സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan] 433

ജ്വാല : “അപ്പോൾ സത്യത്തിൽ അങ്ങിനൊന്നും ഉണ്ടായിരുന്നില്ലേ?”

ഞാൻ : “ഇല്ല സത്യം”

അവൾ സംശയദൃഷ്ടിയോടെ എന്നെ നോക്കി.

ജ്വാല : “അയ്യോ ഒരു പാവം”

ഞാൻ : “സത്യമാ പെണ്ണേ മറ്റൊരു പെണ്ണുമായും എനിക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. നീയാണേ സത്യം”

ജ്വാല : “ഹും എന്റെ തല പൊട്ടിത്തെറിച്ച് പോകട്ടെ എന്ന്‌?, അത് വേണ്ട മാഷേ, വൃത്തികേടായിരിക്കും”

ഞാൻ : “പോ പെണ്ണേ സത്യമാ പറഞ്ഞത്”

ജ്വാല : “ഓക്കെ വിശ്വസിച്ചു.”

ജ്വാല : “ഡൈവോഴ്സ് കഴിഞ്ഞ് എത്രയെണ്ണത്തിന്റെ കൂടെ പോയി”

ഞാൻ : “ഒന്നുമില്ല, നീയാണ് ആദ്യം”

ജ്വാല : “ങേ അപ്പോൾ രണ്ടാമത് ഏതാണ്?”

ഞാൻ : “കുന്തം അങ്ങിനങ്ങ് പറഞ്ഞതാ, രണ്ടാമത് ഒന്നിനേയും പറ്റി ചിന്തിച്ചിട്ടില്ല.”

ഒരു പിടിവള്ളി കിട്ടിയ ഞാൻ തുടർന്നു..

ഞാൻ : “ഇതിൽ തന്നെ തളച്ചിടും എന്നാണ് തോന്നുന്നത്”

അവൾ പുശ്ചസ്വരത്തിൽ

ജ്വാല : “അയ്യോ അത് ബുദ്ധിമുട്ടാകില്ലേ?, ട്രൈ ചെയ്ത് നോക്ക് ഇനിയും ആരേയെങ്കിലുമൊക്കെ കിട്ടും”

ഞാൻ : “ങാ നോക്കാം”

ജ്വാല : “ഇനി യൗവ്വനമൊക്കെ തീരാൻ പോകുകയല്ലേ?”

ഞാൻ : “പെണ്ണേ ഓഫീസിലെ എത്ര എണ്ണമാണ് എന്നോട് താൽപ്പര്യമുള്ളത് എന്ന്‌ നിനക്കറിയാമോ?”

കത്തിക്കയറിവന്ന ജാഡയുടെ ഭാവം പെട്ടെന്ന്‌ ജ്വാലയ്ക്ക് ഇല്ലാതായി. അടുത്ത നിമിഷം അവൾ വീണ്ടും പഴയ സ്വഭാവം കൈവരിച്ചു.

ജ്വാല : “പിന്നെ അവർക്ക് തലയ്ക്ക് ഓളമല്ലേ”

ഞാൻ : “നിനക്ക് ഓളമായിട്ടാണോ?”

ജ്വാല : “ഞാൻ നിന്റെ ഈ അങ്കിളുകളി ഒന്ന്‌ പൊളിക്കാൻ വേണ്ടിയല്ലായിരുന്നോ”

ഞാൻ : “അതെന്തിന്?”

ജ്വാല : “വെറുതെ, ദേ നോക്ക് എന്റെ പൊന്ന്‌ പുത്തൻപറമ്പിൽ തോമസ് മകൻ ജെസ്റ്റിൻ തോമസേ നിനക്ക് ഈ പറയുന്ന പ്രായമോ, പക്വതയോ ആയിട്ടില്ല”

ഞാൻ : “എടീ ഞാൻ നിന്റെ അച്ഛന്റെ കൂടെ പഠിച്ചതാണ്.”

ജ്വാല : “ഉം അന്ന്‌ അച്ഛൻ 10 ലും നീ 5 ലും ആയിരുന്നില്ലേ?, ഒരേ സ്ക്കൂളിൽ പഠിച്ചു എന്നല്ലേയുള്ളൂ”

The Author

sojan

13 Comments

Add a Comment
  1. പൊന്നു ?

    വൗ….. കലക്കൻ പാർട്ട്……

    ????

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  3. കൊള്ളാം അടിപൊളി. തുടരുക ?

  4. അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ?, അവർ തമ്മിൽ പ്രണയിക്കട്ടെ, അവൾ ഇനി മുതൽ അയാളെ അങ്കിൾ എന്ന് വിളിക്കുന്നത് തീർത്തും ഒഴിവാക്കട്ടെ, അവളുടെ അച്ഛൻ അറിയാതെ അവർ പ്രണയിച്ചും കാമിച്ചും നടക്കട്ടെ, അവളെ അവൻ കല്യാണം കഴിക്കട്ടെ, അവളുടെ അച്ഛൻ അറിയാതെ അവർ അവിടെ തന്നെ കല്യാണം കഴിച്ചു താമസിച്ചു അവന്റെ കുട്ടികളെ പ്രസവിക്കട്ടെ, അവൻ അവളെ ഗർഭിണിയാക്കട്ടെ, അവൾക്ക് അവനോട് കടുത്ത പ്രണയമായിരിക്കട്ടെ അവള് തന്നെ അവനോട് പറയട്ടെ അവളെ കല്യാണം കഴിക്കാനും അവളെ ഗർഭിണിയാക്കാനും, അവൾ അവനെ അങ്കിൾ എന്ന് വിളിക്കുന്നത് ഒഴിവാക്കുകയും വേണം, അപ്പൊ അടുത്ത ഭാഗത്തിൽ കാണാം, പേജ് കൂട്ടി എഴുതുക

    1. ഹ ഹ ഹ, സലിം കുമാർ പറയുന്നതുപോലെ അതൊക്കെ കലാകാരന്റെ ആവിഷ്ക്കാര സ്വാതന്തൃത്തിൽ പെടുന്ന കാര്യങ്ങളാണ്. പിന്നെ ഈ കഥയിലെ പല സംഭവങ്ങളും പല സ്ത്രീകളുമായി സംഭവിച്ചിട്ടുള്ളവയാണ്. ഇതിലും വൾഗറായ പലതുമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്, പക്ഷേ അതിവിടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പട്ടാപ്പകൽ നല്ല തിരക്കുള്ള ഒരു ഓഫീസിൽ വച്ച് ഒരു അവിവാഹിതയായി പെൺകുട്ടി അവളുടെ മെൻസസ് നിറഞ്ഞ യോനി നക്കാൻ പറഞ്ഞ് എന്നെക്കൊണ്ട് നക്കിച്ചിട്ടുണ്ട്. അത് ഈ കഥയിൽ കൂട്ടിച്ചേർത്താൽ ആരെങ്കിലും വിശ്വസിക്കുമോ? അതിന് ഒരു സത്യസന്ധത എഴുത്തിലൂടെ സൃഷ്ടിക്കാൻ പറ്റില്ല. ഈ കഥ ഒരു റൊമാന്റിക്ക് പൾപ് ഫിക്ഷനായി പോകട്ടെ. അടുത്ത ഭാഗം ചേർക്കുന്നു. പാരഗ്രാഫ് ആയി അയച്ചത് അഡ്മിൻ സബ്മിറ്റ് ചെയ്തപ്പോൾ എല്ലാ സംസാരങ്ങളും ഒന്നായി പോയി. അതിനാൽ ഞാൻ 2 ദിവസം എഴുതിയില്ല.

  5. പോളിക്ക് ബ്രോ
    ❤️❤️❤️??
    Continue..

  6. സംഗതി കലക്കി ഒന്നും പറയാനില്ല അടുത്ത പാർട്ടിന് കാത്തു നിൽക്കന്നു

  7. Nice continue

  8. ശ്രീകല

    ❣️❣️❣️

  9. Bro…sooper…nalla theme.nalla avatharanam…pls continue

  10. അടിപൊളി ബ്രോ ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *