Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan] 307

Kambi Views 289066

ഫ്ളാറ്റിൽ അകത്ത് കയറിയതും എല്ലായിടവും നടന്ന്‌ പരിശോദനയൊക്കെ നടത്തി. വലിയ ഗമയ്ക്ക് എന്തോക്കെയോ അഭിപ്രായങ്ങളും പറയുന്നുണ്ട്.

എനിക്കാണെങ്കിൽ കെട്ടിപ്പിടിച്ച് മുഴുവനായും കടിച്ചു തിന്നാനുള്ള കൊതിയുണ്ട്. പക്ഷേ പെണ്ണ് വലിയ ജാഡയിലാണ്. മർക്കരയിൽ പോയപ്പോൾ ഉള്ള സ്വഭാവമേയല്ല. എന്നാൽ സ്നേഹത്തിനും, കളിതമാശിനും കുറവൊന്നുമില്ല.

ഇനി വല്ല ഡേറ്റും ആയിരിക്കുമോ?

ഏകദേശം ഞാൻ കണക്കുകൂട്ടി നോക്കി.

മർക്കരയിൽ വച്ചു പറഞ്ഞതനുസരിച്ചാണെങ്കിൽ ഡേറ്റ് അവസാനിച്ചതിന്റെ പിറ്റേദിവസം എന്നാണ് പറഞ്ഞത്. അപ്പോൾ തുടങ്ങിയത് 6 ദിവസം മുമ്പാണ്.

ആ കണക്കുവച്ച് നോക്കിയാൽ ഡിസംബ്ബർ 11 നാണ് അവൾക്ക് ഡേറ്റ് ആയത്. കൃത്യം 28 ദിവസം കഴിഞ്ഞ് ചെകുത്താൻ കുഞ്ഞിന് ഡേറ്റ് ആയാൽ ജനുവരി 8 ആണ് ആ ദിവസം.

പിന്നെ ഒലിപ്പീരിന്റെ 5 ദിവസം കൂടി കൂട്ടിയാൽ  ജനുവരി 13 കഴിഞ്ഞാൽ ഡേറ്റിന്റെ പ്രശ്നം ഒന്നു വരാൻ വഴിയില്ല. ഇന്ന്‌ ദിവസം ജനുവരി 17.

പക്ഷേ ഇതൊക്കെ പറയുന്നതു പോലെ കൃത്യമായൊന്നും സംഭവിക്കണം എന്നില്ല. ഇന്ത്യൻ റെയിൽ വേ പോലാണ് “ആനേ വാലേകി കീ സംഭാവനാ ഹേ”,  മാത്രവുമല്ല ലൈംഗീകബന്ധവും മറ്റും നടന്നാൽ ഓവുലേഷന്റെ താളക്രമമൊക്കെ തെറ്റാനും മേലായ്കയില്ല.

മർക്കരയിൽ വച്ച് ഡേറ്റിന്റെ കാര്യം എന്തോ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഞാനോർത്തു.

“ഒന്ന്‌ പോടാ കൃത്യം 28 ആം ദിവസം എനിക്ക് ഡേറ്റാകും”.

ഒരിക്കൽ പാർക്കിൽ വച്ച് “ദാ നിന്റെ തലയിൽ ഒരു പേൻ” എന്ന്‌ ഞാൻ പറഞ്ഞപ്പോൾ അവൾ നടപ്പു നിർത്തി; പിന്നെ വാശിയോടെ പറഞ്ഞു.

“എന്റെ തലയിൽ നിന്നും ഒരു പേനോ, ഈരോ അങ്കിൾ കണ്ടെടുത്തു തന്നാൽ പറയുന്നത് ഞാൻ ചെയ്യാം”

ഈ സംഭവം മർക്കരയ്ക്ക് പോകുന്നതിന് മുമ്പായിരുന്നു.

അവൾ അവളുടെ ശാരീരീക കാര്യങ്ങളിൽ പറയുന്ന വസ്തുതകൾ അച്ചട്ടാണ് എന്ന്‌ അനുഭവത്തിൽ നിന്നും പഠിച്ചതിനാൽ, ഡേറ്റ് 28 ദിവസത്തിൽ തന്നെ സംഭവിക്കും എന്ന്‌ ഞാൻ വിശ്വസിച്ചു.

അവളുടെ കത്തിയും കേട്ടിരിക്കുമ്പോൾ ഇതൊക്കെയാണ് ഞാൻ ചിന്തിച്ചു കൂട്ടിയത്.

പൊട്ടി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

അവളുടെ പേഴ്സിൽ പാഡോ വല്ലതും ഉണ്ടോ എന്ന്‌ നോക്കണം എന്നുണ്ടായിരുന്നു.

The Author

Sojan

15 Comments

Add a Comment
  1. പൊന്നു 🔥

    കൊള്ളാം….. നല്ലെഴുത്ത്……

    😍😍😍😍

  2. Onnu parayatte, i love you…ayyo….njaan gay alla

    1. ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ
      ഏതായാലും എന്റെ കഥ വായിച്ച് എന്നെ പ്രണയിച്ചതിന് നന്ദി. അത് ഒരു അവാർഡിന് തുല്യം.

  3. ✖‿✖•രാവണൻ ༒

    ❤️❤️

  4. Bro..ee periods time il cheyunath അത്ര hygiene alla ennu medical experts പറയും.

  5. കൊള്ളാം സൂപ്പർ. തുടരുക 👌

  6. കൊള്ളാം വളരെ നന്നായിട്ടുണ്ട് പൊളിച്ചു 👍 പിന്നെ ഇനി അവരുടെ കല്യാണം, പിന്നെ ഗർഭം ഇതൊക്ക വേണം, പിന്നെ അവന് അമ്മയുണ്ടെങ്കിൽ അവൾ വന്ന് അവന്റെ അമ്മയോട് എല്ലാം അവൾ തുറന്ന് പറയണം അവൾ അവന്റെ കൂട്ടുകാരന്റെ മകൾ ആണെന്നും, അവളുടെ വീട്ടിൽ ഇതൊന്നും അറിയില്ലെന്നും അവർ തമ്മിൽ പ്രേമം ആണെന്നും എല്ലാം

  7. ❤️❤️❤️👌❤️❤️❤️❤️❤️❤️❤️❤️❤️👌❤️e👌👌👌❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌😄❤️❤️❤️

  8. Super continue. Great romantic story.👌

  9. Hello dear…

    Great story…
    Nice romantic presentation…

    Enjoyed every word, especially the conversations part…

    Thank you…

  10. ഈ ഭാഗത്ത് ഫെറ്റിഷ് ആയി എഴുതാൻ വേണ്ടി എഴുതിയതൊന്നും അല്ല 7 ആം ഭാഗം. ഇതുപോലെ തന്നെ മറ്റൊരിക്കലും സംഭവിച്ചു. എന്തെന്നാൽ നമ്മുക്ക് അവസരങ്ങൾ കുറവാണല്ലോ, അപ്പോൾ കൃത്യം ഡേറ്റായാൽ എന്തുചെയ്യാൻ സാധിക്കും? ഇന്നും ഓർക്കുന്നു, അന്ന്‌ ഒരു വാടകവീടിന്റെ ബെഡ്റൂമിലെ കബോർഡിന്റെ അടിയിലുള്ള ഡ്രോ മാറ്റിയിട്ട് അതിനകത്താണ്, ടർക്കി എടുത്തിട്ടത്. പിന്നെ ആ ടർക്കി അവിടുന്ന്‌ എടുത്തു കളയുന്നത് ആ വീട് മാറുമ്പോളാണ്.!!! ഇതൊന്നും ഒരിക്കലും മറക്കില്ല. ഏതാണ്ട് 200 തവണകൾക്ക് മേൽ ജ്വാലയുമായി ബന്ധപ്പെട്ടിട്ടുണ്ട് , 14 വർഷങ്ങൾക്കിടയിൽ. ഈ കഥയിലെ നായകന്റെ പ്രായമല്ല, യഥാർത്ഥ നായകന് എന്ന്‌ ചിന്തിച്ചാൽ മതി, 4 വയസിന്റെ വുത്യാസമേ ഉണ്ടായിരുന്നുള്ളൂ. നായകൻ യഥാർത്ഥത്തിൽ ജ്വാലയെ വിവാഹം കഴിച്ചു.

  11. അടിപൊളി വെയിറ്റ് for NEXT part

  12. Continue chey bro

  13. അടിപൊളി. തുടരുക

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: