← Back to യുഗം 9 [Achilies]

Comments

യുഗം 9 [Achilies] · approved reader discussion

♨♨ അർജുനൻ പിള്ള ♨♨ • 08-02-2021 15:18

????

രാവണൻ • 01-11-2020 16:29

കിടില്ലം wating for next part

Achilies • 02-11-2020 07:27

താങ്ക്യൂ രാവണൻ ❤❤❤

Kabuki • 01-11-2020 15:11

Bro waiting

Achilies • 02-11-2020 07:27

തീരാറായി ബ്രോ വൈകില്ല

Kamukan • 29-10-2020 22:50

Nxt part ennu varum vegam tharanam?

Achilies • 30-10-2020 11:22

എഴുതി കൊണ്ടിരിക്കുന്നു കാമുകൻ ബ്രോ.
തീയതി പറയുന്നില്ല, പറഞ്ഞിട്ട് അന്നിടാൻ പറ്റിയില്ലെങ്കിലോ എന്നോർത്തിട്ടാ?
എന്തായാലും വൈകിക്കില്ല.

Manu • 28-10-2020 10:30

Super ?? write to us il kand vannatha innanu full vaayichathu  . Eagerly waiting for next part

Achilies • 28-10-2020 22:44

Thankyou manu bro???

തടിയൻ • 27-10-2020 17:15

ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്.. പോളി സാനം ട്ടോ ..എം വേഗം ബാക്കി തായോ..

Achilies • 27-10-2020 22:26

താങ്ക്യൂ തടിയാ❤❤❤❤
ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു.

Gokul • 27-10-2020 04:12

❤️❤️❤️

Achilies • 27-10-2020 22:25

❤❤❤?

Pravasi • 26-10-2020 10:17

ഇന്നാ വായിക്കുന്നേ ബ്രോ.. എല്ലാ പാർട്ടും കൂടി...

നന്നായിട്ടുണ്ട് ♥️♥️

Achilies • 26-10-2020 21:35

താങ്ക്യൂ ബ്രോ???
കഥകൾ ഞാൻ കാണാറുണ്ട്, വായിക്കണം എന്ന് തോന്നും ബട്ട് സാഡ് എൻഡ്, എന്നൊരു മുള്ള് കമ്പി മുന്നിൽ കാണുന്നത് കൊണ്ട് ചെറിയ ഒരു പേടി, പക്ഷെ എന്തായാലും വായിക്കും ബ്രോ, അപ്പോൾ കമന്റ് ബോക്സിൽ എന്നെയും പ്രതീക്ഷിക്കാം????

Kamukan • 25-10-2020 07:59

Aduthe part ennu varum

Achilies • 25-10-2020 13:32

Kamukan
നീ എന്റെ പോ

Achilies • 25-10-2020 13:33

Kamukan
നീ എന്റെ  പോക കാണിക്കുവോടെ???
എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകില്ല.??

p k രാംദാസ് • 25-10-2020 04:18

write to us കണ്ട് വന്നതാ ഒറ്റ ഇരിപ്പിനു മുഴുവനും തീർത്തു.... ഇനി കാത്തിരിപ്പ് തുടങ്ങുകയാണ്....അടുത്ത ഭാഗത്തിന് വേണ്ടി....
ഒരു പേരിലൊക്കെ എന്തിരിക്കുന്നു...

Achilies • 25-10-2020 13:31

P k രാംദാസ്,
താങ്ക്യൂ സൊ മച്ച്❤❤❤❤
Write to us ഇൽ യുഗത്തെ കുറിച്ച് പറഞ്ഞ കൂട്ടുകാർക്കും നന്ദി.
പേരിവിടെ പൊയ്മുഖങ്ങളിൽ ഒരാൾക്ക് നൽകുന്ന ജസ്റ്റ് ഒരു മാർക്ക് മാത്രമല്ലെ.
????

Rizzwan?? • 24-10-2020 17:57

9 പാർട്ടും ഇന്നാണ് ഞാൻ വായിച്ചത് ഒറ്റയ്റിപ്പിന് എല്ലാ പാർട്ടും വായിച്ചു കൊള്ളാം. എല്ലാം തകർന്ന് പോയവന് മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ തിരിച്ചു കിട്ടിയ ഒരു സുഖം ആയിരുന്നു വായിച്ച് കൊണ്ടിരുന്നപ്പോൾ എന്തയാലും കലക്കി പിന്നെ എന്തോ നിഗൂഢതകൾ മറഞ്ഞു കിടക്കുന്ന പോലെ മൊത്തത്തിൽ ഒരു പുക മറ പോലെ ??. എന്തയാലും ഇത്രെയും നാൾ വായിക്കാതെ ഇരുന്നതിൽ ഖേദിക്കുന്നു തുടരുക ❤️❤️

Achilies • 24-10-2020 23:21

Rizzwan ❤❤❤❤❤
ബ്രോ ഖേദിക്കേണ്ട അവശ്യമൊന്നുമില്ല, വായിക്കേണ്ടിടത് കൃത്യമായ സമയത്ത് തന്നെ എത്തീലെ, അത്രേ ഉള്ളു.
പിന്നെ സപ്പോർട്ടിനു താങ്ക്സ് മച്ചാ????

Achilies • 24-10-2020 11:30

Anas muhammedh ബ്രോ
താങ്ക്യൂ മച്ചാനെ ❤❤❤❤❤
കഥ വായിച്ചും  അഭിപ്രായം രേഖപ്പെടുത്തിയും തന്ന സപ്പോർട്ടിനു ഒത്തിരി താങ്ക്സ്???
ട്രാജഡി ഇപ്പോൾ എന്റെ മനസ്സിലും ഉദ്ദേശമില്ല.
അപ്പോൾ സീ യൂ സൂൺ ബ്രോ❤❤❤

Jon Snow • 23-10-2020 20:57

9 പാർട്ടും ഒറ്റയടിക്ക് വായിച്ചു. ഓരോ പാർട്ട്‌ കഴിയുമ്പോളും എഴുത്ത് രീതിയിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. Good

Achilies • 23-10-2020 21:06

Jon snow
താങ്ക്യൂ വെരി മച്ച് ബ്രോ????

കിച്ചു • 23-10-2020 13:47

9 പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു.
ഇഷ്ട്ടപ്പെട്ടു ❤??

Achilies • 23-10-2020 16:12

താങ്ക്യൂ കിച്ചു ബ്രോ????❤❤❤

Mr perfect • 23-10-2020 12:41

പൊളിച്ചു ???????❤️❤️❤️

Achilies • 23-10-2020 16:11

താങ്ക്യൂ mr perfect ????❤❤❤❤

Berlin? • 23-10-2020 10:39

Mwuthe endha paraya valare nalla story❤️?
Sexum pranayavum ellm mix chytha oru kidilan story valare ishtamayi?
Vayikkan vykiyathil vishamam thonnunnu ithra nalla story, ithinte tagline karanam njn vittupoyadhan njn kooduthalum lovestories aan nokkar,pinne write to usil ithine kurich aaro nalla storyanenn prnju orikkalum miss aakkarudhnnokke
Angne vayich thudangiyadha bt ella partum motham iruthi vayippichu,valare nalla shyli, oro part kazhiyumbozhum ishtam koodivaruvan chythadh?
Sex pranayam cherth vayikkunnadh oru feel aan?
Pnne ee storyile sexinte varnana asadhyam thanne?
Vayikkan veendum veendum thonnunnu ammathiri ezhuth
Manasil aazhthil pathiyunna charcters
Ganga,hari,vasu?
Gangayem vasuvinem valare adhikm ishtamayi
Avasanam ajayettan prnja pole hari bhagayavan aan
Avnte manas arinj snehikkunna rand malakhamare avan kitteelle ?
Angne gangakutti ammayavan povanalle
Meenakshi de past ariyanam avalkum chilappol oru nashta kadha parayanindvam
Endhayalm harikk ini vasuvum,gangayum mathi?
Ineem parayanm ennind ellm koodi ippo vayichond ini ezuthi kazhinjal ethra vare povumnn ariyilla
Ithra nalla erotic love story njnglk thannadhin oru veliya thanks parayunnu?
Vayikkan late ayond ella partum orumich ottayiruppin vayikkan kazhinju adhoru vere level feel aane? iniyanallo kathiripp
Ini ee storykk vendi kannil ennayozhich njn kathrikkindavm karanam athra ishtappettu??
Waiting for nxt part?
Snehathoode..........❤️❤️❤️

Achilies • 23-10-2020 16:11

ഡിയർ berlin ????
ഒത്തിരി നീണ്ട കമെന്റിനു ആദ്യമേ നന്ദി എനിക്ക് വേണ്ടി അത്രയും സമയം മാറ്റി വെച്ചല്ലോ??????
എന്റെ കഥയ്ക്ക് വേണ്ടി write to us ഇൽ പറയാറുള്ള ഒത്തിരി കൂട്ടുകാരെ ഞാൻ കാണാറുണ്ട്, അവർക്കും നല്കാൻ സ്നേഹം മാത്രമേ ഉള്ളു.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
പിന്നെ നിറഞ്ഞ വാക്കുകൾ കൊണ്ടുള്ള പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.
അപ്പോൾ ഇനിയും കാണാം.
❤❤❤❤❤❤❤

Akhori • 22-10-2020 22:47

Suupper

Achilies • 22-10-2020 23:23

Akhori താങ്ക്സ് മച്ചാ???

vijayakumar • 22-10-2020 21:06

kollam kidu bro
pls continue

Achilies • 22-10-2020 23:22

താങ്ക്യൂ വിജയകുമാർ ബ്രോ????

Pavithra • 22-10-2020 18:42

Super..baakki vegam edanam ?

Achilies • 22-10-2020 23:21

തീർച്ചയായും പവിത്ര വൈകാതിരിക്കാൻ ശ്രെമിക്കാം.??

Berlin? • 22-10-2020 16:17

Macha ee kadha otta part polum vayikkan kazhinjittilla
Innu thudangum❤️

Achilies • 22-10-2020 23:21

Berlin മച്ചാ
ഓൾ ദി ബെസ്റ്റ്???

Fire blade • 22-10-2020 15:38

ബ്രൊ...

കഥ വായിച്ചു, സ്നേഹവും കാമവും എല്ലാം വേണ്ട അളവിൽ ചേർത്ത ഒരു പാർട്ട്..., രണ്ടു പെണ്ണുങ്ങൾക്കിടയിൽ മത്സരിച്ചു സ്നേഹിക്കുന്ന ഹരി....മൊത്തത്തിൽ കൊള്ളാം, ആർക്കും ഒരു അസൂയ തോന്നുന്ന ഒരു ഒരു സിസ്റ്റം....

ഞാൻ ആദ്യം ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് മഴത്തുള്ളികിലുക്കം സിനിമയിലെ ആ അന്തരീക്ഷമാണ് , അവിടെ രണ്ടു അമ്മമാർക്ക് പകരം ഇവിടെ ഭാര്യമാർ...ആ പരിസരമെല്ലാം ഞാൻ അങ്ങനെതന്നെ കാണാറാണ്.....
അപ്പൊ " തേരിറങ്ങും മുകിലേ...മഴതൂവലൊന്നു തരുമോ..."

സ്നേഹപൂർവ്വം...

Fire blade

Achilies • 22-10-2020 23:01

Fire blade???
സഹോ,
ഒന്നിനെ വിട്ടു കളയാതെ മറ്റൊന്നിനെ സ്‌നേഹിക്കുമ്പോൾ ചിലപ്പോൾ അത് തകർന്നു തരിപ്പണമാകും അല്ലെങ്കിൽ പടർന്നു പന്തലിക്കും.
ഇവിടെ എന്താവുമെന്നു കണ്ടറിയണം.
തിരക്കിനിടയിലും ഇങ്ങനെ കാണുന്നുണ്ടല്ലോ സഹോ ഒത്തിരി സന്തോഷം????
"ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താര നിരകൾ"

സ്നേഹപൂർവ്വം
കുരുടി(Achilies)

പൊന്നു.? • 22-10-2020 14:35

കുരുടി ചേട്ടായീ..... എനിക്ക് അങ്ങിനെ വിളിക്കാനാ ഇഷ്ടം. ഈ പാർട്ടും ഒരുപാട് ഇഷ്ടായീട്ടോ.....

????

Achilies • 22-10-2020 22:56

താങ്ക്യൂ പൊന്നൂസേ????
ഇഷ്ടമുള്ളത് പോലെ വിളിക്കാം എനിക്കും സന്തോഷം???

Rahul23 • 22-10-2020 13:28

വീണ്ടും അതിമനോഹരം, സത്യം പറഞ്ഞ ബ്രോ ഈ ക്യാരക്ടർസിനെ ഒരുപാട് ഞങ്ങടെ മനസ്സിൽ നിറച്ചു കഴിഞ്ഞു, അതുകൊണ്ട് അവരുടെ ജീവിതം ചുമ്മാ വായിച്ച ഇരുന്നാൽ തന്നെ വല്ലാത്ത ഫീൽ ആണ്, അതുകൊണ്ട് ഒരിക്കലും ആവറേജ് ആകാൻ ചാൻസ് ഇല്ല ബ്രോ ?❤️

പിന്നെ ഇനീം കെടക്കുവല്ലേ, മീനാക്ഷിയെ ഇൻട്രൊഡ്യൂസ് ചെയ്തട്ടില്ല, അങ്ങനെ ഒരുപാട് ആളുകൾ കിടക്കുന്നു, അതുകൊണ്ട് ഒരു സീനും ഇല്ല. എന്ന് കരുതി മാക്സിമം ട്രൈ ചെയ്യാതെ ഇരിക്കല്ലേ, There is always room for Improvement ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Achilies • 22-10-2020 22:54

Rahul ബ്രോ സുഗല്ലേ????
ഞാൻ പലപ്പോഴും ഇവിടെ മിതഭാഷിയായി പോകുന്നോ എന്ന് തോന്നാറുണ്ട്, ജീവിതത്തിൽ ഒരു തരക്കേടില്ലാത്ത introvert ആയോണ്ട് ആവാം സംസാരിക്കാൻ വാക്കുകൾ കിട്ടാറില്ല.
ഇവിടെയും നീണ്ട കമെന്റുകൾക്ക് മുമ്പിൽ പലപ്പോഴും വായും പൊളിച്ചു നിക്കാറുണ്ട്.
???.
പിന്നെ ചില കൂട്ടുകാരുടെ കമന്റ്സ് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട്,
കാരക്ടർസിനെ ഇഷ്ടമായത് എന്റെ കഥയുടെയും വിജയമാണ്.
താങ്ക്യൂ സൊ മച്ച് രാഹുൽ ബ്രോ????

Mrs • 22-10-2020 12:56

ബ്രോ കലക്കിയിട്ടുണ്ട് ഉണ്ട് സസ്പെൻസ് ഭയങ്കര സസ്പെൻസ് ആയി പോയി വേഗം അടുത്ത പാട്ട്  പ്രതീക്ഷിക്കുന്നു പേജുകൾ കുറച്ചുകൂടെ കൂടിയാൽ നന്നായിരിക്കും സ്നേഹത്തോടെ

Achilies • 22-10-2020 22:42

Mrs ????
സസ്പെൻസ് എന്തേലും വേണ്ടേ കഥയിൽ അതോണ്ട് ചേർത്തുന്നെ ഉള്ളു.
പേജ് കൂടിയതാണ് കുട്ടേട്ടൻ പണി തന്നതാ ഇപ്രാവശ്യം??
എഴുതിയപ്പോൾ 43 പേജ് ഉണ്ടായിരുന്നു ഇവിടെ വന്നപ്പോൾ കുട്ടേട്ടൻ പേജിലെ വേർഡ് കൗണ്ട് കൂട്ടിന്നു തോന്നുന്നു.
ഒരിക്കലെങ്കിലും
20 പേജ് കണ്ട് ഈ കഥ തീർക്കാൻ പറ്റുമെന്നുള്ള എന്റെ മോഹം ചപല വ്യാമോഹമായി മാറുമെന്ന് തോന്നുന്നു???

PV ? • 22-10-2020 12:01

ഇന്നലെ രാത്രി വന്നപ്പോ തന്നെ വായിക്കാൻ ആഗ്രഹിച്ചതാണ്‌ അതിന് മുൻപ് വേറേ ചെറിയ കഥകൾ വായിച്ച് ഉറങ്ങി പോയി അതാണ് ഇത്രയും വൈകി വായിച്ചതും അഭിപ്രായം പറഞ്ഞതും

എന്റെ കുരുടി എല്ലാ തവണയും പറയുന്നത് പോലെ തന്നെ ഈ ഭാഗവും ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ഞാൻ വായിച്ച കഥകളിലും കാണുന്നത് പോലെ തന്നെ ആയിരുന്നു ഈ ഭാഗത്തിന്റെയും തുടക്കം  ഉറങ്ങി കിടക്കുമ്പോൾ പെണ്ണിന് ലോക സുന്ദരിയേക്കാൾ ഭംഗി കാണുമല്ലോ കൊച്ചു കുട്ടി കിടക്കുന്നത് പോലെ കൂടെ ഉള്ളവന്റെ ശരീരത്ത് കാലും കയറ്റി വെച്ച് ചുരുണ്ട് കൂടി കെട്ടി പിടിച്ച് നെഞ്ചില് തല വെച്ചൊരു കിടപ്പുണ്ട് അതൊക്കെ വായിക്കുമ്പോൾ പെണ്ണ് കെട്ടാത്തവന് പോലും പെണ്ണ് കെട്ടാൻ ആഗ്രഹം തോന്നും ആ വിവരണം ഒക്കെ നന്നായിട്ട് ഉണ്ടായിരുന്നു കൊച്ചു കുട്ടിയോട് തിന്നുന്ന വാത്സല്യം ഒക്കെ ഹരിയുടെ തടിച്ചിക്കുട്ടിയോട് അവന് തോന്നിയത് സ്നേഹപൂർവ്വം നാം എന്ത് വിളിച്ചാലും കേൾക്കുന്നവർക്ക് ഒരു പരാതിയും ഇല്ല അതുതന്നെയാണ് ഇവിടെയും ഹരി അവന്റെ പ്രണയവും സ്നേഹവും ചാലിച്ചാണ് അവൻ അവളെ അങ്ങനെ വിളിക്കുന്നത് അത് കേൾക്കാനും ഒരു പ്രത്യേക സന്തോഷം ആണ്
അത് കഴിഞ്ഞുള്ള അവരുടെ രതിയുടെ ഭാഗവും നന്നായിരുന്നു അവളുടെ തൃപ്തി നേടി കഴിഞ്ഞ് കിടന്നപ്പോഴും അവന്റെ കാര്യം ഓർമ വന്നത് ഒക്കെ അവിടെ പരസ്പരം ഉള്ള സ്നേഹത്തിന്റെ ആഴം കാണിച്ച് തരുന്നു സാധാരണ തൃപ്തി ആയി കഴിഞ്ഞാൽ ഒപ്പം ഉള്ള ആളെ ക്ഷീണം കൊണ്ട് മറക്കുകയാണ് പതിവ് പക്ഷേ വസു പരിഭവത്തോടെ അവന്റെ കാര്യം ഓർത്തപ്പോൾ സാരമില്ല നിനക്ക് ക്ഷീണം ഉള്ളത് അല്ലേ കിടന്നോ എന്നൊക്കെ പറഞ്ഞപ്പോൾ അവരുടെ ബന്ധത്തിന്റെ തീവ്രത കാണാൻ സാധിച്ചു

അത് കഴിഞ്ഞ് അടുക്കളയിലെ കുറുമ്പ് സത്യം പറഞ്ഞാല് ആരും അവിടെ ഇല്ലെന്നാണ് ഞാൻ കരുതിയത് ഹേമ ഏട്ടത്തി കാണും എന്ന് പറഞ്ഞപ്പോൾ ഞാൻ കുറച്ച് നേരം ചിന്തിച്ചു ആള് ആരാണെന്ന് പിന്നെയാണ് കലങ്ങിയത് അവിടെ വെച്ച് പ്രണയ നിമിഷങ്ങൾ തുടങ്ങിയപ്പോൾ ആണ് കട്ടുറുമ്പ്  അങ്ങോട്ട് വന്നത് പുള്ളിക്കാരിക്കു വരാൻ പറ്റിയ സമയം

ഭാര്യ എന്ന നിലയിൽ നിന്നും അമ്മയിലേക്ക്‌ ഉള്ള ആദ്യത്തെ ചുവട് വയ്പ് പോലെ ഗംഗയുടെ വാക്കുകൾ കൊള്ളാം നിന്റെ കുഞ്ഞിന്റെ അമ്മ ആകാനും അതിനെ പ്രസവിക്കാനും പാലൂട്ടാനും എനിക്ക് ആഗ്രഹം ഉണ്ട് എന്ന വരിയിൽ തന്നെ അമ്മയാകാൻ അവളെത്ര ആഗ്രഹിച്ചിട്ടുണ്ട് എന്നത് വ്യക്തം അങ്ങനെ ആകുമ്പോൾ ഒരു കുഞ്ഞിനെ അവളിലൂടെ താലോലിക്കാൻ വസുവിനും കഴിയും

ഇന്നസെന്റ് കളിച്ച് പറഞ്ഞ ഡയലോഗ് ഒക്കെ കൊള്ളാം പിന്നെ വസുവിന്റെ മടിയിലുള്ള കിടപ്പും അവിടെ വെച്ച് അമ്മ കുഞ്ഞിനോട് വഴക്ക് ഉണ്ടാക്കിയത് എന്തിനെന്ന് ചോദിക്കുന്നത് പോലെ തോന്നി അവള് അവനോട് വഴക്കിനെ കുറിച്ച് ചോദിച്ചപ്പോൾ പിന്നെ ആഹാരം ചോദിച്ചപ്പോൾ മണ്ണ് വേണേൽ തരാമെന്ന കറുമ്പിയുടെ വാക്ക് ഒക്കെ കേട്ടപ്പോൾ വഴക്ക് ഉണ്ടാക്കി നിൽക്കുന്ന ഭാര്യയെയും ഭർത്താവിനെയും ഒക്കെ ഓർമ വന്നു പിന്നെ വസുവിന്റെ ഒപ്പം പരസ്പരം ഉള്ള ഊട്ടൽ നന്നായിരുന്നു

പിന്നെ മീനാക്ഷിയെ അവൻ മാത്രമല്ല ഞാനും മറന്നു പോകുന്നു അങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് ഓർക്കുന്നത് തന്നെ കഥയിലൂടെ ഇടയ്ക്ക് ഉള്ള സൂചനകൾ കൊണ്ടാണ് അവളുടെ ഉള്ളിലെ വിഷമങ്ങൾ ഒന്ന് ഇറക്കി വെച്ച് കൂടെ എങ്കിൽ അല്ലേ അവളോട് മറ്റ് വായനക്കാർക്ക് ഉള്ള പിണക്കം ഒക്കെ മാറൂ പല കമന്റുകളും കണ്ടപ്പോൾ അവളെ വെറുപ്പ് ആണെന്ന് കണ്ടു അതൊക്കെ മാറാൻ വലിയ പ്രയാസം ഒന്നും ഇല്ല അവളൊരു തെറ്റും ചെയ്ത് കാണില്ല അതിന്റെ നിജസ്ഥിതി ഉടൻ തന്നെ വെളിപ്പെടുത്തും എന്ന് കരുതുന്നു ഹരിയുടെ മനസ്സിലും ഉള്ള പിണക്കം മാറട്ടെ

പിന്നെ നീതുവിന്റെ ആ വരവ് വസുവിനും ഗംഗയ്ക്കും അനിയത്തി ആണ് പക്ഷേ ഹരിയോടും അവന് തിരിച്ചും ഉള്ള നോട്ടത്തിൽ നിന്ന് എവിടെയോ കണ്ട് മറന്ന മുഖം പോലെ തോന്നി ചിലപ്പോ അവന്റെ പാസ്റ്റ് അറിയുന്ന ആരെങ്കിലും ആകും ആ നീതുവിനെ അജയനെ കൊണ്ട് കെട്ടിക്കാൻ പറ്റില്ലേ രണ്ട് പേർക്കും ഇപ്പോ കാണിക്കുന്ന വിധി കാരണം ഉള്ള തെറ്റ് തിരുത്താനും പറ്റുമല്ലോ ജോലി ഉള്ളത് കൊണ്ട് അജയെട്ടന്റെ അമ്മയ്ക്ക് എതിർപ്പും കാണില്ല ഏതായാലും ഒന്ന് പരിഗണിക്കണം

അജയേട്ടന്റെ വരവ് പൊളിച്ചു ഹേമയെ ആകസ്മികമായി കണ്ടതും അതിനു ശേഷം ഹരിയെ നോക്കിയതും തെറ്റ് ചെയ്തത് പോലെ ഹരി തല കുനിച്ച് നിർത്തിയതും അത് മനസിലാക്കി വസു അജയെട്ടനെ മാറ്റി നിർത്തി സംസാരിച്ചതും ഒക്കെ നന്നായിരുന്നു ഹരിയെ ആശ്വസിപ്പിക്കാൻ ആയി ഗംഗ കയ്യിൽ പിടിച്ചത് ഒക്കെ നല്ല ഫീൽ ആയിരുന്നു അങ്ങനെ വാസുവിനും ഗംഗയ്ക്കും ഒരു ആങ്ങളയെ കിട്ടി അജയന് 2 പെങ്ങന്മാരേയും കൂടെ ഒരു അനിയനെയും കിട്ടി ഇനി മീനാക്ഷി കൂടെ അനിയത്തിയായിട്ട്‌ വരണം എന്നാണ് എന്റെ ആഗ്രഹം പുള്ളി പറഞ്ഞത് പോലെ ഹരിയാണ് ഏറ്റവും വലിയ ഭാഗ്യവാൻ സ്നേഹിക്കാൻ മാത്രം അറിയാവുന്ന 2 മാലാഖമാർ ഇടത്തും വലത്തും ഉണ്ടല്ലോ ഒരുപാട് ഇഷ്ടമായി ഒരിക്കൽ കൂടി നല്ല ഭാഗം തന്നതിന് നന്ദി പറയുന്നു ???????

Achilies • 22-10-2020 22:38

എന്നെ ക്ലീൻ ബൗൾഡ് ആക്കുന്ന മറ്റൊരു കമെന്റുമായി പ്രിയപ്പെട്ട Pv ബ്രോ എത്തിയല്ലോ.
എന്റെ കഥയുടെ വിശകലനം  ഇത്ര നന്നായി ചിലപ്പോൾ എനിക്ക് പോലും പറയാൻ കഴിയില്ല, അപ്പോൾ ഇങ്ങനെ ഒരു എഫോർട് എടുത്ത pv ബ്രോയ്ക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല.?????
ചോദ്യങ്ങൾ ഒരുപാടു ബാക്കി ആണെന്നറിയാം, ഓരോ ഭാഗങ്ങളിലായി ഉത്തരവും ഞാൻ നോക്കി വെച്ചിട്ടുണ്ട്.
മച്ചാൻ പറഞ്ഞപോലെ ഇവിടെ ഉള്ള ഒത്തിരി കഥകൾ അതിൽ പ്രിയപ്പെട്ടവ ഏതാണെന്നും എത്രയാണെന്നും എനിക്കറിയില്ല കാരണം അത്രത്തോളം പ്രിയപ്പെട്ട കഥകളും കഥാകാരും ഉണ്ട് kk യിൽ.
അവരുടെ പല കഥകളുമാണ് എനിക്ക് ഇന്സ്പിറേഷൻ???.
ഒപ്പം എന്റെ കഥകൾ സ്വീകരിച്ച എന്റെ പ്രിയ കൂട്ടുകാരും.
ഒത്തിരി സ്നേഹത്തോടെ
കുരുടി????

വേട്ടക്കാരൻ • 22-10-2020 10:29

ബ്രോ,ഈ പാർട്ടും പതിവുപോലെ അതിമനോഹരം. എന്താപറയുക ഒത്തിരിഒത്തിരി ഇഷ്ട്ടപ്പെട്ടു. നല്ലഒഴുക്കോടെയുള്ള അവതരണം.മനസ്സിൽ തട്ടിനിൽക്കുന്ന വരികൾ.സൂപ്പർ

Achilies • 22-10-2020 11:37

വേട്ടക്കാരൻ ബ്രോ ???
ഒത്തിരി സന്തോഷം, അഭിപ്രായവും സ്‌പോര്ടുമായി കൂടെ ഉള്ളത്തിന്❤❤❤❤

Pp • 22-10-2020 09:17

Adipoli bro
Santhosham ariyikkunnu
???

Achilies • 22-10-2020 11:35

pP ????
കമന്റ് കണ്ടപ്പോൾ എനിക്കും സന്തോഷം ആയിരിക്കുന്നു.

വിഷ്ണു? • 22-10-2020 09:01

കുരുടി മുത്തെ?

പതിവ് പോലെ തന്നെ ഈ ഭാഗവും മനോഹരം?.രാത്രി 12 ആയപ്പോ വായിച്ചു കഴിഞ്ഞതാണ് പിന്നെ ഉറക്കം വന്നത്‌കൊണ്ട് കമൻറ് ഇന്നത്തേക്ക് മാറ്റി?

ഇൗ ഭാഗം തുടക്കം തന്നെ മനോഹരം ആയിരുന്നു..വാസു ഉറങ്ങുന്ന ആ സീൻ അത് ഒരുപാട് ഇഷ്ടമായി.പിന്നെ അവൾ ഉറങ്ങുകയല്ല എന്ന് ഒക്കെ ഉള്ള സീൻ നന്നായിരുന്നു.. കമ്പി മാത്രം അല്ലാതെ ഇങ്ങനെ ഉള്ള സീൻ ഒക്കെയാണ് ഇൗ കഥയെ മറ്റു കഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്??

പിന്നെ ഇനി ഒരു പത്തു മാസം കഴിഞ്ഞാൽ പുതിയ ഒരാൾ കൂടെ വരുന്നുണ്ട് എന്ന് തോന്നുന്നു?അതിനായി കാത്തിരിക്കുന്നു.ആരും ഇല്ല എന്ന് പറഞ്ഞു മരിക്കാൻ പോയ ആൾക്ക് ഇപ്പൊ എത്ര പേരാണ് ഉള്ളത്. അന്ന് അപമാനിച്ചു വിട്ടവർ ഇന്ന് അവന്റെ ആശ്രയത്തിൽ ജീവിക്കുന്നു..

അജയെട്ടൻ ഹേമയെ കണ്ടപ്പോ അവിടെ ഒരു ഭൂകമ്പം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു..എന്നാൽ വാസു എന്തോ മാജിക് തന്നെ ആണ് ചെയ്തത്?.പിന്നെ മീനാക്ഷി എന്ത്കൊണ്ട് ആണ് ഇതേവരെ പുറത്തേക്ക് ഇറങ്ങാതെ അവിടെ തന്നെ നില്കുന്നത് എന്നതും ഒരു ചോദ്യം ആണ്?.അതേപോലെ നമ്മുടെ നീതു എന്തോ ഒക്കെ ഒളിക്കുന്നു അതും എന്താണെന്ന് അറിയണം?.

പിന്നെ ഇപ്പോ എഴുതുന്നത് നന്നായിട്ടുണ്ട്..ഇത്പോലെ മതി..സ്പേസ് വിട്ട് എഴുതുന്നത് കൊണ്ട് ഇപ്പൊ കാണാനും ഒരു രസം ഉണ്ട്,അതേപോലെ വായിക്കാനും എളുപ്പം ആണ്?

എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു..അപ്പോ അടുത്ത ഭാഗം പൊന്നോട്ടെ..സ്നേഹത്തോടെ?❣️

Achilies • 22-10-2020 11:34

വിഷ്ണു കുട്ടാ????
എഴുതുമ്പോൾ അങ്ങനെ ഓരോ കാര്യങ്ങൾ മനസ്സിൽ വരുമ്പോൾ അങ്ങോട്ടു എഴുതി പോവും പിന്നെ അത് മുഴച്ചു നിന്ന് വൃത്തികേടാവുമോ എന്ന് ചിന്തിച്ചു വട്ടു പിടിക്കും.
ഇത് പോലെ ഉള്ള കമന്റ് കാണുമ്പോളാണ് പിന്നെ സമാധാനം ആകുന്നത്.
ബ്രോയുടെ ടിപ്സ് ഫലിച്ചൂട്ടാ?? അതിനു ഒരു സ്പെഷ്യൽ താങ്ക്സ്.
എഴുതുന്ന കഥ വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നതിലും വലിയ സന്തോഷം ഒന്നും എനിക്ക് വേറെ കിട്ടാനില്ല.
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം.
സ്നേഹപൂർവ്വം കുരുടി.

വിഷ്ണു? • 22-10-2020 21:25

??

Zayed Masood • 22-10-2020 08:35

കുരുടി ബ്രോ..

ഈ ഭാഗവും സൂപ്പർ ?

ഇന്നലെ കുറച്ചധികം ജോലി തിരക്ക് ഉണ്ടായിരുന്നു അത് കഴിഞ്ഞു വീട്ടിൽ വന്ന്  നോക്കിയപ്പോൾ ആണ് കഥ വന്നത് കണ്ടത്. വായിക്കാതെ കിടന്നാൽ ഉറക്കം വരൂല അത് കൊണ്ട് ഇന്നലെ തന്നെ വായിച്ചു പക്ഷേ കമന്റ് കൂടെ ഇടാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല..

ഓരോ ഭാഗം കഴിയുമ്പോളും കഥ മനസ്സിന്റെ ആഴങ്ങളിൽ ആണ് സ്ഥാനം പിടിക്കുന്നത്. സെക്സ്,പ്രണയം, കൂടെ ചേർത്ത് ഉള്ള ആ എഴുത്ത് ഒരു രക്ഷയും ഇല്ല.
നീതു ന്റെ പിന്നിലുള്ള സസ്പെൻസ് കൂടി ആയപ്പോൾ കഥ വേറെ ലെവൽ ആയി.
നല്ല ഒഴുക്കോടെ ഉള്ള എഴുത്ത് കൂടി ചേരുമ്പോൾ നല്ല ഫീൽ ചെയ്തു വായിക്കാൻ കഴിഞ്ഞു.
തുടർന്നും ഇതേപോലെ മുന്നോട്ട് പോവുക..

അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..

സ്നേഹത്തോടെ ❤️

Achilies • 22-10-2020 11:27

ഡിയർ zayed??
നിറഞ്ഞ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി മാത്രമേ പറയാൻ എന്റെ കയിലുള്ളൂ.
തുടക്കക്കാരന്റെ എല്ലാ തെറ്റുകളും ഉണ്ടായ എന്റെ കഥയെ ഏറ്റെടുത്തത് ഇവിടുള്ള എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ്.
ഓരോ ഭാഗം കഴിയുംതോറും ആഹ് സൗഹൃദവലയം കൂടുന്നതിൽ ഒത്തിരി സന്തോഷവും.
താങ്ക്യൂ സൊ മച്ച് ഫോർ ദി ലവിങ് വേഡ്സ്??
വിത്ത് ലവ്❤❤❤❤

Haridas • 22-10-2020 08:18

എന്റെ പൊന്നു സുഹൃത്തേ, നേരിട്ട് കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ തന്നേനെ. സ്നേഹം, പ്രണയം അതിനൊപ്പം സെക്സും ഇത്ര ഭംഗിയായി ഒരേ സമയം എഴുതാൻ എങ്ങിനെ കഴിയുന്നു. ഒപ്പം അതിനുചേർന്ന സൂപ്പർ ഡയലോഗ്സും. ഗംഗക്കും വസുവിനും ഒരു ആങ്ങളയെയും അജയന് ഒരേ സമയം രണ്ടു പെങ്ങള്മാരെയും കിട്ടി. ആ ആങ്ങളയും പെങ്ങൾമാരും തമ്മിലുള്ള സ്നേഹപ്രകടനവും സംഭാഷണവും സൂപ്പർ. അജയന്റെ ദേഷ്യം വസു എന്തു പറഞ്ഞാണ് മാറ്റിയത് എന്നറിയില്ല. അതറിയണം. പിന്നെ ഒരു കാര്യം. Still I hate Hema and Meenakshi and waiting for the next part soon.
Thanks and regards,
Haridas.

Achilies • 22-10-2020 11:20

ഏറ്റവും പ്രിയപ്പെട്ട ഹരിദാസ് ബ്രോ?????
കമെന്റിലൂടെ അറിയിക്കുന്ന ഈ സ്നേഹം തന്നെ  ധാരാളം.
കഥ ബോർ ആയി തുടങ്ങിയോ എന്ന എന്റെ വല്ലപ്പോഴുമുള്ള പാഴ് സംശയം തീരുന്നത് തന്നെ ഇതുപോലുള്ള അഭിപ്രായങ്ങൾ കാണുമ്പോഴാണ്.
മീനാക്ഷിയെയും ഹേമയെയും കുറിച്ച് വരും ഭാഗങ്ങളിൽ ഉണ്ടാവാം.❤❤❤

Pream na • 22-10-2020 07:11

Entha oru kidu kachi feel

Achilies • 22-10-2020 07:46

Prem na ???????
താങ്ക്യൂ..

Monkey • 22-10-2020 07:11

Awesome?????

Achilies • 22-10-2020 07:46

Thankyou monkey bro ❤❤❤

Holy • 22-10-2020 07:10

Oru rakshum illa

Achilies • 22-10-2020 07:46

Holy ❤❤❤❤❤❤❤❤❤❤???????

Ha • 22-10-2020 07:10

Nxt part ennu varum ethu pli

Ha • 22-10-2020 07:08

Uff feel

Achilies • 22-10-2020 07:45

Ha താങ്ക്യൂ സൊ മച്ച്????

Kamuki? • 22-10-2020 07:08

Etta super ayirunnu nxt part vegam tharan nokkaneme

Achilies • 22-10-2020 07:44

Kamuki thankyou❤❤❤❤❤
Next part vaikathe tharatto

Kabuki • 22-10-2020 07:07

Assal ayittu undu

Kabuki • 22-10-2020 07:05

Awesome feeling good??

Achilies • 22-10-2020 07:44

Kabuki ?????❤❤❤❤❤❤

Kamikan • 22-10-2020 07:04

Nxt part ennu verum e part poli

Achilies • 22-10-2020 07:43

വൈകാതെ തരാൻ കഴിയുമെന്ന് കരുതുന്നു bro?

alby • 22-10-2020 06:41

കുരുടി ബ്രൊ......

ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു. ആദ്യം തന്നെ പറയട്ടെ താങ്കളുടെ മനസ്സിൽ ഉള്ളത് തന്നെ എഴുതുക. അഭിപ്രായങ്ങളിൽ നിന്ന് ഇൻസ്പിരെഷൻ ആവാം അത് പകർത്തിയാൽ കഥ കയ്യിൽ നിന്നു പോകും.

കുറെ ഇമോഷണൽ എലമെന്റ്സ് ഉണ്ടായിരുന്നു ഈ ഭാഗം. ഒപ്പം നീതുവിന്റെ പിന്നിലെ രഹസ്യം എന്തെന്ന് അറിയണം. സൊ കാത്തിരിക്കുന്നു

ആൽബി

Achilies • 22-10-2020 07:42

ആൽബിച്ച ❤❤❤
കഥയിലെവിടെയൊക്കെയോ ഒഴുക്ക് നഷ്ടപ്പെടുന്നതായി തോന്നി, അതെനിക്ക് മാത്രമാണോ ബാക്കി ഉള്ളവർക്കും തോന്നുന്നുണ്ടോ  ഉണ്ടോ എന്നറിയാനായിരുന്നു.
കഥ ഞാൻ മനസ്സിൽ കണ്ട പോലെ മുന്നോട്ടു കൊണ്ട് പോകാനാണ് ഇഷ്ടം.
ശംഭു വായിച്ചിട്ടില്ല, സൈറ്റ് അക്സസ്സ് ഇടയ്ക്ക് കട്ട് ആവുന്നത് കൊണ്ട് ഇന്നത്തേക്ക് വെച്ചു.
ഒത്തിരി ഇഷ്ടത്തോടെ
കുരുടി????

DD • 22-10-2020 02:06

As always.. beautiful

Achilies • 22-10-2020 07:38

DD thankyou bro❤❤

സ്യൂസ് • 21-10-2020 23:07

എന്റെ ചെങ്ങായി. ആ സസ്‌പെൻസ് ഒന്നു വേഗം പറയഡോ.. ഈ ഭാഗം വായിച്ചത് തന്നെ അത് അറിയാൻ വേണ്ടി ആണ്.. ഇപ്പോ നീതുവും എന്തോ ഒളിപ്പിക്കുന്നു.. ശെരിക്കും ബാക്കിയുള്ളത്തിൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല എന്ന് വേണം പറയാൻ

Achilies • 22-10-2020 07:38

സ്യുസ് ബ്രോ
കൂൾ ആവൂ, സസ്പെൻസ് എല്ലാം അഴിക്കാൻ നേരമായി തുടങ്ങി. ഇനി അധികം വൈകില്ല.???

Kamukan • 21-10-2020 23:01

What a feel awesome??

Kamukan • 21-10-2020 23:01

What a feel awesome

Achilies • 22-10-2020 07:35

താങ്ക്യൂ kamukan bro❤❤❤

വിശ്വാമിത്രൻ • 21-10-2020 23:00

സൂപ്പർ ബ്രോ ♥️♥️♥️♥️♥️????

Achilies • 22-10-2020 07:35

വിശ്വാമിത്രൻ ബ്രോ താങ്ക്യൂ❤❤❤

ഭീം♥️ • 21-10-2020 22:44

കണ്ടു മച്ചു ഇനി നാളെ വരാംട്ടോ

Achilies • 22-10-2020 07:34

മതി സഹോ സമയം  പോലെ വായിച്ചാൽ മതി,
തിരക്കെല്ലാം എനിക്ക് മനസിലാവും.❤❤?

SaN • 21-10-2020 22:41

❤???❤

Achilies • 22-10-2020 07:32

SaN ????

രുദ്ര ശിവ • 21-10-2020 22:38

❤️❤️❤️❤️❤️

Achilies • 22-10-2020 07:32

രുദ്ര ശിവ❤❤❤

alby • 21-10-2020 22:30

കണ്ടുട്ടോ

Achilies • 22-10-2020 07:32

❤❤❤

Zayed Masood • 21-10-2020 22:19

ബ്രോ..

വായിച്ചു കഴിഞ്ഞു നാളെ അഭിപ്രായം അറിയിക്കാം ?

Achilies • 22-10-2020 07:31

Ok zayed bhai?