Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
അവളുടെ കരച്ചിലിനൊപ്പം ചീറ്റിതെറിച്ച പൂവിലേക്ക് വെട്ടി വിറച്ച കുണ്ണ കൂടെ ഉള്ളിലേക്ക് കൊഴുത്ത ബീജങ്ങൾ യോനിയിലേക്ക് നിറച്ചു.
ആലസ്യത്തിൽ മയങ്ങിക്കിടന്ന അജയ് യും നീതുവും പാതിസ്വപ്നത്തിലെന്നോ യാഥാർഥ്യത്തിലെന്നോ അറിയാതെ കേട്ട സ്വരത്തിൽ ഞെട്ടി എഴുന്നേൽക്കുമ്പോൾ കേട്ടത് സത്യമാണോ എന്നറിയാൻ അവർ പരസ്പരം നോക്കി.
"നീതു,......നീ അത് കേട്ടോ….
അല്ലെങ്കിൽ എനിക്ക് മാത്രമാണോ തോന്നിയത്….
…..ഞാൻ ഇപ്പോൾ എന്റെ ആദിയുടെ ചിരി ഇവിടെ കേട്ടത് പോലെ……
നീയും കേട്ടില്ലേ….ആഹ് ചിരി…"
കൊച്ചു കുട്ടിയെപ്പോലെ നീതുവിന്റെ മുഖം കൈക്കുമ്പിളിൽ ആക്കി അജയ് ചോദിച്ചപ്പോൾ
കണ്ണ് നിറച്ചുകൊണ്ട് നീതു തലയാട്ടി.
"കിലുങ്ങുന്ന ഒരു കൊലുസിന്റെ സ്വരം ഞാൻ കേട്ടു ഇച്ഛായാ…..ആദി...എനിക്ക് തന്നതാ ഇച്ഛായനെ അത് പറയാൻ വന്നതാ….."
വിതുമ്പിക്കൊണ്ട് അവന്റെ മാറിലേക്ക് വീണ നീതു എങ്ങലടിച്ചുകൊണ്ടിരുന്നു,.....അജയ് യുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി……
********************************
"മോളെ…..ഇതവന് കൊണ്ടുപോയി കൊടുത്തിട്ട് ആഹ് പൊത്തിനേം വിളിച്ചോണ്ട് താഴേക്ക് വാ എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ പറയാനുണ്ട്…"
രാവിലെ ഇന്ദിരാമ്മ അനത്തിക്കൊടുത്ത കാപ്പിയുമായി അജയ് യെ വിളിക്കാൻ പോവുന്ന നീതുവിനെ നോക്കിയാണ് ഇന്ദിരാമ്മ പറഞ്ഞത്.
"ഹ്മ്മ്…."
അടുക്കളയിൽ കള്ളച്ചിരിയോടെ നിന്ന ഗംഗയെയും വാസുകിയെയും മറ്റു പെൺപടകളെയും കള്ളക്കണ്ണോടെ നോക്കിക്കൊണ്ട് നീതു മുകളിലെ പടികൾ കയറി. റൂമും തുറന്നു ചെന്നപ്പോൾ അവിടെ ബെഡിൽ കിടന്നുറങ്ങുന്ന അജയ് യെ ആണ് അവൾ കണ്ടത്.
"ഇന്നലെ എന്തായിരുന്നു ബഹളം,.....എന്നിട്ടിപ്പോൾ കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ…."
കോഫി ടേബിളിൽ വച്ച് പുതച്ചു കിടന്ന അജയ് യുടെ ചന്തിയിൽ ഒറ്റയടി നീതു കൊടുത്തു.
"ഊ…...എന്താ….. ആരാ…."
ഉറക്കത്തിൽ കിട്ടിയ അടിയിൽ പെട്ടെന്ന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ അജയ് പെട്ടെന്ന്
💬 Comments
View all comments