വിക്രമൻ പിള്ള രാമന്റെ കാര്യത്തിൽ ഒരു മേൽനോട്ടം അവൻ അറിയാതെ പതിപ്പിച്ചിരുന്നു. വേറെ കാര്യവും ഉണ്ടായിരുന്നു. പിള്ളയ്ക്ക് രണ്ട് മക്കൾ. ഇളയ ചെറുക്കൻ ചന്ദ്രശേഖരൻ സ്കൂളിൽ.. എങ്ങനെയും അവൻ പിഴച്ചോണ്ട്… മൂത്ത സന്തതി ലക്ഷ്മിക്കുട്ടി. സുന്ദരി.. കൊഴുത്ത പെണ്ണ്… പതിനേഴു കഴിഞ്ഞു. അവളുടെ കാര്യത്തിൽ പിള്ളയ്ക്ക് ചെറിയ വേവലാതി ഉണ്ടായിരുന്നു. വേറൊന്നും കൊണ്ടല്ല… ഭാര്യ.. പേരു കേട്ട തറവാടായ പൂമംഗലത്തെ സുഭദ്രകുഞ്ഞമ്മ. നഗരത്തിലെ മുന്തിയ തറവാട്. കളിയിക്കാവിളയിൽ നിന്നും വന്ന വിക്രമന് കിട്ടിയ സൗഭാഗ്യം. സുഭദ്രയ്ക്കും തനിക്കും ചേർന്ന ബന്ധം വേണം.പിന്നെ വല്യ കുടുംബത്തിൽ നിന്നായാൽ പെണ്ണിനെ അവരങ്ങ് കൊണ്ടുപോകും. ചെല്ലക്കുട്ടി ആയതുകൊണ്ട് വിക്രമന് അതു സങ്കടം, സുഭദ്രയ്ക്ക് അതിലേറെയും.
രാമന്റെ കുറച്ചു പതുങ്ങി യ സ്വഭാവവും, അന്തർമുഖത്വവും കാരണം അവൻ എടുത്തു ചാടി പ്രശ്നം ഒന്നും ഉണ്ടാക്കില്ല. ജോലിക്കിടയിൽ കൊടുത്തിരുന്ന നിർദ്ദേശങ്ങൾ അവൻ വള്ളിപുള്ളി തെറ്റാതെ ശിരസാ വഹിച്ചു… അപ്പോൾ നല്ല അനുസരണശീലവും ഉണ്ട്. നാഗർകോവിലിൽ ആളെവിട്ട് രഹസ്യമായി അന്വേഷിപ്പിച്ചപ്പോൾ വീട്ടിലും അങ്ങിനെ പറയത്തക്ക ആരും ഇല്ല…ഒരു വളരെ മൂത്ത ചേട്ടൻ… അങ്ങേര് പെണ്ണും പെടക്കോഴിയും, കുടുംബവും, പ്രാരാബ്ധവുമായി… .അങ്ങേരുടെ വഴിക്ക്…
സുഭദ്രാമ്മേ…..വിക്രമൻ ഭവ്യതയോടെ പ്രേമപൂർവ്വം വിളിച്ചു… സംഭവം എന്താണ്? ആപ്പീസില് പുലിയായ വിക്രമൻപിള്ളയദ്യം വീട്ടിൽ സുഭദ്രയുടെ ആജ്ഞാശക്തിക്കു മുന്നിൽ വെറും എലി! എന്നുപറഞ്ഞാൽ ഒരു ചുണ്ടെലി!
ഓ…. എന്തരാണ് … രണ്ടുമൂന്നു ദിവസം ആയി ഞാൻ ശ്രദ്ധിക്കണൊണ്ട്. ആ മനസ്സില് എന്തരോ ഒണ്ടല്ല്. ധൈര്യമായി പറയണം… വലിയ കണ്ണുകൾ കൊണ്ട് വിക്രമനെ പ്രേമപൂർവ്വം കടാക്ഷിച്ചുകൊണ്ട് സുഭദ്രക്കുഞ്ഞമ്മ പറഞ്ഞു.
മേത്ത് കുളുർക്കെ എണ്ണതേച്ച് കൊഴുത്ത, അധികം ഇടിയാത്ത മുലകളുടെ പാതിവെച്ച് ഒരു തോർത്തും ഉടുത്ത് അകത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന സുഭദ്രയുടെ തോർത്തിനു കീഴെ കാണാവുന്ന തടിച്ച തുടത്തൂണുകളിൽ നോക്കി വെള്ളമിറക്കി പിള്ള രാമന്റെ കാര്യം അവതരിപ്പിച്ചു…
അവൻ നമ്മടെ വരുതിയിൽ നിക്കും. പിന്നെ പപ്പനാവന്റെ പത്തുചക്രം കിട്ടണ ജോലിയല്യോ…. ഇനീം മോളിലേക്ക് പോവാം… ലക്ഷ്മിപ്പെണ്ണിന് ആലോചിക്കാൻ പറ്റിയ ബന്ധം..
Super
വാക്കുകളിലെ ഘനം ലേശം കുറക്കാം…
എന്നെ പോലുള്ളവർക്ക് കല്ലുകടി ആണ്.
ഇപ്പൊ തുടങ്ങിയതേ ഉള്ളൂ… ???
ഋഷി… ഞാൻ ഇന്ന് ആദ്യഭാഗം വായിച്ചു… വെറുതെ ഇഷ്ടമല്ലാത്ത കാറ്റഗറി ആണെന്ന് അറിഞ്ഞിട്ടും. ആത്മാവ് പറഞ്ഞു കേട്ടു ഈ കഥയെ പറ്റി. ഇപ്പൊ ഞാൻ പൂർണമായ ഒരു അഭിപ്രായം ഞാൻ പറയുന്നില്ല. ബാക്കി കൂടി വായിച്ചിട്ടു പറയാം
???
????
ഋഷി ബ്രോ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു .
കഥ ഗംഭീരം ആയിട്ടുണ്ട് . പഴയ കാലത്തിന്റെ വർണയും ഡയലോഗ് സും എല്ലാം വളരെ അധികം ഇഷ്ടം ആയി . പിന്നെ ബ്രോയുടെ അവതരണം അതു പിന്നെ പറയേണ്ട കാര്യം ഇല്ല കിടു ആണു. നല്ല ഫീലിംഗ് ഉള്ള അവതരണം .
എല്ലാം കൊണ്ടും കഥ സൂപ്പർ .
itokke engane saadhikunnedo uvve.
gambheram
വളരെ നന്ദി ബ്രോ.
സി.വി. രാമൻപിള്ള ഇ സൈറ്റിലൂടെ നടന്നു പോയതുപോലെയുണ്ട്. സുഭദ്രയും സ്വാമിയും അസലായി !
മേരിമാഡം/ പൊങ്ങുതടി PDF ഇറക്കിയിട്ടുണ്ടോ??
പ്രിയപ്പെട്ട ദിവ്യ,
കമന്റ് ഇന്നാണ് കണ്ടത്. ഒരു ചെറിയ പരീക്ഷണം. ഒരളവുവരെ ഫലിച്ചു എന്ന് ഇപ്പോൾ തോന്നുന്നു. വളരെ നന്ദി. പഴയ കഥകളുടെ pdf ഉണ്ടെന്ന് തോന്നുന്നില്ല. It is up to Dr. Kuttan, I guess.
എൻറെ പൊന്നോ…. വയ്യൻറമ്മോ!!!
എന്തൊരവതരണം ഔ!
സുഭദ്രാമ്മ നാണുവിനെ കൊണ്ട് കാല് തടവിച്ച് പിംബിരിയാക്കിയ ഭാഗമുണ്ടാല്ലോ അസാമാന്യം തന്നെ ഉഫ്! പിന്നെ തുടക്കത്തിലെ പിളളയുടെ അണ്ടി പിഴിയലും സുഭദ്രാമ്മ ചെവിയില് നുളളി ശരിയാം വിധം തീറ്റിക്കുന്നതും കഥയിലെ കൊടുങ്കാറ്റുതന്നെ…. ഒരു രക്ഷയുമില്ല!
മൊത്തത്തില് സൂപർ .
ഓൾ ദി ബെസ്റ്റ് സുഭദ്രാമ്മ കുഞ്ഞമ്മേ… ഊഹ്!
റോഷൻ,നല്ല വാക്കുകൾക്കും, പ്രോത്സാഹനത്തിനും നന്ദി. താങ്കളുടെ കമന്റ് കണ്ടപ്പോൾ ശരിക്കും പൊതുജനം പലവിധം എന്ന ചൊല്ലിന്റെ അർത്ഥം മനസ്സിലായി?
Kalakki …thimarthu.
Adipoli pramayam..vedikettu avatharanam …randam bhagam alppam vayikum annau kandathil vishamam …ethinte touch vittu pokunnathinu munpu post chayan sramikkana krishi..
പ്രിയപ്പെട്ട വിജയ്,
നന്ദി. നിങ്ങൾ ഈ സൈറ്റിന്റെ നെടുംതൂണുകളിൽ ഒന്നാണ്.
പ്രിയ രാജ,
നിരാശപ്പെടുത്തേണ്ടി വന്നതിൽ വ്യസനിക്കുന്നു… സി.വി യുടെ നോവൽ വായിച്ചപ്പോൾ ആ കാലഘട്ടം, ദേശം, ഒരു പശ്ചാത്തലത്തലമായി മനസ്സിൽ വന്നതാണ്. ചെറിയ കഥയാണ് ഇപ്പോൾ ഉദ്ദേശിച്ചത്. സമയം, ഭാവനാദാരിദ്ര്യം… പല പ്രശ്നങ്ങൾ..
Palu karannu kudikunna seen polichu…nalla bhavana…and language
വളരെ നന്ദി, കണ്ണാ.
Really nice. You could have written a long story. Why only three parts
Bro,
Lack of imagination, time. May be in future, can think of a long political kambi story. In fact why don’t you try it? Thanks for the kind words.
Rishi kutta…political onnum venda… nalla nattin purathe… kadha anu nallathu…village stories polikum..tharavadum..koottu kudumbam ambalakkulam… pinne oru mantrika novel try cheythoode….oru horror kambi…polikkum…
super story.. but one doubt rishi… in divan’s era is that word KUNNA invented or what.. (just take it as a comedy )..ok.. but your narration about that era was superb..
Hi Ranjith,
Thanks for the appreciation and the hilarious query. Knowing TVM guys, kunna, mairu, pooru etc. must have been used from ancient times ha ha..?
തൃശൂർ പൂരത്തിന് പലനിറത്തിലുള്ള അമിട്ടുകൾ പൊട്ടിവിരിയുന്ന അനുഭവം ഒരു വല്ലാത്ത അനുഭവം തന്നെ ഇനി പൂരത്തിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…
വളരെ നന്ദി അഷിൻ. ഇനിയുള്ള ഭാഗങ്ങൾ നനഞ്ഞ പടക്കം ആകുമോ എന്നാണ് ഭയം?☹️
എനിക്ക് പറയാനുള്ള ഡയലോഗ് ‘അപർണ’ പറഞ്ഞു കഴിഞ്ഞു. അതെ… ഒന്നും പറയാനില്ല. പശുവും കാളയുമായി സങ്കൽപ്പിച്ചുള്ള കളിയായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അടി പൊളി ഭാവന…അഭിനന്ദനങ്ങൾ…
കളി ഇഷ്ട്ടപ്പെട്ടല്ലോ… അതു മതി.?. നന്ദി.
കലക്കി ഋഷിവര്യാ…
നല്ല രസമുണ്ടായിരുന്നു വായിക്കാൻ.
വളരെ നന്ദി, അജ്ഞാതാ.
അടിപൊളി….
ഒരു രക്ഷയും ഇല്ല….
അത്രയ്ക്ക് ഫീൽ…….
താങ്ക്സ് ഋഷി ബ്രോ…..
നല്ല വാക്കുകൾക്ക് വളരെ നന്ദി ബ്രോ. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.
സൂപ്പർ
നന്ദി
Adipoli aYittundu..
Nice feeling …
Excellent work..
Waiting….
Thank you BenzY for your lovely words of appreciation, as usual.
ഒന്നും പറയാനില്ല… ???
വാക്കുകൾ കിട്ടീട്ടു വേണ്ടേ വല്ലതും പറയാൻ… ??????
വള്ളുവനാട്ടീന്ന് വഞ്ചിനാട്ടിലേക്… കൊള്ളാം
Hatsoff…
വളരെ നന്ദി. ഒരു തമാശ?