Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan] 378

Kambi Views 364854

ജ്വാല : “പിന്നെ നിങ്ങളെപ്പോലെ ഒരു പേടിത്തൊണ്ടന്റെ കൊച്ചായിരിക്കുമല്ലോ അത് എന്നോർക്കുമ്പോഴാ ഒരു വിഷമം”

ഞാൻ : “ദേ ജ്വാലേ എനിക്ക് അരിശം വരുന്നുണ്ട് കെട്ടോ”

ജ്വാല : “അത് ന്യായം, കാര്യം കഴിഞ്ഞല്ലോ, ഇനി എന്തും വരാമല്ലോ?”

ഞാൻ : “എടീ പെണ്ണേ നീ തമാശ് കളഞ്ഞിട്ട് സീരിയസ്നെസ് മനസിലാക്കി സംസാരിക്ക്”

ജ്വാല : “എടോ ബുദ്ധൂസ് അങ്കിൾ സാറെ, ഇങ്ങോട്ട് പോരുന്നതിന്റെ ഒരു ദിവസം മുന്നേ ആണ് അവസാനിച്ചത്. അതുകൊണ്ട് വയസാം കാലത്ത് അച്ഛനാകും എന്ന്‌ ഓർത്ത് സന്തോഷിക്കുകയൊന്നും വേണ്ട”

അതു കേട്ടപ്പോൾ പാതി സമാധാനമായി.

ഞാൻ : “വെറുതെ ആളെ പേടിപ്പിച്ചു” ഞാൻ പിറുപിറുത്തു.

ഞാൻ കൈകൾ കൊണ്ട് അവളെ എന്നോട് ചേർത്തു.

ഞാൻ അവളുടെ തമാശയ്ക്ക് നിന്നു കൊടുക്കാത്തതിലും, എന്റെ സ്വരം ഗൗരവത്തിലായതിലും നീരസം ഉണ്ടായതിനാൽ എന്റെ താടിയിൽ കൈകൊണ്ട് തള്ളിപ്പിടിച്ച് ചുംബനത്തെ അവൾ തടഞ്ഞു.

ഞാൻ : “നല്ല ഊരാണല്ലോ?”

പക്ഷേ അവൾ ആ വിഷയത്തിൽ ഏറ്റുപിടിക്കാതെ മറ്റൊരു കാര്യമാണ് അപ്പോൾ ചോദിച്ചത്. അതാകട്ടെ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നതും ആയിരുന്നു.

ജ്വാല : “മുമ്പുണ്ടായിരുന്ന കക്ഷി എന്തേ മാഷിനെ ഇട്ടിട്ടു പോയി?”

ഞാൻ : “കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്”

ജ്വാല : “അത് മനസിലായി, എങ്കിലും വിശദമായി പറ”

ഞാൻ : “എന്റെ പിന്നാലേ ഒരു കേസുകെട്ട് നടപ്പുണ്ടായിരുന്നു…”

ജ്വാല : “തമിഴ് സിനിമാ കഥയാണോ?” അവൾ കളിയാക്കി ചോദിച്ചു.

ഞാൻ : “പറയുന്നില്ല”

ജ്വാല : “ഛെ പറ, പുളുവാണേലും കേൾക്കാൻ രസമുണ്ട്”

ഞാൻ : “ആ പെണ്ണ് ഭാര്യയെ ഫോണിൽ വിളിച്ച് എന്തെല്ലാമോ പറഞ്ഞു..”

ജ്വാല : “ഉം”

ഞാൻ : “അവസാനം രണ്ടും മുട്ടൻ ഉടക്കായി”

ജ്വാല : “ഞാനായിരുന്നെങ്കിൽ ..”

ഞാൻ : “ആയിരുന്നെങ്കിൽ?…”

ജ്വാല : “അല്ല ഒന്നുമില്ല, ഞാൻ വേറെ എന്തോ ഓർത്തു, എന്നിട്ട് പോരട്ടെ”

ഞാൻ : “ഭാര്യയ്ക്ക് പെരുത്ത സംശയം”

ജ്വാല : “ഉം”

ഞാൻ : “ആ സമയത്ത് എന്റെ ഒരു കൂട്ടുകാരൻ കുറെ തമാശകഥകൾ കൂടി ഞങ്ങളെ രണ്ടു പേരേയും വച്ച് ഉണ്ടാക്കിയിരുന്നു. അതെല്ലാം ഭാര്യയുടെ ചെവിയിൽ എത്തി. അത് മുഴുവൻ സത്യമാണെന്ന്‌ അവൾ കരുതി.”

The Author

Sojan

13 Comments

Add a Comment
  1. പൊന്നു 🔥

    വൗ….. കലക്കൻ പാർട്ട്……

    😍😍😍😍

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  3. കൊള്ളാം അടിപൊളി. തുടരുക 👌

  4. അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് 👍, അവർ തമ്മിൽ പ്രണയിക്കട്ടെ, അവൾ ഇനി മുതൽ അയാളെ അങ്കിൾ എന്ന് വിളിക്കുന്നത് തീർത്തും ഒഴിവാക്കട്ടെ, അവളുടെ അച്ഛൻ അറിയാതെ അവർ പ്രണയിച്ചും കാമിച്ചും നടക്കട്ടെ, അവളെ അവൻ കല്യാണം കഴിക്കട്ടെ, അവളുടെ അച്ഛൻ അറിയാതെ അവർ അവിടെ തന്നെ കല്യാണം കഴിച്ചു താമസിച്ചു അവന്റെ കുട്ടികളെ പ്രസവിക്കട്ടെ, അവൻ അവളെ ഗർഭിണിയാക്കട്ടെ, അവൾക്ക് അവനോട് കടുത്ത പ്രണയമായിരിക്കട്ടെ അവള് തന്നെ അവനോട് പറയട്ടെ അവളെ കല്യാണം കഴിക്കാനും അവളെ ഗർഭിണിയാക്കാനും, അവൾ അവനെ അങ്കിൾ എന്ന് വിളിക്കുന്നത് ഒഴിവാക്കുകയും വേണം, അപ്പൊ അടുത്ത ഭാഗത്തിൽ കാണാം, പേജ് കൂട്ടി എഴുതുക

    1. ഹ ഹ ഹ, സലിം കുമാർ പറയുന്നതുപോലെ അതൊക്കെ കലാകാരന്റെ ആവിഷ്ക്കാര സ്വാതന്തൃത്തിൽ പെടുന്ന കാര്യങ്ങളാണ്. പിന്നെ ഈ കഥയിലെ പല സംഭവങ്ങളും പല സ്ത്രീകളുമായി സംഭവിച്ചിട്ടുള്ളവയാണ്. ഇതിലും വൾഗറായ പലതുമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്, പക്ഷേ അതിവിടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പട്ടാപ്പകൽ നല്ല തിരക്കുള്ള ഒരു ഓഫീസിൽ വച്ച് ഒരു അവിവാഹിതയായി പെൺകുട്ടി അവളുടെ മെൻസസ് നിറഞ്ഞ യോനി നക്കാൻ പറഞ്ഞ് എന്നെക്കൊണ്ട് നക്കിച്ചിട്ടുണ്ട്. അത് ഈ കഥയിൽ കൂട്ടിച്ചേർത്താൽ ആരെങ്കിലും വിശ്വസിക്കുമോ? അതിന് ഒരു സത്യസന്ധത എഴുത്തിലൂടെ സൃഷ്ടിക്കാൻ പറ്റില്ല. ഈ കഥ ഒരു റൊമാന്റിക്ക് പൾപ് ഫിക്ഷനായി പോകട്ടെ. അടുത്ത ഭാഗം ചേർക്കുന്നു. പാരഗ്രാഫ് ആയി അയച്ചത് അഡ്മിൻ സബ്മിറ്റ് ചെയ്തപ്പോൾ എല്ലാ സംസാരങ്ങളും ഒന്നായി പോയി. അതിനാൽ ഞാൻ 2 ദിവസം എഴുതിയില്ല.

  5. പോളിക്ക് ബ്രോ
    ❤️❤️❤️👍👍
    Continue..

  6. സംഗതി കലക്കി ഒന്നും പറയാനില്ല അടുത്ത പാർട്ടിന് കാത്തു നിൽക്കന്നു

  7. ❤️👌

  8. Nice continue

  9. ശ്രീകല

    ❣️❣️❣️

  10. Bro…sooper…nalla theme.nalla avatharanam…pls continue

  11. അടിപൊളി ബ്രോ ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: