ്, തിരക്കൊഴിഞ്ഞു സമയം പോലെ എഴുതി അയച്ചാൽ മതി ?❤?

BheeM~♥ • 12-10-2020 11:23

Ho...vaayichu ponne....
Machu ni njangale karayikkaan erangi thirichirikkukayano...
   Pinne parayam ...epol tme ellatto

Achilies • 12-10-2020 21:50

തിരക്കിനിടയിലും വായിച്ചല്ലോ ആശാനേ അത് മതി, ???????
കരയിപ്പിക്കാൻ പ്രേത്യേകിച് ചിലവൊന്നുമില്ലല്ലോ ???

Siddu • 12-10-2020 01:19

നെഗറ്റീവ് + നെഗറ്റീവ് = പോസിറ്റീവ് എന്ന കാര്യം വല്യ ഡോക്ടർ ആയിട്ടും വസുവിന് അറിയില്ലേ? ഒരു ചൊവ്വാദോഷക്കാരിയെ കെട്ടിയാലുണ്ടാകുന്ന ദോഷമൊക്കെ അടുത്ത ചൊവ്വാദോഷക്കാരിയെക്കൂടി  കെട്ടുന്നതിലൂടെ പരിഹരിക്കപ്പെട്ടോളുമെന്നേ. വസുവിന്റെ നിഷേധാത്മക നിലപാടൊന്നും വകവെച്ചുകൊടുക്കേണ്ട. ഹരിയെക്കൊണ്ട് വസുവിന്റെയും ഗംഗയുടെയും കഴുത്തിൽ താലികെട്ടിച്ച് രണ്ടുപേർക്കും ഓരോ കുഞ്ഞുങ്ങളെയും കൂടി കൊടുത്താലേ അവരോടുള്ള അവന്റെ സ്നേഹം അര്ഥപൂര്ണമാകുകയുള്ളു.

Achilies • 12-10-2020 21:47

Siddu ബ്രോ
ചൊവ്വാദോഷത്തിന് ഇങ്ങനെ ഒരു പരിഹാരമുള്ള കാര്യം എനിക്കറിയണ്ടേ ബ്രോ??.
എന്തായാലും അറിഞ്ഞ സ്ഥിതിക്ക് ഇനി മുന്നും പിന്നും നോക്കാനില്ല ❤❤❤

Hooligans • 11-10-2020 23:48

മുത്തേ ഇടയിൽ കുറച്ച് വിഷമിപ്പിച്ചു
വായന നിരത്തിയത് ആണ്‌ ഉച്ചയ്ക്ക്
നൈറ്റ് ആണു ബാക്കി വായിച്ചത്
?
ഇപ്പോ മൊത്തം vayichappozha സമാദാനം ആയതു
???

Achilies • 12-10-2020 21:43

Hooligans bro❤❤❤❤?
ഇടയ്ക്ക് ചെറിയ പൊട്ടലും ചീറ്റലുമൊക്കെ വേണ്ടേ അല്ലേൽ ബോറടിക്കൂലെ ???
വിത്ത് ലവ് Achilies

Achilies • 11-10-2020 22:13

Thankyou dona കുറവുകൾ പറഞ്ഞാൽ അടുത്ത തവണ  തിരുത്താം?

വിഷ്ണു? • 11-10-2020 16:51

കുരുടി മുത്തേ♥️?

ഇൗ ഭാഗം വളരെ നന്നായിരുന്നു...ഓരോ സംഭവവും പെർഫെക്റ്റ് എന്ന് വേണമെങ്കിൽ പറയാം..ഇതിൽ ഏറ്റവും പേടിച്ചത് ഗംഗയും,വാസുവും ഇനി മീനാക്ഷിയെ സ്വീകരിക്കാൻ പറയും എന്ന് ഓർത്ത് ആണ്..എന്നാലും ആ ഭാഗം ഓക്കേ വായിച്ചപ്പോ വല്ലാത്ത ടെൻഷൻ ആയിരുന്നു..അത് നമ്മുക്ക് അതേപോലെ തന്നെ ഫീൽ ചെയ്യിക്കാൻ സാധിച്ചു...?

പിന്നെ കഴിഞ്ഞ ഭാഗത്ത് അവസാനം കൊണ്ട് നിർത്തിയപ്പോൾ അത് മീനാക്ഷിയുടെ അമ്മ ആയിരിക്കും ഒട്ടും പ്രതീക്ഷിച്ചില്ല..

പിന്നെ കെളി ഇല്ലായിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു..ഇൗ ഭാഗത്ത് അതിന്റെ ആവശ്യം ഇല്ലായിരുന്നു..ഇതിൽ മുഴുവൻ മറ്റൊരു ഫീൽ ആയിരുന്നല്ലോ..

പിന്നെ നീ എഴുതുന്നത്..ഓരോ സീൻ കഴിഞ്ഞു ഇത്തിരി സ്പേസ് ഒക്കെ ഇട്ടു,ഓരോ ആളുകൾ പറയുന്നത് ഒക്കെ ഒരു ലൈൻ ആയി എഴുതിയാൽ കാണാൻ ഇത്തിരി കൂടി നന്നാവും എന്ന് എനിക്ക് തോന്നുന്നു..അങ്ങനെ എഴുതാൻ ഇത്തിരി കൂടി സമയം എടുക്കും..സമയം ഒക്കെ ഉണ്ട്,എഴുതാൻ പറ്റും എങ്കിൽ അങ്ങനെ ഓക്കേ എഴുതൂ..മറ്റുള്ള ഫെയ്മസ് കഥകൾ ഒക്കെ എടുത്ത് നോക്കിയാൽ ആ ഒരു സംഭവം കിട്ടും..ഇത് എന്റെ ഒരു സജ്ജേഷൻ ആണേ?

അപ്പോ ഇൗ ഭാഗം വളരെ നന്നായിരുന്നു..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.. കാത്തിരിക്കുന്നു..സ്നേഹത്തോടെ??♥️

Achilies • 11-10-2020 22:11

വിഷ്ണു ബ്രോ❤❤❤❤❤❤
നമ്മുടെ  അണ്ണൻ പറഞ്ഞ പോലെ ചിന്തിച്ചു തീരുന്നിടത് ചിന്തിച്ചു തുടങ്ങണം എന്ന ചെറിയ ഒരു വാശിയിലാണ് ഓരോ ഭാഗത്തും മറ്റൊരു വഴിയിലേക്ക് കൊണ്ട് വരുന്നത്. എന്നാലും rahul bro ഒക്കെ അത് കണ്ടു പിടിക്കുന്നുണ്ട്.
അപ്പോൾ ഇനിയും കുറച്ചൂടെ മാറ്റി പിടിക്കണം എന്ന് തോന്നുന്നുണ്ട്.
ഗ്യാപ് ഇടുന്ന കാര്യം ബ്രോ പറഞ്ഞപ്പോൾ ഒന്ന് ഇവിടെ തന്നെ വായിച്ചു അപ്പോൾ മനസിലായി അടുത്ത പ്രാവശ്യം പരിഗണിക്കാം?
വിലയേറിയ വാക്കുകൾക്ക് നന്ദി മുത്തേ?????❤

കുളൂസ് കുമാരൻ • 11-10-2020 16:13

Meenakshi kidapilayo for some reason?
Gathikedano HEMA marumonu keezhpedan ulla kaaranam?

Meenakshide durvidhiyil nammade nayakande manasu ilakko??

Idhonnum aavilla adutha bhagam ennu pratheekshikunu.

Ee bhagam ennatheyum pole super aayrnu.

Ithiriyude page kootiyrnel nannayirnu, pettanu theernu poyenne. Vaayichitu madhi aayilla.

Waitin for next

Achilies • 11-10-2020 16:42

കുളൂസ് കുമാരൻ ബ്രോ.
സീരിയലിന്റെ ഒക്കെ ഇന്ററോ ഇടുന്ന പോലെ ചോദ്യങ്ങൾ ആണല്ലോ.
ഓരോന്നിനും ഓരോ കാരണങ്ങൾ ഉണ്ടാവുമല്ലോ നമ്മുക്ക് നോക്കാന്നെ.
അടുത്ത പാർട്ട് വൈകാതെ പേജ് കൂട്ടി എഴുതാൻ പറ്റുവോന്നൊന്നു ട്രൈ ചെയ്യട്ടെ.
(ട്രൈ എഹ് ഉള്ളൂട്ടാ)
താങ്ക്യൂ സൊ മച്ച്  കുമാരൻ ബ്രോ❤❤❤❤

Achilies • 11-10-2020 16:05

മധു ബ്രോ
ദേഷ്യപ്പെടല്ലേ, എല്ലാത്തിനും ഉത്തരം ഞാൻ ഇനിയുള്ള പാര്ടുകളിൽ തരാം,
മീനാക്ഷിയെയും ഹേമയെയും ഇനി മുന്പോട് ഉള്ള ഭാഗങ്ങളിൽ ആവശ്യമുള്ളത് കൊണ്ടാണ് കൊണ്ട് വന്നത്.
ആരെയും നിരാശരാകേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നു.❤

ഭീം♥️ • 11-10-2020 16:02

Njn varadakutta...epol thirakkila..alby kuttante sambuvil njn chodichirunnu kurudi evideyennu..
  Jivitham vazhimutti nilkkukaya...2maasamaayi samarathila njangal... Citu bms intuc...paranjaal theeratha tentionilaa njnangal 2000 per
Anthaanu ezhuthaan vaikunnathu

Achilies • 11-10-2020 16:39

ഭീം തിരക്കില്ല ആശാനേ, എന്തായാലും ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ.
പ്രേശ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് തീരട്ടെ, ഒന്നാമതെ കൊറോണ കാരണം വലഞ്ഞിരിക്കുമ്പോ ജോലി പ്രേഷനോം കൂടി ആവുമ്പോൾ പിന്നെ പറയേണ്ടല്ലോ.
എല്ലാം ശെരിയാകും.
സീ യൂ സൂൺ brother ❤❤?

Zayed Masood • 11-10-2020 15:56

കുരുടി..

ഈ ഭാഗവും നന്നായിരുന്നു.. കമ്പി ഇല്ലാത്തതുതന്നെ ആണ് ഈ ഭാഗത്തിന് നല്ലത്. കമ്പി ഉണ്ടായിരുന്നെങ്കിൽ ബോർ ആയേനെ,ഒരുമാതിരി കൂട്ടികെട്ടിയത് പോലെ മുഴച്ചു നിക്കുമായിരുന്നു..

അവൻ വീട് വിട്ടു പോയപ്പോൾ ചെറുതായി ഒന്ന് പേടിച്ചു,എന്നാലും എല്ലാം നന്നായി തീർന്നല്ലോ..

മീനാക്ഷി യെ എന്തിനാ അവിടെ കൊണ്ട് വന്നു താമസിപ്പിക്കുന്നെ എന്ന് മനസിലായില്ല.

അടുത്ത ഭാഗം പേജിന്റെ എണ്ണം 15 എന്നത് ഒരു 20-30 ൽ എങ്കിലും എത്തിക്കാൻ ശ്രമിക്കുക..

കാത്തിരിക്കുന്നു

സ്നേഹത്തോടെ
Zayed
❤️❤️

Achilies • 11-10-2020 16:34

Dear zayed ❤❤❤
എഴുതുമ്പോൾ 30 പേജ് വരുന്നത് ഇവിടെ 15 ആവുന്ന മായജാലം ഇപ്പോഴും എനിക്ക് പിടി തരാത്തത് കൊണ്ട് ഇങ്ങനെ പോവുന്നു.
കൂടുതൽ പേജ് എഴുതാൻ നിക്കുമ്പോൾ
വൈകിപ്പോകുമോ എന്നുള്ളത് കൊണ്ടുമാണ് ഇങ്ങനെ തന്നെ consistent ആയി പോകുന്നത്.
സ്നേഹത്തിനും വാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി ബ്രോ.????
ഉത്തരങ്ങൾ എല്ലാം ഇനിയുള്ള പാര്ടുകളിൽ.?

Achilies • 11-10-2020 15:27

Loser bro
നാലെണ്ണമൊക്കെ താങ്ങാൻ പറ്റുവോന്നു കണ്ടറിയേണ്ടി വരും ബ്രോ ?

PV ? • 11-10-2020 15:21

കുരുടി അങ്ങനെ വിളിക്കാമല്ലോ അല്ലെ പേര് മാറ്റിയിട്ടും പഴയ പേര് തന്നെയാണ് മനസ്സിൽ വരുന്നത് അപ്പോ ഞാൻ അതങ്ങ് വിളിക്കുന്നു

എന്താ മോനെ പറയുക ഉഷാർ ആയിക്കണല്ലോ പിന്നെ അവസാനം പറഞ്ഞ കമ്പി ഇല്ലാത്ത കൊണ്ട് ഒരു കുഴപ്പവും ഇല്ല ഇതിൽ കമ്പി ചേർത്താൽ ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്ന പോലെയാകും ഇതിൽ കളി ഇല്ലാത്തത് തന്നെയാണ് ഈ ഭാഗത്തിന്റെ ഐശ്വര്യം????

അജയേട്ടന്റെ 2 തെറി കേട്ടാൽ എന്താ മനസാക്ഷിക്ക് ശരി എന്ന് തോന്നിയത് ഹരിക്ക് ചെയ്യാൻ സാധിച്ചല്ലോ അവന്റെ പെണ്ണുങ്ങൾക്കും അത് മനസിലാകും അവനെ മനസ്സിലാക്കാൻ അവർക്ക് അല്ലാതെ വേർ ആർക്കാണ് കഴിയുക അജയൻ പറഞ്ഞത് പോലെ അവരാണ് അവന് ആകെ ഉള്ളത് അപ്പോ അവരെ തള്ളിക്കളയുന്ന ഒന്നും ഹരി ചെയ്യില്ല അവരെ ഒളിപ്പിച്ച ഒരു രഹസ്യവും അവനില്ല????

പിന്നെ അറിയാതേ ഹേമയുടെ മുറിയിൽ കയറിയത് ആണെങ്കിൽ കുഴപ്പമില്ല പക്ഷേ അവന്റെ പെണ്ണുങ്ങൾ പറഞ്ഞ പോലെ സുന്ദരി ആണെന്ന് പറഞ്ഞ് ഹരിയുടെ മനസ്സ് മാറ്റാൻ ശ്രമിക്കരുത് മീനാക്ഷിയുടെ അമ്മയാണ് അവന് അമ്മയുടെ സ്ഥാനം ആണ് അപ്പോ അവരെ കളിക്കാൻ നോക്കരുത് ആഗ്രഹമാണ് കുരുടി ഇഷ്ടം ഉള്ളത് പോലെ എഴുതുക എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ ഞാൻ കൈ കടത്തുന്നില്ല മനസ്സിൽ തോന്നിയ അഭിപ്രായം പറഞ്ഞു എന്ന് മാത്രം?

മീനാക്ഷിയെ എന്തിനാണ് വീട്ടിൽ കൊണ്ടുവന്നത് ചിലപ്പോ അവന്മാരെ പേടിച്ചിട്ട്‌ ആകും അവളുടെ ഭർത്താവിന് കിട്ടിയ പണി കൊള്ളാം ഇഷ്ടപ്പെട്ടു ഇനി അവൻ പുറത്ത് ഇറങ്ങി ഹരിക്ക് ശല്യം ആകരുത്?

ഗംഗ എന്തിനാ ഹരിയെ തല്ലിയത്
വായിച്ചപ്പോ ഇച്ചിരി വിഷമം വന്നുെഅവൻ അതിനും മാത്രം തെറ്റ് ചെയ്തില്ലല്ലോ മീനാക്ഷിയെ അവന് ഇഷ്ടം ഉണ്ടോ എന്ന് അറിയാൻ ആണോ ആകും അങ്ങനെ ഉണ്ടെങ്കിൽ അവൻ പോകുമോ എന്ന പേടി കൊണ്ടാകും അവനോട് ആ ചോദ്യം ചോദിച്ചത് അവന് ഇപ്പൊ ഇഷ്ടം ഗംഗയെയും വസുവിനേയും ആണ് അതൊരിക്കലും മാറാനും പോകുന്നില്ല
       എങ്കിലും അവൻ അവരോടുള്ള ഇഷ്ടത്തിന്റെ പേരിൽ എന്തിനാ മീനാക്ഷിയെ പിഴച്ചവൾ എന്ന് വിളിച്ചത് അവള് പണ്ട് ചതിച്ചു എന്ന ചിന്ത കൊണ്ടാണോ അതിന്റെ നിജസ്ഥിതി എന്താണെന്ന് അടുത്ത ഭാഗത്ത് മീനാക്ഷി പറയുമ്പോൾ അറിയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു ???

താലി കെട്ടുന്നത് ഇപ്പോഴും ഗംഗയ്ക്ക്‌ പേടി ആണോ അവന് ഒന്നും സംഭവിക്കില്ല വസുവും അവന്റെ താലി സ്വീകരിക്കണം അവന്റെ കുഞ്ഞുങ്ങളെ അവർ വേർതിരിവ് കാട്ടാതെ വളർത്തട്ടെ ഇനി മീനാക്ഷി അവരുടെ കൂട്ടത്തിലേക്ക് വരണോ വേണ്ടയോ എന്ന് അവന്റെ പെണ്ണുങ്ങൾ തീരുമാനിക്കട്ടെ ഒരു ശരീരവും മനസ്സും അല്ലേ ഇപ്പൊ പിന്നെ ഹേമയ്ക്ക് മാനസാന്തരം വന്നു എങ്കിൽ 4 പേരുടെയും അമ്മ ആയിട്ട് അവിടെ നിൽക്കാമല്ലോ ❤️❤️❤️

Achilies • 11-10-2020 16:30

Pv ബ്രോ കഥയുടെ ഇഴ കീറി പരിശോധിച്ച് കൊണ്ടുള്ള നിരൂപണം loved it man???❤❤❤❤❤
ഒരുപാട് ചോദ്യങ്ങൾ ഇണ്ടെന്നു മനസ്സിലായി . ഉത്തരങ്ങൾ വരും ഭാഗങ്ങളിൽ ഞാൻ തരും തന്നിരിക്കും.?
ഹേമയെ കളിക്കുന്ന കാര്യം വിദൂരതയിലെങ്ങോ ഉണ്ടായിരുന്നു, ഇനി ഇപ്പോൾ ശെരിക്കുമൊന്നു ആലോചിച്ചിട്ടെ ഉള്ളൂ.
മീനാക്ഷിക്കു പറയാനും ഒരു കഥ ഉണ്ടാവുമല്ലോ അപ്പോൾ ഇനി അതിനായുള്ള പ്രയത്നം ഞാൻ തുടങ്ങുന്നു.
താങ്ക്യൂ സൊ മച്ച് ബ്രോ തരുന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിത്ത് ലവ് കുരുടി??

PV ? • 11-10-2020 16:36

എന്ത് ചെയ്യാനാ കഥയുടെ അറ്റവും മൂലയും പോലും വിടാതെ വായിക്കാൻ ഭയങ്കര ഇഷ്ടമാണ് ചിലത് ഒക്കെ മനസ്സിന്റെ അടിത്തട്ട് വരെ എത്തും അപ്പോ അഭിപ്രായം എഴുതണം എന്ന ചിന്ത ഉണ്ടാകും ഒട്ടേറെ സംശയങ്ങളും വരും അത് അടുത്ത ഭാഗങ്ങളിൽ കിട്ടും എന്ന് അറിയാം എങ്കിലും ചോദിക്കാതെ പോകാൻ തോന്നാറില്ല

എഴുത്തുകാരന്റെ നിറഞ്ഞ മറുപടി കിട്ടുമ്പോൾ കുറച്ച് സന്തോഷം കിട്ടും അതും കൂടി ലക്ഷ്യം ഇട്ടാണ് വലിയ കമൻറ് ഇടുന്നത് മനപൂർവ്വം അല്ല ചോദിച്ച് വരുമ്പോൾ കമന്റ് വലിയതായി പോകുന്നതാണ്

ഭീം♥️ • 11-10-2020 16:50

Yes...nalla comment bro

PV ? • 11-10-2020 18:52

???

Achilies • 11-10-2020 21:55

ഇത് പോലെ നീണ്ട കമെന്റിലൂടെ തിരികെ സ്നേഹം അറിയിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ ബ്രോ???

PV ? • 11-10-2020 23:25

അവസരം തരാം ബ്രോ എന്നെങ്കിലും ഇതുപോലെ അല്ലേലും ചെറിയ തോതിൽ എങ്കിലും ഞാനും എഴുതും അപ്പോ കാണാമല്ലോ

Rj • 11-10-2020 14:37

Njn ee kadhayude thudakam vayichitu illa pakuthiku vecha vayichu thudangiyathu arengilum meenakshiyum ammayum evanode entha cheythe ennu parayumo

PV ? • 11-10-2020 14:56

അതിന് ആ ആദ്യ ഭാഗം ഒന്ന് വായിച്ചാൽ മതി

രുദ്ര ശിവ • 11-10-2020 14:12

സൂപ്പർ

Achilies • 11-10-2020 16:16

താങ്ക്യൂ രുദ്ര ശിവ❤

Rahul23 • 11-10-2020 14:05

ഒരു നിമിഷത്തേക്ക് ഞാൻ കിടുങ്ങി പോയടാ ഉവ്വേ, ഇനി ഗംഗയും വാസുവും മീനാക്ഷിയെ കെട്ടണം എന്ന് പറയും എന്ന് ഓർത്, ഹോ അതെന്തായാലും ഉണ്ടായില്ല, കാര്യം ഇവൻ ഇല്ലാതെ അവർക്ക് പറ്റില്ല, എങ്കി കൂടി അവനു പണ്ട് ഇഷ്ട്ടം ആയിരുന്നവൾ, പിന്നെ അവളുടെ അമ്മയെ രക്ഷിചതു കൂടെ അല്ലെ, അപ്പൊ ഇവന് അവളോട് ഇഷ്ടം ഉണ്ടെന്നു അവര് കാണിക്കു കൂടി പറയും എന്നാണ് കരുതിയെ, ഭാഗ്യം ഒന്നും ഇടയില്ല ???

ഈ പാർട്ടിൽ കളി സീൻസ് ഇല്ലാത്തതായിരുന്നു ഈ പാർട്ടിന്റെ ഭംഗി, ഒരുപാട് ഇഷ്ട്ടപെട്ടു, കളി സീൻ വെച്ചിരുന്നേൽ കുത്തി കേറ്റിയ പോലെ ആയേനെ, ഇതാണ് പെർഫെക്ട്, പിന്നെ ഇവൻ ശെരിക്കും ഒരു യാത്ര പോകും എന്നാണ് കരുതിയെ, അതുണ്ടായില്ല, ഗംഗ കരഞ്ഞത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി അത്രക്ക് അവള് ഇഷ്ട്ടപെടുന്ന ഒരാളെ അറിയാതെ അടിച്ചു പോയതിന്റെ എല്ലാ സങ്കടവും അവളുടെ ആ റീക്ഷനിൽ ഉണ്ടായി ?❤️?

എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടപെട്ട ഒരു ഭാഗം, മീനാക്ഷി മാത്രം രംഗ പ്രവേശനം നടത്തിയിട്ടില്ല, അതു നെക്സ്റ്റ് പാർട്ടിൽ ഒന്നും കാണണം, കഴിഞ്ഞ പാർട്ടിൽ ഞാൻ വിഷ്ണു തെണ്ടിയോട് പറഞ്ഞത് ക്ലൈമാക്സിൽ അവൻ കണ്ട സ്ത്രീ മീനാക്ഷിയുടെ അമ്മ ആയിരുന്നെന്നു, എന്നിട്ട് അവൻ ഒരുപാട് ഡയലോഗ് അടിച്ചു തർക്കിച്ചത് ഇപ്പൊ എന്തായി വിഷ്ണു മോനെ ???

ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ, അടിപൊളി പാർട്ട്‌ ആയിരുന്നു, വളരെ അധികം എൻജോയ് ചെയ്തു വായിച്ചു, എന്നും പറയുന്നത് പോലെ തന്നെ ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Achilies • 11-10-2020 16:14

Rahul ബ്രോ ❤❤❤❤❤❤❤❤❤❤❤
കളി സീൻ ഒഴിവാക്കിയത് എന്റെ ഭാഗ്യം എന്ന് ഇപ്പോൾ തോന്നുന്നു.
പിന്നെ ഗംഗയെയും വസുവിനെയും ഹരിയിൽ നിന്നും ഞാൻ എന്തായാലും പിരിക്കാൻ പോണില്ല.
മീനാക്ഷി അടുത്ത ഭാഗങ്ങളിൽ മറനീക്കി പുറത്തു വരും, വരുത്താൻ കഴിയും എന്ന് തന്നെ ഞാനും കരുതുന്നു.
ഒരിക്കൽ കൂടി തരുന്ന സപ്പോർട്ടിനും
സ്നേഹത്തിനും
ഒത്തിരി നന്ദി ബ്രോ.
വിത്ത് ലവ് achilies ❤

വിഷ്ണു? • 11-10-2020 16:57

@രാഹുൽ
മതി മതി ഇങ്ങോട്ട് ഒന്നും പണയണ്ട..അവൻ already ഇൗ മീനാക്ഷിയുടെ അമ്മയെ set ആകി ഒരു കളി ഒക്കെ നടന്നതാണല്ലോ..അതാണ് ആ സെച്ചിയെ വിട്ട് കളഞ്ഞത്..???

ഭരത് • 11-10-2020 12:41

ഈ പാർട്ടും സൂപ്പർ ആയിരുന്നു ബ്രോ

Achilies • 11-10-2020 16:01

താങ്ക്യൂ ഭരത്???

വേട്ടക്കാരൻ • 11-10-2020 11:56

ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.പിന്നെ കമ്പി കുറഞ്ഞുപോയതോന്നും തന്നെ ഈ പാർട്ടിനെ സംബന്ധിച്ച് കുഴപ്പമില്ലാന്നെ...ഈ മീനാഷിയിൽ ഒരു ഒരു ദുരൂഹത ഫീൽ ചെയ്യുന്നുണ്ടല്ലോ...എല്ലാം മറനീക്കി പുറത്തുവരട്ടേ...

Achilies • 11-10-2020 16:00

വേട്ടക്കാരൻ ബ്രോ.
എല്ലാരും പറഞ്ഞു അപ്പോൾ കമ്പി ഉൾപ്പെടുത്തതിരുന്നത് നന്നായി എന്ന് തോന്നി.
മീനാക്ഷി അവളുടെ ദുരൂഹത പുറത്തു കൊണ്ട് വരാം ബ്രോ

Sunman • 11-10-2020 11:44

Very good bro
Waiting for next part

Achilies • 11-10-2020 15:56

Sunman❤❤ thankyou bro

ഭീം♥️ • 11-10-2020 11:08

Da Machu....vanno...thaan....njn thirakilado....15 page ezhuthi nirthiyirikukaya....pinne varam

Achilies • 11-10-2020 15:55

മച്ചു ഒരു വിധത്തിൽ എഴുതി എത്തിച്ചു.
മച്ചാനും എഴുത്തിന്റെ തിരക്കിലാണെന്നു മനസ്സിലായി.
കഥകൾക്കായി കാത്തിരിക്കുന്നു.

Haridas • 11-10-2020 10:50

Dear Brother, വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. പക്ഷെ ആദ്യം ഹരിക്കു രണ്ടു കൊടുക്കാനാണ് തോന്നിയത്. പിന്നെ ഗംഗയും വസുവും അതെല്ലാം ഉൾക്കൊണ്ടു അവനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. എന്തായാലും ഹേമയെയും മീനാക്ഷിയെയും അവിടെനിന്നും പറഞ്ഞു വിടണം. അവിടെ ഗംഗയും വസുവും അവരുടെ ഹരിയും അടിച്ചുപൊളിച്ചു എൻജോയ് ചെയ്താൽ മതി. പിന്നെ അജയന്റെ ഹെല്പ് ഗംഭീരം. പിന്നെ പൊന്നു ഭായി ഈ ഭാഗം കമ്പി ഇല്ലേലും സൂപ്പർ ആണ്. Waiting for the next part.
Thanks and regards.

Achilies • 11-10-2020 15:52

Haridas brother
കഥ മുന്നോട്ടു പോവണമെങ്കിൽ മീനാക്ഷിയും ഹേമയും കൂടെ വേണമായിരുന്നു, കഥയ്ക്ക് ചെറിയ ഒരു വഴിത്തിരിവ് വേണമെന്ന് തോന്നിയത് കൊണ്ടാണ്. നമുക്കെല്ലാം പരിഹരിക്കാന്നെ???

Kichu • 11-10-2020 10:47

Nice very gud.next as soon as possible

Achilies • 11-10-2020 15:48

Kichu❤
I will try bro

Vattan • 11-10-2020 10:21

Ganga mathramalla vasubum presavikatte avante kunjine

Achilies • 11-10-2020 15:47

Vattan ❤❤❤
നമ്മുക്ക് നോക്കാന്നെ സമയം ഉണ്ടല്ലോ?

Dude • 11-10-2020 10:16

Polichu bro ❤️

Achilies • 11-10-2020 15:45

Thankyou Dude???

കൊതിയൻ വാസു • 11-10-2020 10:15

എന്തിനാ കമ്പി അതില്ലാതെ പണിതാലും ഈ പാലം ഒരായിരം വർഷം ഈട് നിക്കും

Achilies • 11-10-2020 15:44

വാസു അണ്ണാ???
നന്ദി നന്ദി നന്ദി.❤❤❤❤❤❤❤
കൂടെ എല്ലാരും ഉണ്ടേൽ ഞാൻ ഒരു താജ് മഹൽ തന്നെ പണിയും. ??

Kamuki? • 11-10-2020 09:36

Etta super feel othiri estham ayi nxt part ennu kanum page koduthal tharanne take care❤❤

Achilies • 11-10-2020 15:38

Kamuki താങ്ക്യൂ വെരി മച്ച്.
അടുത്ത പാർട്ട് വൈകാതെ തരാൻ നോക്കാം. പേജ് കൂട്ടുന്നതാണ്  ഇച്ചിരി പാട് ആഗ്രഹമില്ലാഞ്ഞിട്ടല്ല, പറ്റാത്തത് കൊണ്ടാണ് പേജ് കൂട്ടുമ്പോൾ വൈകും.
Take care dear❤

Pream na • 11-10-2020 09:35

???????????

Achilies • 11-10-2020 15:35

Prem na ❤❤??

Monkey • 11-10-2020 09:35

Nxt part ennu varum page koduthal tharan nokkane

Achilies • 11-10-2020 15:30

Monkey bro.
എന്താണെന്നറിയില്ല എങ്ങനെ എഴുതിയാലും 30 36 പേജ് ആവുമ്പോ എന്റെ വെടി തീരും, അത് കുട്ടേട്ടനയച്ചു കൊടുത്ത് ഇവിടെ വരുമ്പോൾ 15 പേജും ആവും. ആരോ കൂടോത്രം ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.

Holy • 11-10-2020 09:34

What a feel ❤❤??

Achilies • 11-10-2020 15:24

താങ്ക്യൂ Holy ???❤

Ha • 11-10-2020 09:34

Assal superb

Achilies • 11-10-2020 15:22

താങ്ക്യൂ Ha❤❤❤

Kabuki • 11-10-2020 09:34

Nxt part ennu varum

Achilies • 11-10-2020 15:18

Kabuki bro എഴുതി തുടങ്ങണം?

Kamikan • 11-10-2020 09:33

Othiri happy ayi??

Achilies • 11-10-2020 15:17

Kamikan thankyou broo??

Kamukan • 11-10-2020 09:33

Uffsuper

Ny • 11-10-2020 09:09

❣️❣️❣️

alby • 11-10-2020 09:09

കണ്ടുട്ടോ

Achilies • 11-10-2020 15:16

ആൽബിച്ചാ ??

Kamukan • 11-10-2020 09:03

Super bro ??? adaar mass

Achilies • 11-10-2020 15:16

Thankyou kamukan bro❤

Kamukan • 11-10-2020 09:03

First❤ super

Achilies • 11-10-2020 15:15

Kamukan???