Chapter Title : യുഗം 9 [Achilies]
നിന്നെ കെട്ടിപ്പിടിച്ചു കിടക്കണോന്നു തോന്നി അതോണ്ട് ഇങ്ങനെ തന്നെ കിടന്നു."
ഉയർന്നു വന്നു എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഒന്നൂടെ എന്നെ അമർത്തി കെട്ടിപ്പിടിച്ചു വസൂ കൊഞ്ചി പറഞ്ഞു.
"ന്നാലെ ഞാൻ ഒന്ന് ടോയ്ലറ്റിൽ പോയിട്ടുവരാട്ടോ മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട് പിടിച്ചു വെച്ചേക്കുവരുന്നു."
പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ വിടാൻ മടിച്ചിട്ടെന്ന പോലെ ഒന്നൂടെ എന്നെ ഇറുക്കി പിടിച്ചു വസൂ ചിണുങ്ങി. ഞാൻ പയ്യെ എഴുന്നേറ്റു കവിളിൽ ചുംബിച്ചു, ഇപ്പോ വരാം എന്ന് ചുണ്ടു കൊണ്ട് കാണിച്ചു ടോയ്ലറ്റിലേക്ക് കയറി, മൂത്രമൊഴിച്ചു വായും മുഖവും കുണ്ണയും ഒന്ന് കഴുകി തിരിച്ചു റൂമിലേക്ക് വന്നു, എന്നോട് പിണങ്ങി എന്ന പോലെ തിരിഞ്ഞു കിടപ്പുണ്ട്.
"അയ്യേ എന്റെ തടിച്ചി പെണ്ണ് എന്താ ഇങ്ങനെ, എന്നെ ചന്തീം കാണിച്ചു കിടക്കുന്നെ കണിയാ.?"
എന്റെ ചോദ്യം കേട്ടതും വസൂ തിരിഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി. എത്ര വലിയ ഡോക്ടറാണേലും എന്റെ മുമ്പിൽ വസൂ മിക്കപ്പോഴും കുഞ്ഞു കുട്ടിയെക്കാളും കഷ്ടമാണ്.
ഞാൻ നേരെ കട്ടിലിൽ കിടന്നു വസുവിനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. പെണ്ണ് ഇച്ചിരി വാശിയിലാണ് തിരിയാൻ കൂട്ടാക്കുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല വയറിലും കൈക്കിടയിലൂടെ കക്ഷത്തിലും ഞാൻ ഇക്കിളി കൂടിയതോടെ വസൂ ചിരിച്ചു പുളഞ്ഞു.
"ഹി ഹി ഹ വീട് വേണ്ട ഹരി. ഹി ഹി."
ഒന്ന് കുതറിയതും പെണ്ണിനെ വലിച്ചു പൊക്കി മുഴുവനായും ഞാൻ എന്റെ നെഞ്ചിലേക്ക് ഇട്ടു. കുറച്ചു ഭാരം ഉണ്ടെങ്കിലും അതിലും ഒരു സുഖം. എന്റെ മേളിലായതും പെണ്ണ് പിന്നേം അടങ്ങി പൂച്ച കുട്ടിയായി. എന്റെ കഴുത്തിൽ മുഖം
💬 Comments
View all comments