സുഹൃത്തിന്റെ മകൾ ജ്വാല [Sojan] 504

പിന്നെ ആ നോട്ടത്തിന്റെ സ്‌റ്റൈൽ അവൾ മാറ്റി, പുരികം ചുളിച്ച് ഗോഷ്ടി കാണിച്ചു.. പതിയെ പറഞ്ഞു
‘അങ്കിളേ ഞാനും കോളേജിലാ പഠിക്കുന്നത് കെട്ടോ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരെ പറ’
ഞാൻ പതറാതെ പിടിച്ചിടത്ത് തന്നെ നിന്നു.
‘അല്ല ബാംഗ്ലൂരിൽ ഇത്ര നല്ല വടകിട്ടില്ല, നമ്മുടെ നാട്ടിലും കിട്ടില്ല.’
‘ഉം .. ഉം .. കിട്ടില്ല, ശരിയാ. അല്ല അങ്കിൾ ശരിക്കും നല്ല വട തിന്നിട്ടുണ്ടോ?’
ഞാൻ മുഖം കുനിച്ച് ചമ്മി ജന്നലിനരികിലേയ്ക്ക് നടന്നു.
‘ഇവിടെ ഇവിടെ, ഇങ്ങോട്ട് നോക്ക് മാഷെ..’ അവൾ വിടാൻ ഭാവമില്ല.
ഞാൻ അതിന് മറുപടി പറഞ്ഞില്ല.
പതിയെ മുഖം തിരിച്ച് ചിരിച്ചു കാണിച്ചു.
‘എന്താ മുഖത്തൊരു ചമ്മൽ?’
‘എനിക്കൊരു ചമ്മലും ഇല്ല.’
‘ശ്ശൊ എനിക്ക് തോന്നിയതായിരിക്കും’ അവൾ
‘ഉം’
‘കുളികഴിഞ്ഞ് ഞാൻ ഒന്ന് കിടക്കാൻ പോകുകയാ, അങ്കിളിന് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോ, ഇന്നിനി എങ്ങും പോകേണ്ട.. എന്റെ ത്രില്ല് പോയി.. നാളെ രാവിലെ ഇറങ്ങാം’
‘സന്തോഷം’
ഭക്ഷണം കഴിഞ്ഞ് ഡ്രെസ്‌സുകളുമായി കുളിമുറിയിലേയ്ക്ക് അവൾ പോകുമ്പോൾ ആ മോഹനാംഗിയുടെ മാദകമോഹന ശരീരം എന്റെ കണ്ണിൽ നിറഞ്ഞു നിന്നു.
അതോർത്ത് കിടന്ന ഞാൻ കണ്ണുതുറക്കുമ്പോൾ കട്ടിലിന്റെ അങ്ങേ തലയ്ക്കൽ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന അവൾ കിടക്കുന്നതാണ് കാണുന്നത്.
ഒരു ബർമുഡയാണ് വേഷം മുട്ടിനുമുകളിൽ കാണാം. ടീഷർട്ട് ഒഴുകി കിടക്കുന്ന ശരീരം.

‘അങ്കിളും ഒന്ന് കുളിക്ക്, എന്നിട്ട് ഉറങ്ങിയാൽ നല്ല സുഖമായിരിക്കും’

ഗീസറിലെ ചൂടുവെള്ളം ഷവറിലൂടെ ശരീരത്തിൽ വീഴുമ്പോൾ ഇനിയെന്ത് എന്നതായിരുന്നു എന്റെ മനസ് മുഴുവൻ.
അവളെപ്പോലെ തന്നെ ഞാൻ ഒരു ഷോർട്ട്‌സിനുള്ളിൽ കയറി.
കട്ടിലിൽ എത്തിയതേ ഞാൻ ബ്ലാങ്കറ്റിനകത്തേയ്ക്ക് നൂണ്ടു.
‘തണുക്കുന്നല്ലേ’
‘ഉം’
‘ചൂടുവേണോ’ കളിയാക്കി ഒരു ചോദ്യം.
ഞാൻ അവളെ ചെറു ചിരിയോടെ നോക്കി.
‘ഞാൻ അങ്കിളിന്റെ അടുത്ത് ചേർന്ന് കിടക്കട്ടെ?’
‘ഉം’
എനിക്ക് സ്വരം ഇല്ലാതായി. എന്റെ ഹൃദയം പട പടാ മിടിക്കുന്നു.
അവൾ പതിയെ അടുത്തേയ്ക്ക് ചേർന്നുകിടന്നു. അതിനൊപ്പം ബ്ലാങ്കറ്റിനകത്തേയ്ക്ക് ശരീരം കടത്തി.
‘തണുത്തിട്ട് വയ്യ, അങ്കിളിനെ കെട്ടിപ്പിടിച്ച് കിടക്കാൻ തോന്നുന്നു.’
‘കെട്ടിപ്പിടിച്ചോ’ ഞാൻ അറിയാതെ പിറുപിറുത്തു..
പെട്ടെന്ന് അവൾ എന്നോട് ചേർന്ന് കിടന്നു.

The Author

sojan

17 Comments

Add a Comment
  1. പൊന്നു ?

    സൂപ്പർ…… കിടു തുടക്കം……

    ????

  2. ഒന്നായാൽ നന്നായി
    നന്നായാൽ ഒന്നായി

  3. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  4. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  5. ഇഷ്ടായി….
    ❤️❤️❤️

  6. ഈ കഥ ആദ്യം മുതൽ അവസാനം വരെ ഫിക്ക്ഷൻ ആണ്. ( ബാഗ്ലൂരിൽ ജോലി എടുത്തിരുന്നു എന്നത് മാത്രമാണ് സത്യം) എന്നാൽ ഈ കഥ ഇന്ന്‌ ഒന്നു കൂടി വായിച്ചപ്പോൾ ഈ ജ്വാലയെ ഞാൻ അറിയുമല്ലോ എന്ന്‌ എനിക്ക് തോന്നി. സത്യമായും ഞാൻ കുറച്ചു സമയം അലോചിച്ചു അരാണവൾ എന്ന്‌. പിന്നെ എനിക്ക് മനസിലായി 14 വർഷം പ്രേമിക്കുകയും, വിവാഹം കഴിക്കുകയും, അവസാനം ഡൈവോഴ്സ് ആകുകയും ചെയ്ത എന്റെ മുൻ ഭാര്യയാണ് ജ്വാല; അല്ലെങ്കിൽ ആ മാനറിസങ്ങൾ. പക്ഷേ ഒരിക്കലും അവളെ ഞാൻ മനസിൽ കണ്ടെഴുതിയതല്ല. ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു…
    ഇപ്പോൾ എന്തോ ഒരു വിഷമം…
    ഏതായാലും എല്ലാവരും മെസേജുകൾ അയക്കുക. വായിക്കാൻ രസമാണല്ലോ.

  7. നല്ല അവതരണം

  8. കുറെ നാളുകൾ ക്ക് ശേഷം മനോഹരമായ രതി മൂർച്ച ❣️

    1. ശരിക്കും സംഭവിച്ചോ പൊളി ആയിരുന്നോ

    2. ആർക്കെങ്കിലും യഥാർത്ഥത്തിൽ ഒരു രതിമൂർച്ഛ ആയാൽ അത് എഴുത്തിന്റെ വിജയമാണ്. താങ്ക്സ്

  9. സൂപ്പർ സൂപ്പർ കഥ….. ഇങ്ങനത്തേ കഥകൾ വരണം ❤️❤️❤️❤️❤️❤️❤️❤️❤️

  10. കമ്പി ചേട്ടൻ

    നല്ല കഥ.

    ഇഷ്ടായി. പെരുത്തിഷ്ടായി

  11. ❤️❤️??

  12. Super aanallo

  13. ആട് തോമ

    നൈസ് സ്റ്റോറി

  14. പാൽക്കാരി ?

    Wow സൂപ്പർ keep going ??

    1. പാൽക്കാരിയെ പിന്നെ ഈ വഴിക്കൊന്നും കണ്ടില്ല?

Leave a Reply

Your email address will not be published. Required fields are marked *