0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 2.1K

പറഞ്ഞൊപ്പിച്ചു….
ചുംബനങ്ങളിൽ നിന്നും അജയ്യുടെ കഴുത്തിലും ഞെഞ്ചിന്റെ ഭാഗത്തുമെല്ലാം നാവിനാൽ ഒപ്പിതുടങ്ങിയിരുന്നു നീതു.

പാലമരത്തിന്റെ ചുവട്ടിൽ എത്തുമ്പോഴേക്കും കിതച്ചുകൊണ്ട് അജയ് യുടെ മുഖം മുഴുവൻ ചുണ്ടിനാലും നാവിനാലും എല്ലാം നനച്ചിരുന്നു അവൾ.
പാലപ്പൂ മണമുള്ള ആഹ് നിശയിൽ പാതി നിലാവിൽ നീതുവിനെ പുണർന്നു ആഹ് മരത്തിനു കീഴിൽ അജയ് നിൽക്കുമ്പോൾ എന്താണ് നീതുവിന് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ അവളുടെ മുടിയിൽ തഴുകി തന്റെ നെഞ്ചിൽ ചാരി നിന്നുകൊണ്ട് കിതക്കുന്ന നീതുവിനെ അജയ് താങ്ങി പിടിച്ചിരുന്നു.

"മോളെ…...നിനക്ക് എന്താ പറ്റിയെ….ഇവിടെ കൊണ്ട് വരാൻ പറഞ്ഞതല്ലേ നീ ഇനി നമുക്ക് തിരിച്ചു പോവാം…"

അവന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം നിശ്ചലയായി അവൾ അങ്ങനെ തന്നെ നിന്നു അടുത്ത നിമിഷം മുഖം ഉയർത്തി കലങ്ങി ചുവന്ന കണ്ണുകളും വിറച്ചു ചുവക്കുന്ന കവിളുകളും തൊട്ടാൽ ചോര പൊടിയുന്ന കണക്കിലുള്ള തുടുത്ത ചുണ്ടുകളുമായി നീതു അവനെ ഉറ്റുനോക്കി.

"പോകാം ഇച്ഛായാ പക്ഷെ അതിനു മുൻപ് ഇവിടെ വച്ച് ഇപ്പോൾ ഇച്ഛായൻ എന്നെ ചെയ്യാവോ….."

"നീ ഇതെന്തൊക്കെയാ പറയുന്നേ…..ഈ രാത്രി ഇതുപോലെ ഒരിടത്ത് എങ്ങനാ….നമുക്ക് വീട്ടിലേക്കു പോവാം…."

"എനിക്കറിയേല ഇച്ഛായാ...എനിക്കെന്നാ പറ്റിയെന്ന്….പക്ഷെ എന്റെ ഉള്ളിൽ കേറി ആരോ പറയുന്നതാ, ഇവിടെ വച്ച് ഈ നിമിഷം ഞാൻ ഇച്ഛായന്റെ ആവണോന്നു….അതുകൊണ്ട് എതിര് പറയല്ലേ….ഇച്ഛായാ...പ്ലീസ്…"

മറുപടി പറയാൻ അവനെ അനുവദിക്കാതെ കാലു നിലത്തു ഊന്നി ഉയർന്നു പൊങ്ങി അവന്റെ ചുണ്ട് അവളുടെ ചുണ്ടിനാൽ അവൾ കവർന്നെടുത്തു. വിട്ടു പോവാതിരിക്കാനായി കൈകൾ അവന്റെ കഴുത്തിൽ ചുറ്റി അവന്റെ ദേഹത്തോട് തന്റെ ദേഹം നേരിയ വിടവ് പോലുമില്ലാതെ ഒട്ടുന്നതുവരെ നീതു

💬 Comments

View all comments