ഞാൻ : “ഏറ്റേ പെണ്ണേ നിന്റെ സൂത്രം നടക്കില്ല”
ജ്വാല : “ആഹാ അപ്പോൾ ഇത്രയും നേരം പൊട്ടനത് മനസിലായില്ല”
ഞാൻ : “മനസിലായി”
ജ്വാല : “എന്നിട്ടാണോ ഇരുന്ന് തിരുമിതന്നത്?”
ഒന്നും മറുപടി പറഞ്ഞില്ല, എന്തെങ്കിലുമൊക്കെ പറഞ്ഞ് കട്ടിലിൽ നിന്ന് ഏൽക്കാതിരിക്കാനാണ് പ്ലാൻ.
ഞാൻ : “എന്റെ പൊന്നല്ലേടാ എഴുന്നേൽക്ക് ഇപ്പോൾ കയറിയാലേ രാത്രി ആകുമ്പോഴെങ്കിലും അങ്ങെത്തൂ”
ജ്വാല : “ഞാൻ പൊന്നാണോ?”
ഞാൻ : “ഹും”
ജ്വാല : “പിന്നെ എന്തൊക്കെയാണ്?”
ഞാൻ : “എനിക്കാകെക്കൂടെയുള്ള പൊന്നുംകട്ടയല്ലേ? നീ”
ജ്വാല : “ആം, പിന്നെ”
ഞാൻ : “എനിക്കാകെക്കൂടെയുള്ള കള്ളക്കുട്ടുവല്ലേ നീ?”
ജ്വാല : “ആം, പിന്നെ”
ഞാൻ : “എനിക്കാകെക്കൂടെയുള്ള കള്ളിപ്പെണ്ണല്ലേ നീ?”
ജ്വാല : “ആം, പിന്നെ” ( കള്ളി എന്ന് വിളിക്കുന്നത് ജ്വാലയ്ക്ക് ഇഷ്ടമില്ല, പലപ്പോഴും അവൾ മുഖം ചുളിക്കുമായിരുന്നു, ഇത്തവണയും മുഖം ചുളിച്ചു)
ഞാൻ : “എനിക്കാകെക്കൂടെയുള്ള കള്ളക്കുടുക്കുവല്ലേ നീ?”
ജ്വാല : “ആം, പിന്നെ”
ഞാൻ : “എനിക്കാകെക്കൂടെയുള്ള തെമ്മാടി പെണ്ണല്ലേ നീ?”
ജ്വാല : “ആം, പിന്നെ” അപ്പോഴും അവൾ മുഖം ചുളിച്ചു.
ഞാൻ : “എനിക്കാകെക്കൂടെയുള്ള സുന്ദരിപെണ്ണല്ലേ നീ?”
ജ്വാല : “ആം, പിന്നെ”
ഞാൻ : “എനിക്കാകെക്കൂടെയുള്ള ചക്കിക്കുട്ടുവല്ലേ നീ?”
ജ്വാല : “ആം, പിന്നെ”
ഞാൻ : “എനിക്കാകെക്കൂടെയുള്ള കടുവാ കുഞ്ഞല്ലേ നീ?”
ജ്വാല : “ആം, പിന്നെ”
ഞാൻ : “എനിക്കാകെക്കൂടെയുള്ള കുക്കുറു കുക്കുറുവല്ലേ നീ?”
ജ്വാല : “ആം, പിന്നെ”
ഞാൻ : “പിന്നെ എനിക്കറിയില്ല, അത്രേ ഉള്ളൂ”
ജ്വാല : “കോഴിക്കുഞ്ഞ്?”
ഞാൻ : “ങ എനിക്കാകെക്കൂടെയുള്ള കോഴിക്കുഞ്ഞല്ലേ നീ?”
ജ്വാല : “ആം” അവൾക്ക് സമാധാനമായി.
ഞാൻ : “എഴുന്നേൽക്കെടാ”
ജ്വാല : “ഉം ശരി”
മനസില്ലമനസോടെ അവൾ എഴുന്നേറ്റു.
ജ്വാല : “എന്റെ ഡ്രെസ് എടുത്തു താടാ” ബാത്ത് റൂമിലേയ്ക്ക് പോകുമ്പോൾ അവൾ ആവശ്യപ്പെട്ടു.
ഡ്രെസ്സ് ഒന്നും അവൾ ധരിച്ചില്ല, മറിച്ച് അതെടുത്ത് മാറും മുൻഭാഗവും മറച്ചുപിടിച്ചു.
കൊള്ളാം…… നല്ല കഥ……
????
❤️❤️
I read it now. The pissing and drinking scene was excellent. Please write more such peeing stories.
കൊള്ളാം തുടരുക ?
സോജൻ ബ്രോ ആ ഏല തോട്ടം ബാക്കി ഒന്ന് പോസ്റ്റ് ചെയ്യാമോ 2വർഷമായി വെയ്റ്റിങ് ആണ് പ്ലീസ് ബിന്ദു ഷെറിൻ
എന്റെ പൊന്നു സുഹൃത്തേ ആ സോജൻ ഞാനല്ല, എന്റെ ഗർഭ്ഭം അങ്ങിനെയല്ല, ആരെക്കെയോ ഏലത്തോട്ടം, കശുമാന്തോട്ടം എന്നൊക്കെ പറയുന്നുണ്ട്. ഞാനെഴുതാത്ത കഥ എങ്ങിനെ കൺഡിന്യൂ ചെയ്യും?. എല്ലത്തോട്ടത്തിന് പകരം വല്ല റബ്ബർ തോട്ടവും ആണെങ്കിൽ നോക്കാമായിരുന്നു.
നിർത്തി പോകരുത് ഇനിയും എഴുതണം… യീ പാർട്ട് പൊള്ളിച്ചു.
❤️?
പൊളി അവൾ കക്കൂസിൽ പോകുന്നത് അടുത്ത എപ്പിസോഡ് ൽ പെടക്കണേ, ഇതുവരെ ഉള്ള part കൾ average ആയിരുന്നു പക്ഷെ ഇത് മിന്നിച്ചു