Chapter Title : യുഗം [കുരുടി]
യുഗം
Yugam | Author : Kurudi
സൈറ്റിലെ എന്റെ ആദ്യ കഥയാണ്, വെറുതെ കഥേം വായിച്ചു ലൈക് ബട്ടണും ഞെക്കി പൊട്ടിച്ചു നടന്നിരുന്ന എന്നെ കൊണ്ട് ഇങ്ങനെ ഒരു കടും കൈ ചെയ്യിച്ച ഈ സൈറ്റിലെ കഥാകൃത്തുകളോട് എനിക്ക് നന്ദി ഉണ്ട് (നന്ദി മാത്രമേ ഉള്ളു?).
ഈ സൈറ്റ് എനിക്കെന്താണെന്നു എനിക്കുപോലും അറിയില്ല ഇവിടുത്തെ കഥകൾ വെറും കമ്പി കഥകൾ ആയി മാത്രം എനിക്ക്.തോന്നിയിട്ടില്ല ഇവിടുത്തെ കലാകാരന്മാർക്കുള്ളതാണ് അതിന്റെ മുഴുവൻ കയ്യടികളും ഇവിടെ എഴുതുന്ന പലരും മുഖ്യധാരയിൽ കൂടി എഴുതുന്നവരാകാം എന്ന സംശയവും ഉണ്ടെന്നു കൂട്ടികോളു ഇവിടുള്ള മന്ദൻരാജ സാർ, സ്മിതേച്ചി,സിമോണ,അച്ചുരാജ്, ഋഷിവര്യൻ , കിച്ചു, ജോ ബ്രോ, ദേവൻ ,ആഖ്, സുനിൽ,കുഞ്ഞൻ,കിംഗ് ലയർ,ആൽബി,കണ്ണൻ, ഇനിയും അനേകം പേർക്ക് മുന്നിൽ ഈ കഥ ഞാൻ സമർപ്പിക്കുന്നു.
കഥ നിർത്തണോങ്കിൽ പറഞ്ഞാൽ മതി ഞാൻ നന്നായിക്കോളാം?
അപ്പൊ തുടങ്ങാല്ലെ.
യുഗം
"കുന്നത്തൊരു കാവുണ്ട് കാവിനടുത്തൊരു മരമുണ്ട്
മരത്തിൽ നിറയെ പൂവുണ്ട് പൂ പറിക്കാൻ പോരുന്നോ
"
നാളെ റിലീസ് ആണ് എട്ടു വർഷം കൊലക്കുറ്റത്തിന് അകത്തു കയറുമ്പോൾ നഷ്ടപ്പെടാൻ ഒരമ്മയും സ്നേഹിച്ച പെണ്ണും മാത്രം ഉണ്ടായിരുന്ന എനിക്ക് ഇനി എന്തൊക്കെയാ ബാക്കി ഉള്ളത് എന്ന് പോലും അറിയില്ല, ഉണ്ടായിരുന്നതിൽ അമ്മയുടെ ചിതയ്ക്കു കൊള്ളി വെക്കാൻ മൂന്ന് വര്ഷം മുൻപ് പുറത്തു വന്നപ്പോളും അവളെ കണ്ടില്ല ആദ്യം ആദ്യം വന്നിരുന്ന അവളുടെ കത്തുകൾ നിലച്ചപ്പോഴും അവൾ എന്നെ മറന്നു എന്ന് കരുതാൻ ആയില്ല.
നാളെ റിലീസ് കാത്തു കിടക്കുമ്പോഴും മുന്നിലുള്ള വെളിച്ചം അവളോടൊത്തുള്ള ജീവിതമാണ്. അടുത്ത് കിടന്നിരുന്ന കുഞ്ഞിരാമേട്ടന്റെ
💬 Comments
View all comments