← Back to യുഗം [കുരുടി]

Comments

യുഗം [കുരുടി] · approved reader discussion

Kanakambaran K • 16-11-2022 22:10

?

Saji • 18-12-2020 22:05

വായിച്ചു തുടങ്ങുന്നു ❤️

Sanju • 16-12-2020 21:05

Aake vatt pidich irunnapazha innu vanne 13 mathe part vayiche... ath enne evide kond ethichu.... nannayitundd.. eni bakki bhagangal koodi vayichit parayam... M D V paranjapole evideyo oru neetal...
All the BeSt...... ❣️

Achilies • 18-12-2020 10:39

Sanju❤❤❤❤

M D V • 10-12-2020 21:34

ഒരു നീറ്റൽ എവിടയോ ?

Achilies • 12-12-2020 22:06

മാറി വരും....

M D V • 10-12-2020 21:31

വായിച്ചു തുടങ്ങി ♥️♥️

പൊന്നു.? • 07-09-2020 19:11

Kollaam..... nalla Tudakkam

????

Sajir • 09-08-2020 21:32

കുറഞ്ഞ വ്യൂസും ലൈകും കണ്ടു പ്രതീക്ഷയില്ലാതെയാണ് വായിച്ചത് പക്ഷെ തീർന്നുപോയല്ലോ എന്നായിപ്പോയി സത്യം വളരെയധികം ഇഷ്ടപ്പെട്ടു നല്ല തുടക്കം നന്നായി തുടർന്നും മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

സ്നേഹപൂർവം സാജിർ?????

കുരുടി • 10-08-2020 10:30

പ്രിയ sajir
തുടക്കകാരൻ ആയതിന്റെ തെറ്റുകൾ ഉണ്ടായിട്ടുണ്ട് എന്നറിയാം.
ആദ്യ കഥയിൽ തന്നെ വലിയ ലൈക് ഉം വ്യൂസും ഒന്നും പ്രതീക്ഷിച്ചുമില്ല.
താങ്കളെ പോലുള്ളവരുടെ സപ്പോർട്ടിൽ ഇനിയും മുന്നോട്ടു പോകും എന്ന തീരുമാനം ഉണ്ട്.
വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം കുരുടി?

Dragons ? • 08-08-2020 02:03

Brooo adipoli story
Waiting for the nxt part
?❤️❤️??❤️❤️

കുരുടി • 08-08-2020 18:45

വളരെ നന്ദി dragon ?
തീർച്ചയായും ഉടനെ അടുത്ത പാർട്ട് ഇടും

alby • 07-08-2020 13:17

ബ്രൊ.......

നൈസ് സ്റ്റാർട്ട്‌.മികച്ച ഒരു കഥ ആവും ഇതെന്ന് മനസ്സ് പറയുന്നു.

കുരുടി • 08-08-2020 18:44

ആൽബി ബ്രോ,
താങ്കളിൽ നിന്നും എനിക്ക് ലഭിച്ച ഈ പ്രോത്സാഹനം , what to say it means a lot to me .
Im really happy and thanks a lot ?
With love
കുരുടി

Hooligans • 05-08-2020 20:17

❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️????????????????? ❤️❤️❤️❤️?????????????????????????????????????? ?????????????????????

കുരുടി • 05-08-2020 22:34

Hooligans
Thank you so much ❤

Christopher Nolan • 05-08-2020 15:14

Nalla feel und ❣️?

കുരുടി • 05-08-2020 22:33

Christofer nolan
Tnx bro?

കാമുകൻ ? • 05-08-2020 14:15

മച്ചാനെ കഥ അടിപൊളിയാണ്.മച്ചാൻ തുടരണം.?

കുരുടി • 05-08-2020 15:08

കാമുകൻ
ബ്രോ തെറ്റുകൾ ഉള്ളത് തിരുത്തി തീർച്ചയായും വരും ?

Hooligans • 05-08-2020 20:18

❤️❤️❤️❤️??????????????????????????????????????

Abhi • 05-08-2020 12:27

മുകളിൽ കാണുന്നന്ന കമന്റ്‌ നോക്കി വിഷമിക്കണ്ട ബ്രോ കഥ നന്നായിട്ടുണ്ട് നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണം wating കേട്ടോ

കുരുടി • 05-08-2020 15:07

Love to see your support
അഭിപ്രായം പറയുന്നതിനോട് എനിക്ക് എതിർപ്പില്ല ബ്രോ തീർച്ചയായും ഞാൻ തിരികെ വരും
എവിടെയോ വായിച്ച പോലെ "smooth sea never made a good sailor." എന്നല്ലേ?

Dias • 05-08-2020 12:09

കഥ കൊള്ളത്തില്ല. പിന്നെ കുറെ പേരുടെ പേര് ഇവിടെ എഴുതിയിട്ടുണ്ടല്ലോ. ആ വേസ്റ്റ്കളെ കണ്ടു പഠിച്ചത് കൊണ്ടാണ് തന്റെ കഥയും ബോറായത്.           
ഇനി ഞാൻ കുറെ പേര് പറയാം അവരെക്കണ്ടു പഠിക്കു.  പഴഞ്ചൻ,ആരോമൽ,വെടിക്കെട്ട്,നോളൻ,സൂസൻ,സിമോണ,രാധ,ഹസ്ന, ഷീജാറാണി,മുരുകൻ,സൈക്കോ മാത്തൻ,ഡെവിൾ റെഡ്, ഇവരുടെ കഥയൊക്കെ വായിക്ക്. തന്റെ കഥ നന്നാവും.

Gopinath • 05-08-2020 14:13

I shouldn't be replying to this...

But seriously you should learn to appreciate the effort of the author. Also you may have your own likes and dislikes, so does everyone else. Please do not try to force your opinion and style on someone else.

Love and respect...
❤️❤️❤️???

കുരുടി • 05-08-2020 14:53

വളരെ നന്ദി ബ്രോ വീണ്ടും കാണാമെന്നു പ്രതീക്ഷിക്കുന്നു

കുരുടി • 05-08-2020 15:03

പ്രിയ dias ഞാൻ വിമർശനങ്ങളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. ഞാൻ എഴുതി തുടങ്ങുന്നതെ ഉള്ളു അതിന്റെ പ്രശ്നങ്ങൾ ഉണ്ടാവും.
പക്ഷെ ഇവിടുള്ള റൈറ്റേഴ്‌സ് അവരിൽ എനിക്കും ഇഷ്ടപ്പെട്ടവരുണ്ടാകാം, എനിക്ക് ഇഷ്ടമുള്ളവരെ താങ്കൾക്ക് ഇഷ്ടമാകണം എന്നില്ല .
പക്ഷെ അതെല്ലാം ഓരോരുത്തരുടെ കാര്യമാണ്
But still i will try my best to improve thank you,
(Prove cheytha റൈറ്റർസ്നെ താഴ്ത്തിക്കെട്ടുന്നത് അത്ര നല്ല കാര്യമല്ല.
But like i said athu thankalude karyamaanu.

M D V • 10-12-2020 21:39

ഒരു മൈരൻ

Haridas • 05-08-2020 12:07

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഇതിന്റെ അടുത്ത ഭാഗം പേജസ് കൂട്ടി എഴുതണം. അടുത്ത ഭാഗം വേഗം അയക്കണം.
Regards.

കുരുടി • 05-08-2020 14:54

തീർച്ചയായും ബ്രോ and tnx for your support

Gopinath • 05-08-2020 11:35

Brother, good starting and nice flow of words. Good work...

Love and respect...
❤️❤️❤️???

AB! • 05-08-2020 11:25

Kidukki bro....iniyum ezhuthanam

കുരുടി • 05-08-2020 14:52

AB tnx bro

Alfy • 05-08-2020 11:22

കുരുടി,
തീം കൊള്ളാം പക്ഷേ അഭിപ്രായം പറയാൻ മാത്രം നീളം കഥക് ഇല്ല.. ഇതുവരെ എഴുതിയത് കൊള്ളാം... അപ്പോൾ അടുത്ത ഭാഗത്തിൽ പേജ് കൂടി വാ.........

സ്നേഹപൂർവ്വം??
?Alfy?

കുരുടി • 05-08-2020 14:51

Alfy നന്ദി ഇത് ഒരു ടീസർ എന്ന രീതിയിൽ എഴുതിയെന്നെ ഉള്ളു തുടർന്ന് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം?

Hooligans • 05-08-2020 20:16

❤️????❤️?????