സുഹൃത്തിന്റെ മകൾ ജ്വാല [Sojan] 546

‘അതൊന്നുമല്ല പ്രശ്‌നം..’
‘പിന്നെ ഞാൻ ഒരു പെണ്ണായതുകൊണ്ടാണോ?’
‘ങാ അത് തന്നെ’
‘എനിക്ക് അതിന് കുഴപ്പമില്ലെങ്കിലോ?’
‘പക്ഷേ എനിക്കുണ്ടല്ലോ?’
അവളുടെ കൂടെ ഒരു ടൂറുപോകാൻ സാധിച്ചാൽ ഞാൻ ജയിച്ചു എന്നെനിക്കാറിയാമായിരുന്നു. പക്ഷേ നല്ലപിള്ള ചമഞ്ഞ് ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു തന്നെ നിന്നു.
‘അങ്കിളിനെന്താ കുഴപ്പം? ആരെങ്കിലും കണ്ടാൽ സിസ്റ്റർ ആണെന്നേ പറയൂ..’
‘അതൊന്നും ശരിയാകില്ല കുട്ടാ..’
‘ശരിയാകും കുട്ടാ..’
‘അല്ല എവിടെ പോകും? എവിടെ താമസിക്കും? എങ്ങിനെ പോകും, ഇവിടെന്ത് പറയും? എല്ലാം പ്രശ്‌നങ്ങളല്ലേ?’
‘ഇവിടെ – നാട്ടിൽ അവധിക്ക് പോയെന്ന് പറയാം.. അല്ലെങ്കിലും 2 ദിവസം ഇല്ലാത്തതാണ് അവർക്കും സന്തോഷം. താമസിക്കുന്നത് ഏതെങ്കിലും ഹോട്ടലിൽ..’
‘ങാ കേൾക്കട്ടെ ബാക്കി?’ ഞാൻ
‘കളിയാക്കാൻ പറഞ്ഞതല്ല.. ദൂരെ എവിടെങ്കിലും പോകാം..’
‘ഉദാഹരണത്തിന് ചന്ദ്രലോകത്ത്’
‘അത് കെട്ടിയോളേം കൊണ്ട് പോയാൽ മതി..’
‘അതില്ലല്ലോ?’ ഞാൻ
‘ഒന്ന് കേൾക്ക് ഞാൻ പറയുന്നത്..’ അവൾ
‘ശരി പറ..’
‘ഏതെങ്കിലും ഒരു ടൂറിസ്റ്റ് പ്ലേസിൽ അങ്കിളിന്റെ കൂടെ മുഴുവൻ സമയവും.. ‘
എന്റെ സിരകൾ ഉണരാൻ തുടങ്ങി..
‘എവിടെ?’
‘എവിടെങ്കിലും..’
‘മൈസൂർ?’ ഞാൻ
‘അതൊക്കെ സ്‌ക്കൂളിൽ പഠിക്കുമ്പോൾ പോയിട്ടുണ്ട്..’
‘പിന്നെ ?’
‘വല്ല ഹിൽസ്‌റ്റേഷനും’ അവൾ
‘എന്നാൽ ഊട്ടി..’ ഞാൻ
‘ഓ ഈ അങ്കിൽ.. അവിടേയും ഞാൻ പോയിട്ടുണ്ടങ്കിളേ..’
‘പിന്നെ?’
‘നമ്മുക്ക് മർക്കര പോകാം..’
‘മടിക്കേരിയോ!!’
‘ഉം..’
‘ഇതിപ്പോൾ ആര് പറഞ്ഞു?’
‘അതൊക്കെ ഞാൻ അറിഞ്ഞു..’
‘അവിടെ പോകണമെങ്കിൽ ഒന്നുകിൽ ടൂർപാക്കേജ് എടുക്കണം.. ഇല്ലെങ്കിൽ ബസ്‌കയറി ഇറങ്ങി പോകണം. അല്ലെങ്കിൽ ട്രെയ്‌നിനും പോകാം..’
‘നമ്മുക്ക് ബസിൽ പോകാം..’

*** *** *** ***

ഒന്നുരണ്ട് ദിവസത്തെ ആലോചനയും ഗവേഷണവും നടത്തി ഞങ്ങൾ മർക്കരയ്ക്ക് പുറപ്പെട്ടു. അവൾ ഒരു ബാഗും, തൊപ്പിയും എല്ലാം ആയി ഫുൾ ടൂർ ലഹരിയിലായിരുന്നു. സംഗതികളുടെ അനശ്ചിതാവസ്ഥ കാരണം ഞാൻ ടെൻഷനടിച്ച് പണ്ടാരമടങ്ങി.

The Author

sojan

17 Comments

Add a Comment
  1. പൊന്നു ?

    സൂപ്പർ…… കിടു തുടക്കം……

    ????

  2. ഒന്നായാൽ നന്നായി
    നന്നായാൽ ഒന്നായി

  3. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  4. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  5. ഇഷ്ടായി….
    ❤️❤️❤️

  6. ഈ കഥ ആദ്യം മുതൽ അവസാനം വരെ ഫിക്ക്ഷൻ ആണ്. ( ബാഗ്ലൂരിൽ ജോലി എടുത്തിരുന്നു എന്നത് മാത്രമാണ് സത്യം) എന്നാൽ ഈ കഥ ഇന്ന്‌ ഒന്നു കൂടി വായിച്ചപ്പോൾ ഈ ജ്വാലയെ ഞാൻ അറിയുമല്ലോ എന്ന്‌ എനിക്ക് തോന്നി. സത്യമായും ഞാൻ കുറച്ചു സമയം അലോചിച്ചു അരാണവൾ എന്ന്‌. പിന്നെ എനിക്ക് മനസിലായി 14 വർഷം പ്രേമിക്കുകയും, വിവാഹം കഴിക്കുകയും, അവസാനം ഡൈവോഴ്സ് ആകുകയും ചെയ്ത എന്റെ മുൻ ഭാര്യയാണ് ജ്വാല; അല്ലെങ്കിൽ ആ മാനറിസങ്ങൾ. പക്ഷേ ഒരിക്കലും അവളെ ഞാൻ മനസിൽ കണ്ടെഴുതിയതല്ല. ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു…
    ഇപ്പോൾ എന്തോ ഒരു വിഷമം…
    ഏതായാലും എല്ലാവരും മെസേജുകൾ അയക്കുക. വായിക്കാൻ രസമാണല്ലോ.

  7. നല്ല അവതരണം

  8. കുറെ നാളുകൾ ക്ക് ശേഷം മനോഹരമായ രതി മൂർച്ച ❣️

    1. ശരിക്കും സംഭവിച്ചോ പൊളി ആയിരുന്നോ

    2. ആർക്കെങ്കിലും യഥാർത്ഥത്തിൽ ഒരു രതിമൂർച്ഛ ആയാൽ അത് എഴുത്തിന്റെ വിജയമാണ്. താങ്ക്സ്

  9. സൂപ്പർ സൂപ്പർ കഥ….. ഇങ്ങനത്തേ കഥകൾ വരണം ❤️❤️❤️❤️❤️❤️❤️❤️❤️

  10. കമ്പി ചേട്ടൻ

    നല്ല കഥ.

    ഇഷ്ടായി. പെരുത്തിഷ്ടായി

  11. ❤️❤️??

  12. Super aanallo

  13. ആട് തോമ

    നൈസ് സ്റ്റോറി

  14. പാൽക്കാരി ?

    Wow സൂപ്പർ keep going ??

    1. പാൽക്കാരിയെ പിന്നെ ഈ വഴിക്കൊന്നും കണ്ടില്ല?

Leave a Reply

Your email address will not be published. Required fields are marked *